ബിഗ്ബോസ് ജേതാവ് ജിന്റോ പ്രധാന വേഷത്തിലെത്തുന്ന ‘സ്വപ്നസുന്ദരി
ടിവി റിയാലിറ്റി ഷോ ബിഗ്ബോസ് സീസൺ 6 ലെ ജേതാവ് ജിന്റോ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് സ്വപ്നസുന്ദരി.എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൺസാ വിഷ്വൽ മീഡിയ, സെന്റ്മേരീസ് അസോസിയേറ്റ്‌സ്പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ സലാംബി. റ്റി, സുബിൻ ബാബു,ഷാജുസി. ജോർജ് എന്നിവർചേർന്ന് നിർമിച്ച ചിത്രം കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്നു. മഞ്ചാടിക്കുന്ന് എന്ന ഗ്രാമം ഭരിക്കുന്നത് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് തേക്കാട്ടിൽ സക്കറിയ പുന്നൂസും മകൻ ജോൺ സക്ക റിയയും ചേർന്നാണ്. ഗ്രാമത്തിൽ സ്ത്രീകളുടെ…
Read More “ബിഗ്‌ബോസ് ജേതാവ് ജിന്റോ പ്രധാന വേഷത്തിലെത്തുന്ന ‘സ്വപ്നസുന്ദരി” »

