‘അയ്യര്‍ ഇൻ അറേബ്യ’: ഇന്ന് മുതല്‍ തിയറ്ററുകളില്‍
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അയ്യർ ഇൻ അറേബ്യ’ ഇന്ന് മുതല്‍ തിയറ്ററുകളില്‍. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്നു ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എം എ നിഷാദാണ്. വെല്‍ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറില്‍ പ്രവാസി ബിസിനസ്മാൻ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. മുകേഷും ഉർവശിയും ദമ്ബതികളായെത്തുന്ന ഈ ചിത്രത്തില്‍ ഇവരുടെ മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ സിനിമയില്‍ എത്തുന്നത്….
Read More “‘അയ്യര്‍ ഇൻ അറേബ്യ’: ഇന്ന് മുതല്‍ തിയറ്ററുകളില്‍” »

