Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Month: January 2024

ഗുരുവായൂരമ്ബലനടയില്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസ് ചെയ്തു

Posted on January 18, 2024 csc By csc
ഗുരുവായൂരമ്ബലനടയില്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസ് ചെയ്തു

ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് , ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്ബലനടയില്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസ് ചെയ്തു.വിവാഹ കാഴ്ചയുമായുള്ളതാണ് പോസ്റ്റര്‍.വരനായി ബേസിലും വധുവായി അനശ്വര രാജനും. നിഖില വിമല്‍, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്‌വാൻ, പി. പി കുഞ്ഞികൃഷ്ണൻ , മനോജ്‌ കെ യു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ…

Read More “ഗുരുവായൂരമ്ബലനടയില്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസ് ചെയ്തു” »

Mollywood

പിന്നിൽ ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.

Posted on January 17, 2024January 16, 2024 csc By csc
പിന്നിൽ  ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.

വ്യത്യസ്ത ഹൊറർ ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.അനന്തപുരി രചനയും, സംവിധാനവും, ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രം വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത് എന്നിവർ നിർമ്മിക്കുന്നു. കൃപാനിധി സിനിമാസ് ജനുവരി 19-ന് ചിത്രം തീയേറ്ററിലെത്തിക്കും. ശക്തമായ ഒരു ഹൊറർ, ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ ആരെയും ആകർഷിക്കുന്ന ഒരു കഥയാണ് പറയുന്നത്. മനോഹരമായ ഗാനങ്ങളും, ശക്തമായ ഹൊറർ രംഗങ്ങളും…

Read More “പിന്നിൽ ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.” »

News Update

ഫെബ്രുവരി ആഘോഷമാക്കാൻ ചിത്രങ്ങളുടെ നീണ്ട നിര

Posted on January 16, 2024January 16, 2024 csc By csc
ഫെബ്രുവരി ആഘോഷമാക്കാൻ ചിത്രങ്ങളുടെ നീണ്ട നിര

മമ്മൂട്ടിയും ബിജു മേനോനും ടൊവിനോയും നസ്ളനും പുതിയ റിലീസുകളാല്‍ സമ്ബന്നമാവും ഫെബ്രുവരി. മമ്മൂട്ടിയുടെ യാത്ര 2, ഭ്രമയുഗം എന്നിവയാണ് മേജര്‍ റിലീസുകള്‍. ബിജു മേനോൻ ‘തുണ്ട്” എന്ന ചിത്രവുമായി എത്തുന്നു. ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും, മുകേഷ്, ഉര്‍വശി, ധ്യാൻ ശ്രീനിവാസൻ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന അയ്യര്‍ ഇൻ അറേബ്യ എന്നിവയാണ് മറ്രു റിലീസുകള്‍ . മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗമായ യാത്ര 2 ഫെബ്രുവരി 8ന് റിലീസ് ചെയ്യും. മഹി…

Read More “ഫെബ്രുവരി ആഘോഷമാക്കാൻ ചിത്രങ്ങളുടെ നീണ്ട നിര” »

News Update

എല്‍.എല്‍.ബി എന്ന ചിത്രത്തിന്റെ ടീസര്‍ ആസിഫ് അലി റിലീസ് ചെയ്തു.

Posted on January 15, 2024 csc By csc
എല്‍.എല്‍.ബി എന്ന ചിത്രത്തിന്റെ ടീസര്‍ ആസിഫ് അലി റിലീസ് ചെയ്തു.

ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായര്‍,അശ്വത് ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എല്‍.എല്‍.ബി (ലൈഫ് ലൈൻ ഒഫ് ബാച്ചിലേഴ്സ് ) എന്ന ചിത്രത്തിന്റെ ടീസര്‍ ആസിഫ് അലി റിലീസ് ചെയ്തു. റോഷൻ അബൂബക്കര്‍, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, കാര്‍ത്തിക സുരേഷ്, സീമ ജി. നായര്‍,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീണ്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. രണ്ടത്താണി ഫിലിംസിന്റെ…

Read More “എല്‍.എല്‍.ബി എന്ന ചിത്രത്തിന്റെ ടീസര്‍ ആസിഫ് അലി റിലീസ് ചെയ്തു.” »

Mollywood

കാളിദാസ് ജയറാം നായകനായ ‘രജനി’ ഒടിടി റിലീസായി

Posted on January 14, 2024 csc By csc
കാളിദാസ് ജയറാം നായകനായ ‘രജനി’ ഒടിടി റിലീസായി

കാളിദാസ് ജയറാം നായകനായ ‘രജനി’ ഒടിടി റിലീസായി. ക്രൈം ത്രിലര്‍ ചിത്രമായ രജനി കഴിഞ്ഞ ദിവസം മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന, പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ‘രജനി’ എന്ന പേരിലെ കൗതുകം പോലെതന്നെ സസ്‌പെന്‍സായി ഒളിപ്പിച്ചുവെച്ച്‌ അവസാനം വരെ പ്രേക്ഷകരെ ത്രിലടിപ്പിച്ചിരുത്തുന്ന ചിത്രമാണ് കാളിദാസ്…

Read More “കാളിദാസ് ജയറാം നായകനായ ‘രജനി’ ഒടിടി റിലീസായി” »

Mollywood

മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്നു

Posted on January 13, 2024January 13, 2024 csc By csc
മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്നു

മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്നു.അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, അസീസ് നെടുമങ്ങാട് എന്നിവര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മനോജ് പാലോടൻ സംവിധാനംചെയ്യുന്നു. ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം അനൂപ് മേനോന്റെ നായികയായി എത്തുന്നു. ഷീ ടാക്സി, കനല്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചിട്ടുണ്ട്.ജനുവരി 20ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതുന്നു. ഇടവേളയ്ക്കുശേഷം കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതുന്ന…

Read More “മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്നു” »

New Cinema

ലുക്മാനും തൻവി റാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

Posted on January 12, 2024January 12, 2024 csc By csc
ലുക്മാനും തൻവി റാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

ലുക്മാനും തൻവി റാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഉത്തര മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കണ്ണൂരിലെ കടമ്ബേരിയിലാണ് ചിത്രീകരണം തുടങ്ങിയത്. മലബാറിന്റെ കലാമേഖലയില്‍ പ്രത്യേകിച്ചും നാടക പ്രസ്ഥാനങ്ങളില്‍ സജീവമായ സുജില്‍ മാങ്ങാടാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിജേഷ് വിശ്വത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. നാട്ടിലെ സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാരുടെ ദീര്‍ഘനാളത്തെ സ്വപ്നസാക്ഷാത്ക്കാരമാണ്. മലബാറിലെ നാടകങ്ങളിലും മറ്റു കലാരംഗങ്ങളിലും സജീവമായ തൊണ്ണൂറോളം കലാകാരന്മരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹൈടെക്ക് ഫിലിംസിന്റെ…

Read More “ലുക്മാനും തൻവി റാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.” »

Mollywood

” മൈ 3 ” ജനുവരി 19-ന് തീയേറ്ററിൽ

Posted on January 11, 2024 csc By csc
” മൈ 3 ” ജനുവരി 19-ന് തീയേറ്ററിൽ

സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. ജനുവരി 19-ന് തന്ത്രമീഡിയ ഈ ചിത്രം തീയേറ്ററിൽ എത്തിക്കും. പുതിയ തലമുറയിലെ സൗഹൃദത്തിൻ്റെ ശക്തി വലുതാണ്.സമൂഹത്തിൻ്റെ എല്ലാ പ്രശ്നങ്ങളിലും സൗഹൃദങ്ങൾ ആത്മാർത്ഥമായി ഇടപെടുന്നു. ക്യാൻസറിന് എതിരെ പോരാടുന്ന മനുഷ്യരുടെ കഥ പറയുന്നതോടൊപ്പം, നല്ല സൗഹൃദങ്ങളുടെയും കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം. സ്റ്റാർ ഏയ്റ്റ് മൂവീസിൻ്റെ ബാനറിൽ നിർമ്മിയ്ക്കുന്ന “മൈ 3 “രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. തിരക്കഥ -ഗിരീഷ് കണ്ണാടിപറമ്പ് ,ക്യാമറ…

Read More “” മൈ 3 ” ജനുവരി 19-ന് തീയേറ്ററിൽ” »

Mollywood

മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം ‘ഏഴാം പാതിര 7 TH മിഡ്നൈറ്റ്’

Posted on January 10, 2024January 10, 2024 csc By csc
മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം ‘ഏഴാം പാതിര 7 TH മിഡ്നൈറ്റ്’

മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം, “ഏഴാം പാതിര 7 TH മിഡ്നൈറ്റ്” എന്ന ചിത്രം പ്രേക്ഷക മനസ്സ് കീഴടക്കാൻ വരുന്നു.അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗ് പ്രമുഖ നിർമ്മാതാവ് സോഫിയ പോൾ നിർവ്വഹിച്ചു.ഇൻസ്റ്റഗ്രാം, ഫെയ്സ് ബുക്ക് എന്നീ സോഷ്യൽ മീഡിയകളിലൂടെ സോഫിയ പോൾ റിലീസ് ചെയ്ത ടൈറ്റിൽ പോസ്റ്റർ ആദ്യ ദിവസം തന്നെ ശ്രദ്ധേയമായി.ഒരു പാട് അർത്ഥ തലങ്ങൾ ഉള്ള ഒരു പോസ്റ്ററാണ് ചിത്രത്തിൻ്റേതെന്ന്…

Read More “മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം ‘ഏഴാം പാതിര 7 TH മിഡ്നൈറ്റ്’” »

Mollywood

‘മലെെക്കോട്ടെെ വാലിബൻ’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Posted on January 10, 2024 csc By csc
‘മലെെക്കോട്ടെെ വാലിബൻ’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലെെക്കോട്ടെെ വാലിബൻ’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രം ജനുവരി 25-ന് തിയേറ്ററുകളിലെത്തും ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്റെ നിര്‍മ്മാതാക്കള്‍.

Mollywood

Posts pagination

Previous 1 2 3 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

January 2024
S M T W T F S
 123456
78910111213
14151617181920
21222324252627
28293031  
« Dec   Feb »

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme