കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രൻസും ജാഫര്‍ ഇടുക്കിയും; ‘ഒരുമ്ബെട്ടവൻ’ നാളെ തിയേറ്ററുകളില്‍
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ഒരുമ്ബെട്ടവൻ ” നാളെ ജനുവരി 3ന് പ്രദർശനത്തിനെത്തുന്നു. സുധീഷ്, ഐ എം വിജയൻ, സുനില്‍ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ദക്ഷിണ കാശി…

