2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ മലയാളി പടം പ്രേമലു ആണ്. പുഷ്പ2, കലക്കി തുടങ്ങിയ വമ്ബന്‍ ഹിറ്റ് പടങ്ങള്‍ പ്രേമലുവിന്റെ ലാഭക്കണക്കിന് മുന്നില്‍ ഇല്ല. വെറും മൂന്നു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ 136 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. 45 മടങ്ങ് ലാഭമാണ് ലഭിച്ചത്. ഈ വര്‍ഷത്തെ ഒരു ഇന്ത്യന്‍ ചിത്രത്തിനും ഇതിന് സമാനമായ വിജയം അവകാശപ്പെടാന്‍ സാധിച്ചിട്ടില്ല. പുഷ്പ2 21800 കോടി രൂപയാണ് കളക്ഷന്‍ നേടിയത്….
Read More “2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു” »

