‘ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു
റുഷിൻ ഷാജി കൈലാസ് നായകനായി ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പ് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യ വ്രതൻ നിർമിക്കുന്ന ചിത്രത്തിന് സംവിധായകൻ ഷാജി കൈലാസ് ഭദ്രദീപം തെളിച്ചു. പ്രകാശിനി, പ്രജീവ് സത്യവ്രതൻ, നിർമാതാവ് സന്തോഷ് ദാമോദരർ, സംവിധായകൻ ഷെബി ചൗഘട്ട് ബിഗ് ബോസ് താരം രജിത്കുമാർ എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. പൂർണമായും ത്രില്ലർ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ അബു സലിം ആണ് സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.റുഷിൻ…
Read More “ ‘ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു” »

