കാഡ്ബറീസ് ജാഫർ ഇടുക്കി സ്വിച്ചോൺ ചെയ്തു.
ജാഫർ ഇടുക്കി എന്ന നടന് സിനിമയിൽ ഒരു തുടക്കം നൽകിയ മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് എന്ന പുതിയ ചിത്രത്തിന് നല്ലൊരു തുടക്കം നൽകാൻ, ജാഫർ ഇടുക്കി, തിരക്കിനിടയിലും രാവിലെ പെരുമ്പാവൂരിൽ എത്തി, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. കാഡ്ബറീസ് എന്ന പുതിയ ചിത്രത്തെക്കുറിച്ചറിഞ്ഞപ്പോൾ തന്നെ, താനെത്തുമെന്നും, സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുമെന്നും ജാഫർ അറിയിക്കുകയായിരുന്നു. മമ്മി സെഞ്ച്വറി അത് സന്തോഷത്തോടെ സ്വീകരിച്ചു.കോമഡി മൂസ എന്ന തൻ്റെ ആദ്യ കോമഡി കാസറ്റ് പുറത്തിറക്കിയത് മമ്മി സെഞ്ച്വറി ആണെന്നും ,അങ്ങനെയാണ് തനിക്ക് സിനിമയിലേക്ക്…

