മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ ‘ബസുക്ക’; അവസാനഘട്ടത്തിൽ
കൊച്ചി : മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ ബസുക്ക ‘യുടെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.ഡിനോ ഡെന്നിസ് ആണ് ചിത്രം ഒരുക്കുന്നത്. ‘ അന്വേഷിപ്പിൻ കണ്ടെത്തും ‘ എന്ന ചിത്രത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറില്‍ ജിനു വി ഏബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. സിദ്ധാർത്ഥ് ഭരതൻ ,ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ് , സുമിത് നേവല്‍ ബ്രിഗ്…
Read More “മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ ‘ബസുക്ക’; അവസാനഘട്ടത്തിൽ” »

