ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകൾ
ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. ഇതില്‍ ഒരുവിധം സിനിമകളെല്ലാം തന്നെ ഹിറ്റ് സ്റ്റാറ്റസ് നേടുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. ഏപ്രിലില്‍ വിഷു റിലീസായി വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം., ഉണ്ണി മുകുന്ദന്‍ സിനിമയായ ജയ് ഗണേഷ്, ഫഹദ് ഫാസില്‍ സിനിമയായ ആവേശം എന്നിവയാണ് തിയേറ്ററുകളിലെത്തുന്നത്. ഇതില്‍ ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ഏപ്രിലില്‍ മമ്മൂട്ടി സിനിമയായ ടര്‍ബോ, ജനഗണമനയ്ക്ക് ശേഷം വിപില്‍ ലാലിന്റെ…
Read More “ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകൾ” »

