Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Month: January 2025

വീണ്ടും ബോക്സ് ഓഫീസ് തൂക്കാൻ നസ്ലിൻ; ‘ആലപ്പുഴ ജിംഖാന’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

Posted on January 2, 2025 csc By csc
വീണ്ടും ബോക്സ് ഓഫീസ് തൂക്കാൻ നസ്ലിൻ; ‘ആലപ്പുഴ ജിംഖാന’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ബ്ലോക്ബസ്റ്റർ ചിത്രം ‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ‘ആലപ്പുഴ ജിംഖാന’ കോമഡി ആക്ഷൻ എന്റെർടെയ്നറാണ്. ചിത്രം നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ…

Read More “വീണ്ടും ബോക്സ് ഓഫീസ് തൂക്കാൻ നസ്ലിൻ; ‘ആലപ്പുഴ ജിംഖാന’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു” »

Mollywood

ബ്രോമാൻസ് കൂര്‍ഗ് വീഡിയോ ഗാനം

Posted on January 2, 2025 csc By csc
ബ്രോമാൻസ് കൂര്‍ഗ് വീഡിയോ ഗാനം

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. കിരണ്‍ കവേരപ്പ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്ന് സഞ്ജിത്ത് ഹെഗ്ഡെ ആലപിച്ച കൂർഗ് സോംഗാണ് റിലീസായത്. കലാഭവൻ ഷാജോണ്‍, ബിനു പപ്പു,ശ്യാം മോഹൻ,സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ ഡി…

Read More “ബ്രോമാൻസ് കൂര്‍ഗ് വീഡിയോ ഗാനം” »

Mollywood

‘മാര്‍ക്കോ’ ഉടൻ ഒടിടിയില്‍; ഡിലീറ്റ് ചെയ്ത് സീൻ ഉള്‍പ്പടെ കൂടുതല്‍ സമയം: അവകാശം സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

Posted on January 1, 2025 csc By csc
‘മാര്‍ക്കോ’ ഉടൻ ഒടിടിയില്‍; ഡിലീറ്റ് ചെയ്ത് സീൻ ഉള്‍പ്പടെ കൂടുതല്‍ സമയം: അവകാശം സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

ഉണ്ണിമുകുന്ദൻ നായകനായി തിയേറ്ററുകളില്‍ ഇപ്പോഴും വിജയ കുതിപ്പ് നടത്തുന്ന ചിത്രമാണ് ‘മാർക്കോ’. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച മാർക്കോ ആദ്യ ആഴ്ചയില്‍ തന്നെ 50 കോടി ക്ളബ് കടന്നിരുന്നു. മാർക്കോയുടെ ഹിന്ദി പതിപ്പും അടുത്തിടെ പ്രദർശനത്തിന് എത്തിയിരുന്നു. കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ ചലനമാണ് സിനിമ സൃഷ്ടിച്ചത്. ഉണ്ണി മുകുന്ദനോടൊപ്പം ജഗദീഷ്, ആൻസണ്‍ പോള്‍, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത്…

Read More “‘മാര്‍ക്കോ’ ഉടൻ ഒടിടിയില്‍; ഡിലീറ്റ് ചെയ്ത് സീൻ ഉള്‍പ്പടെ കൂടുതല്‍ സമയം: അവകാശം സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്” »

Mollywood

നസ്ലിൻ ചിത്രം ഐ ആം കാതലന്‍ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

Posted on January 1, 2025 csc By csc
നസ്ലിൻ ചിത്രം ഐ ആം കാതലന്‍ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

യുവതാരം നസ്ലിന്റെതായി പുതിയതായി ഇറങ്ങിയ ചിത്രമാണ് ‘ഐ ആം കാതലന്‍’. ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് തിയേറ്റര്‍ വിട്ടത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് എത്തുന്നത്. ജനുവരി മൂന്നിന് മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ടെക്‌നോ ക്രൈം ത്രില്ലര്‍ ഴോണറിലാണ് സിനിമ എത്തിയത്. നടന്‍ സജിന്‍ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനിഷ്മ നായികയായെത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി.ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ…

Read More “നസ്ലിൻ ചിത്രം ഐ ആം കാതലന്‍ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു” »

Mollywood

റിലീസ് മാമാങ്കത്തില്‍ ജനുവരി

Posted on January 1, 2025January 1, 2025 csc By csc
റിലീസ് മാമാങ്കത്തില്‍ ജനുവരി

മമ്മൂട്ടിയും മോഹൻലാലും ആസിഫ് അലിയും ടൊവിനോ തോമസും ബേസില്‍ ജോസഫും അർജുൻ അശോകനും ജനുവരിയുടെ ബോക്സോഫീസില്‍ ഉണ്ടാകും. ടൊവിനോ തോമസ് നായകനായി അഖില്‍ പോള്‍-അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഐഡന്റിറ്റി രണ്ടിന് തിയേറ്ററില്‍. പുതുവർഷത്തിലെ ആദ്യ റിലീസാണ് ഐഡന്റിറ്റി. തെന്നിന്ത്യൻ സുന്ദരി തൃഷയാണ് നായിക. സംവിധായകൻ സക്കറിയയെ നായകനാക്കി നവാഗതനായ ഷമീം മുഹമ്മദ് സംവിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ 3ന് തിയേറ്ററില്‍.ധ്യാൻ ശ്രീനിവാസൻ നായകനായി നവാഗതനായ അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന…

Read More “റിലീസ് മാമാങ്കത്തില്‍ ജനുവരി” »

Mollywood

‘ഉസ്താദ് ഹോട്ടല്‍’ വീണ്ടും തിയേറ്ററിലേക്ക്

Posted on January 1, 2025January 1, 2025 csc By csc
‘ഉസ്താദ് ഹോട്ടല്‍’ വീണ്ടും തിയേറ്ററിലേക്ക്

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2012 ജൂണ്‍ 29-നു് പുറത്തിറങ്ങിയ ചത്രമാണ് ഉസ്താദ് ഹോട്ടല്‍. 2012 ല്‍ ഇറങ്ങിയ ഉസ്താദ് ഹോട്ടല്‍ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും വിശേഷിപ്പിക്കാറ്. നടന്‍ തിലകനും മികച്ച പ്രകടനമായിരുന്നു സിനിമയില്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജനുവരി മൂന്നിന് കേരളത്തിലെ പിവിആര്‍ ഐനോക്‌സ് സ്‌ക്രീനുകളില്‍ ചിത്രം റീ റിലീസ് ചെയ്യും. പിവിആര്‍ ഐനോക്‌സിന്റെ സോഷ്യല്‍…

Read More “‘ഉസ്താദ് ഹോട്ടല്‍’ വീണ്ടും തിയേറ്ററിലേക്ക്” »

Mollywood

Posts pagination

Previous 1 2

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

January 2025
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  
« Dec    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme