യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ
മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗം യാത്ര 2 കേരളത്തില്‍ റിലീസ് ചെയ്യില്ല. ചിത്രത്തിന് മലയാളം പതിപ്പില്ലാത്തതിനാലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്യാത്തത്. പാൻ ഇന്ത്യൻ ചിത്രമായാണ് യാത്ര 2 ഒരുങ്ങിയിരുന്നത്. തെുങ്കില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുക . നാളെയാണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത യാത്ര 2019ല്‍ ആണ് റിലീസ് ചെയ്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായാണ് യാത്രയില്‍ മമ്മൂട്ടി എത്തിയത്….
Read More “യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ” »

