മഞ്ഞുമ്മല് ബോയ്സ് സിനിമ യിലെ ഡ്രൈവർ ആരായിരുന്നു?
ഇന്നലെ സോഷ്യൽ മീഡിയയിൽ സജീവമായ ചോദ്യം ആയിരുന്നു മഞ്ഞുമൽ ബോയ്സ് സിനിമയിൽ ഡ്രൈവർ ആയി മെയിൻ ക്യാരക്ടർ ചെയ്ത ആക്ടർ ആരാണ്? ഖാലിദ് റഹ്മാൻ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട , ലൗ, തല്ലുമാല എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.. നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരാഹ, പറവ , മായനദി.. എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.. ഷൈജു ഖാലിദ് , ജിംഷി ഖാലിദ് എന്നീ ഛായഗ്രാഹകര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.. അന്തരിച്ച നടന്‍ വി.പി ഖാലിദ് ഇദ്ദേഹത്തിന്‍റെ പിതാവാണ്…
Read More “മഞ്ഞുമ്മല് ബോയ്സ് സിനിമ യിലെ ഡ്രൈവർ ആരായിരുന്നു?” »

