വര്‍ഷങ്ങള്‍ക്ക് ശേഷം; ചിത്രം ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും.
സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തുവരുമെന്ന വാർത്തയാണ് താരം പങ്കുവച്ചിക്കുന്നത്. ഇന്ന് വൈകിട്ട് 6 മണിക്ക് ആദ്യഗാനം റിലീസ് ചെയ്യും. അമൃത് രാമനാഥനാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും…
Read More “വര്‍ഷങ്ങള്‍ക്ക് ശേഷം; ചിത്രം ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും.” »

