ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റി
സെൻസർ ബോർഡ്, ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റി. സെൻസർ ബോർഡ് നിർദേശത്തെ തുടർന്നാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഒരു സർക്കാർ ഉത്പന്നം എന്നാണ് പുതിയ പേര്. സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നല്‍കില്ലെന്ന് അറിയിക്കുകയായിരുന്നു. അണിയറ പ്രവർത്തകർ വലിയ പ്രതിഷേധം അറിയിച്ചു. ടി.വി രഞ്ജിത്ത് സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍…
Read More “ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റി” »

