‘തലൈവര്‍ 171’; വമ്ബൻ അപ്ഡേറ്റ് പുറത്തുവിട്ട് ലോകേഷ് കനകരാജ്
ചില താരങ്ങളും സംവിധായകരും തമ്മില്‍ ഒത്തുചേരുമ്ബോള്‍ പ്രേക്ഷകര്‍ക്ക് കിട്ടുന്ന ഒരു പ്രത്യേക ആവേശമുണ്ട്. ഈ കാരണം മാത്രം മതി ചില ചിത്രങ്ങള്‍ക്ക് പ്രീ റിലീസ് ഹൈപ്പ് കിട്ടാൻ. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യാന്‍ ഇരിക്കുന്ന പുതിയ ചിത്രത്തെ ഈ ഗണത്തില്‍ പെടുത്താം. ലിയോ നേടിയ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം, അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകവേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ്. ഇപ്പോഴിതാ ഈ സിനിമയെ സംബന്ധിച്ച ഒരു അപ്ഡേറ്റ്…
Read More “‘തലൈവര്‍ 171’; വമ്ബൻ അപ്ഡേറ്റ് പുറത്തുവിട്ട് ലോകേഷ് കനകരാജ്” »

