100 കോടി ക്ലബ്ബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്
നവാഗതനായ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച വിജയം നേടി മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ റെക്കോർഡുകള്‍ ഭേദിച്ച് ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സ് 100 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രങ്ങളെ അപേക്ഷിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്ത് ചുരുക്കം ദിവസങ്ങള്‍ കൊണ്ടാണ് 100 ക്ലബ്ബില്‍ ഇടം നേടിയത്. 11 ദിവസത്തിനുള്ളിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച…
Read More “100 കോടി ക്ലബ്ബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്” »

