ആറുവര്‍ഷത്തിനുശേഷം സൗബിനും സക്കരിയയും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു
സുഡാനി ഫ്രം നൈജീരിയ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകൻ സക്കരിയയും നടൻ സൗബിൻ ഷാഹിറും വീണ്ടും ഒന്നിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ‘ആറ് വർഷങ്ങള്‍ക്കുശേഷം പ്രിയപ്പെട്ട നടനും സംവിധായകനും ഒന്നിക്കുന്നു. മനോഹരമായ വിഷ്വല്‍ ട്രീറ്റിന് തയ്യാറാകൂ’ എന്നാണ് സൗബിൻ ഷാഹിറും സക്കരിയയും പങ്കുവെച്ച പോസ്റ്റ്. സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്ത് ആറ് വർഷം തികയുമ്ബോഴാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. മലപ്പുറത്തെ കാല്‍പ്പന്ത് കളിയുടെ ആവേശത്തെ വെള്ളിത്തിരയിലെത്തിയ ചിത്രമാണ് സുഡാനി…
Read More “ആറുവര്‍ഷത്തിനുശേഷം സൗബിനും സക്കരിയയും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു” »

