ഐശ്വര്യ രജനികാന്തിന്റെ ‘ലാല്‍ സലാം’ ഫെബ്രുവരി 9ന് തിയറ്ററുകളില്‍
രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം നിർവഹിക്കുന്ന ‘ലാല്‍ സലാം’ ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിക്കറ്റാണ് പ്രമേയം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും. ഓസ്കാർ അവാർഡ്…
Read More “ഐശ്വര്യ രജനികാന്തിന്റെ ‘ലാല്‍ സലാം’ ഫെബ്രുവരി 9ന് തിയറ്ററുകളില്‍” »

