പൂജാ എന്റര്‍ടെയ്ന്‍മെന്റിന്റെ ‘ബഡേ മിയാന്‍ ചോട്ടെ മിയാന്‍; അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് ചിത്രത്തിന്റെ ട്രെയിലര്‍ 26ന്
അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മാര്‍ച്ച് 26ന് റിലീസ് ചെയ്യുന്നതിന്റെ സൂചന നല്‍കി, പൂജാ എന്റര്‍ടെയ്ന്‍മെന്റിന്റെ മഹത്തായ ഓപ്പസ് എക്സ്ട്രാവാഗാന്‍സ – ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’; പോസ്റ്റര്‍ വെളിപ്പെടുത്തുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ പൃഥ്വിരാജാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് മുന്‍പ് റിലീസ്സായ ടീസര്‍…

