ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ നായികയായി എത്തുന്നു
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ നായികയായി എത്തുന്നു. ഇതാദ്യമായാണ് മഞ്ജു വാര്യരും ജീത്തു ജോസഫും ഒരുമിക്കുന്നത്. ഇൗവർഷം അവസാനം ചിത്രീരണം ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്തിൻ സ്റ്റീഫൻ ആണ് നിർമ്മാണം. മാജിക് ഫ്രെയിംസുമായി ജീത്തു ജോസഫ് കൈകോർക്കുന്നതും ആദ്യമാണ്. മോഹൻലാല്‍ പൃഥ്വിരാജ് ചിത്രം എമ്ബുരാനില്‍ അഭിനയിച്ചു വരികയാണ് മഞ്ജു വാര്യർ. ലൂസിഫറിന്റെ തുടർച്ചയായ എമ്ബുരാനില്‍ പ്രിയദർശിനി രാംദാസ് കൂടുതല്‍ ശക്തയാണ്. തമിഴില്‍ രജനികാന്തിന്റെ വേട്ടയ്യൻ, വിജയ് സേതുപതി, സുരി ചിത്രം വിടുതലൈ…
Read More “ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ നായികയായി എത്തുന്നു” »

