മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ചിത്രീകരണം കഴിഞ്ഞു. ഡബ്ബിംഗ് പുരോഗമിക്കുന്നു.
കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഡബ്ബിംഗ് വർക്കുകൾ എറണാകുളം സൗത്ത് സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു.സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കാഡ്ബറീസ് പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് അവതരിപ്പിക്കുന്നത്.ബോബൻ ആലുമ്മൂടൻ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തിൽ,പുതുമുഖമായ സഹദ് റെജു നായകനാകുന്നു. സഫ്ന ഖാദർ ആണ് നായിക. സെഞ്ച്വറി വിഷനു വേണ്ടി മമ്മി സെഞ്ച്വറി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ക്യാമറ – ഷെട്ടി…
Read More “മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ചിത്രീകരണം കഴിഞ്ഞു. ഡബ്ബിംഗ് പുരോഗമിക്കുന്നു.” »

