ഞെട്ടിക്കാൻ വീണ്ടും വിക്രം; ‘ചിയാൻ 62’ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും
വിക്രം നായകനായി വരുന്ന ചിയാൻ 62 എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നതാണ്. ചിയാൻ 62 എന്ന വിശേഷണപ്പേരോടെ എസ് യു അരുണ്‍ കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‍ഡേറ്റാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചിയാൻ 62നറെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും എന്നാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുപാട് നാള്‍ കാത്തിരിപ്പുണ്ടാകില്ലെന്നും ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാൻ എസ് യു അരുണ്‍ കുമാര്‍ ശ്രമിക്കുകയാണ് എന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി. പ്രേക്ഷകരെ ഞെട്ടിക്കാൻ വിക്രം തയ്യാറായിക്കഴിഞ്ഞു എന്നും ചിത്രത്തിന്റെ…
Read More “ഞെട്ടിക്കാൻ വീണ്ടും വിക്രം; ‘ചിയാൻ 62’ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും” »

