Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Month: February 2024

സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ ‘എൻ പേർ സൂര്യ എൻ വീട് ഇന്ത്യ’

Posted on February 9, 2024February 9, 2024 csc By csc
സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ ‘എൻ പേർ സൂര്യ എൻ വീട് ഇന്ത്യ’

ഇന്ത്യയുടെ പടക്കുതിരയായി അല്ലു അർജുൻ എത്തുന്നു. സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ എൻ പേർ സൂര്യ എൻ വീട് ഇന്ത്യ എന്ന ചിത്രത്തിൻ്റെ തമിഴ് പതിപ്പ്, കേരളത്തിലും, തമിഴ്നാട്ടിലുമായി മാർച്ച് 1 ന് പ്രദർശനത്തിന് എത്തുന്നു.തെലുങ്ക് സൂപ്പർ സംവിധായകനായ വംശി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം രസിക എൻ്റർപ്രൈസസ് കേരളത്തിലും, തമിഴ്നാട്ടിലുമായി റിലീസ് ചെയ്യും . ഇന്ത്യയെ സ്വന്തം മാതാവായി കണ്ട്, ഇന്ത്യയുടെ അതിർത്തികളിൽ ചോര നീരാക്കി പണിയെടുത്ത ഒരു മിലിട്ടറി ഓഫീസറായ സൂര്യയുടെ…

Read More “സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ ‘എൻ പേർ സൂര്യ എൻ വീട് ഇന്ത്യ’” »

Mollywood

‘കൈലാസത്തിലെ അതിഥി’ എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു. തിയേറ്ററുകളിൽ ഉടൻ റിലീസാകുന്നു.

Posted on February 8, 2024 csc By csc
‘കൈലാസത്തിലെ അതിഥി’ എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു. തിയേറ്ററുകളിൽ ഉടൻ റിലീസാകുന്നു.

പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീ കെ ജയകുമാർ രചന നിർവഹിക്കുന്ന കൈലാസത്തിലെ അതിഥി **എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു. തിയേറ്ററുകളിൽ ഉടൻ റിലീസാകുന്നു. .ട്രൈപ്പാൾ ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ അജിത് കുമാർ എം പാലക്കാട്.ട്രൈപ്പാൾ ഇന്റർനാഷണൽ. ശ്രീ എൽപി സതീഷ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് കൈലാസത്തിലെ അതിഥി. അജയ് ശിവറാം ചിത്രം സംവിധാനം ചെയ്യുന്നു.ശ്രീ കെ ജയകുമാർ കഥ,തിരക്കഥ, സംഭാഷണം രചിച്ച് ഗാനരചന നിർവ്വഹിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന പ്രിവ്യൂ ചടങ്ങിൽ പ്രശസ്ത…

Read More “‘കൈലാസത്തിലെ അതിഥി’ എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു. തിയേറ്ററുകളിൽ ഉടൻ റിലീസാകുന്നു.” »

Kollywood

യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ

Posted on February 7, 2024 csc By csc
യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ

മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗം യാത്ര 2 കേരളത്തില്‍ റിലീസ് ചെയ്യില്ല. ചിത്രത്തിന് മലയാളം പതിപ്പില്ലാത്തതിനാലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്യാത്തത്. പാൻ ഇന്ത്യൻ ചിത്രമായാണ് യാത്ര 2 ഒരുങ്ങിയിരുന്നത്. തെുങ്കില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുക . നാളെയാണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത യാത്ര 2019ല്‍ ആണ് റിലീസ് ചെയ്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായാണ് യാത്രയില്‍ മമ്മൂട്ടി എത്തിയത്….

Read More “യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ” »

Cinema News, Mollywood, New Cinema

ആരതിപ്പൊടി ഗായികയാകുന്ന ഒരു സ്മാർട്ട് ഫോൺ പ്രണയം*എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.

Posted on February 5, 2024February 5, 2024 csc By csc
ആരതിപ്പൊടി ഗായികയാകുന്ന ഒരു സ്മാർട്ട് ഫോൺ പ്രണയം*എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.

അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച ഒരു സ്മാർട്ട്ഫോൺ പ്രണയം എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നിർവഹിച്ചു. സ്കൈ ഷെയർ പിക്ചേഴ്സിന്റെ ബാനറിൽ ചാൾസ് ജി തോമസ് കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അൻഷെൽ റോസ്. ഡി യോ പി ഷാഹു ഷാ നിർവഹിക്കുന്നു. എഡിറ്റിംഗ് എ ആർ ജിബീഷ്. മ്യൂസിക് ഡയറക്ടർ പ്രശാന്ത് മോഹൻ എം പി. കോസ്റ്റും ഡിസൈനർ ഗൗരി പാർവതി. പ്രൊഡക്ഷൻ കൺട്രോളർ സുനിൽ.ആർട്ട് ഗിരീഷ്.ഗാനരചന ചാൾസ് ജി…

Read More “ആരതിപ്പൊടി ഗായികയാകുന്ന ഒരു സ്മാർട്ട് ഫോൺ പ്രണയം*എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.” »

Cinema News

ഊടും പാവും പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ.

Posted on February 4, 2024February 4, 2024 csc By csc
ഊടും പാവും പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ.

അടൂർ ഗോപാലകൃഷ്ണൻ്റെ വിധേയൻ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തി ശ്രദ്ധേയനായ എം.ആർ.ഗോപകുമാർ അപ്പുശാലിയാരായി വേഷമിടുന്ന ഊടും പാവും എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു . പ്രമുഖ പ്രവാസി വ്യവസായിയും റൊമാനാ വാട്ടർ കമ്പനി എംഡിയുമായ പി. പ്രദീപ്കുമാർ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ, എം ആർ ഗോപകുമാർ, കൊല്ലം തുളസി, ദർശന ഉണ്ണി. സംവിധായകൻ അനന്തപുരി, അജയ് തുണ്ടത്തിൽ, ഹാരിസ് അബ്ദുള്ള, ലാൽക്കണ്ണൻ,ജോഷ്വാ റൊണാൾഡ് എന്നിവർ പങ്കെടുത്തു. വണ്ടർ ബോയ്സ് എന്ന ചിത്രത്തിന്…

Read More “ഊടും പാവും പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ.” »

Cinema News

ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം; 12 ദിവസങ്ങള്‍ മാത്രം; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും

Posted on February 3, 2024February 3, 2024 csc By csc
ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം; 12 ദിവസങ്ങള്‍ മാത്രം; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും

മലയാളികള്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒമ്ബത് യുറോപ്പ് രാജ്യങ്ങളില്‍ ഭ്രമയുഗം റിലീസ് ചെയ്യും. കേരളത്തില്‍ 300-ല്‍പ്പരം സ്ക്രീനുകളാണ് ചിത്രത്തിനുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാപാത്രവും വേഷവുമായാണ് മമ്മൂട്ടിയുടെ വരവ്. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജ്ജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ…

Read More “ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം; 12 ദിവസങ്ങള്‍ മാത്രം; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും” »

Mollywood, News Update

‘അയ്യര്‍ ഇൻ അറേബ്യ’: ഇന്ന് മുതല്‍ തിയറ്ററുകളില്‍

Posted on February 2, 2024February 2, 2024 csc By csc
‘അയ്യര്‍ ഇൻ അറേബ്യ’: ഇന്ന് മുതല്‍ തിയറ്ററുകളില്‍

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അയ്യർ ഇൻ അറേബ്യ’ ഇന്ന് മുതല്‍ തിയറ്ററുകളില്‍. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്നു ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എം എ നിഷാദാണ്. വെല്‍ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറില്‍ പ്രവാസി ബിസിനസ്മാൻ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. മുകേഷും ഉർവശിയും ദമ്ബതികളായെത്തുന്ന ഈ ചിത്രത്തില്‍ ഇവരുടെ മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ സിനിമയില്‍ എത്തുന്നത്….

Read More “‘അയ്യര്‍ ഇൻ അറേബ്യ’: ഇന്ന് മുതല്‍ തിയറ്ററുകളില്‍” »

Mollywood

 ‘ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

Posted on February 1, 2024February 1, 2024 csc By csc
 ‘ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

റുഷിൻ ഷാജി കൈലാസ് നായകനായി ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പ് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യ വ്രതൻ നിർമിക്കുന്ന ചിത്രത്തിന് സംവിധായകൻ ഷാജി കൈലാസ് ഭദ്രദീപം തെളിച്ചു. പ്രകാശിനി, പ്രജീവ് സത്യവ്രതൻ, നിർമാതാവ് സന്തോഷ് ദാമോദരർ, സംവിധായകൻ ഷെബി ചൗഘട്ട് ബിഗ് ബോസ് താരം രജിത്കുമാർ എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. പൂർണമായും ത്രില്ലർ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ അബു സലിം ആണ് സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.റുഷിൻ…

Read More “ ‘ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു” »

New Cinema

Posts pagination

Previous 1 2 3

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

February 2024
S M T W T F S
 123
45678910
11121314151617
18192021222324
2526272829  
« Jan   Mar »

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme