Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Cinema News

ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന മലയാളം മിസ്റ്ററി ത്രില്ലറായ രേഖാചിത്രം 2025 ജനുവരിയില്‍

Posted on December 28, 2024 csc By csc
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന മലയാളം മിസ്റ്ററി ത്രില്ലറായ രേഖാചിത്രം 2025 ജനുവരിയില്‍

ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന മലയാളം മിസ്റ്ററി ത്രില്ലറായ രേഖാചിത്രം 2025 ജനുവരിയില്‍ റിലീസിന് ഒരുങ്ങുകയാണ്. ആസിഫ് അലിയും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഹൊറർ ഘടകങ്ങളും ഒരു പിടിമുറുക്കുന്ന നിഗൂഢതയും സമന്വയിപ്പിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ ഓണ്‍ലൈനില്‍ ശ്രദ്ധേയമായ ശ്രദ്ധ നേടിയിരുന്നു, ഇത് ചിത്രത്തിനായുള്ള കാത്തിരിപ്പ് വർദ്ധിപ്പിച്ചു. രേഖാചിത്രവും മമ്മൂട്ടി അഭിനയിച്ച 1985 ലെ ക്ലാസിക്ക് കാത്തോട് കാതോരവും തമ്മിലുള്ള ബന്ധമാണ് സിനിമാപ്രേമികളുടെ താല്‍പ്പര്യം പ്രത്യേകിച്ചും ആകർഷിച്ചത്. ഭരതൻ സംവിധാനം…

Read More “ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന മലയാളം മിസ്റ്ററി ത്രില്ലറായ രേഖാചിത്രം 2025 ജനുവരിയില്‍” »

Cinema News

തമിഴ് സൂപ്പര്‍താരം ദളപതി വിജയി പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തി

Posted on March 18, 2024March 18, 2024 csc By csc
തമിഴ് സൂപ്പര്‍താരം ദളപതി വിജയി പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തി

തമിഴ് സൂപ്പര്‍താരം ദളപതി വിജയി പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തി. ആഭ്യന്തര വിമാനത്താവളത്തില്‍ താരത്തിനായി വന്‍ വരവേല്‍പ്പാണ് ഫാന്‍സ് ഒരുക്കിയത്. വിജയിയുടെ വരവ് പ്രമാണിച്ച്‌ വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂട്ടിയിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് താരത്തെ കാണാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ആരാധക തിരക്ക് കാരണം താരത്തെ പുറത്തിറക്കാന്‍ കഴിയാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. കുറച്ച്‌ സമയത്തിന് ശേഷമാണ് താരത്തെ പുറത്തേക്ക് എത്തിച്ചത്. ഫാന്‍സിനെ അഭിവാദ്യം ചെയ്താണ് വിജയ് വിമാനതാവളത്തിന് പുറത്ത് എത്തിയത്. വിജയിയുടെ കേരള സന്ദർശനത്തിന് വൻ…

Read More “തമിഴ് സൂപ്പര്‍താരം ദളപതി വിജയി പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തി” »

Cinema News

‘തീക്കളി’ എന്ന പേരിൽ സിദ്ധാർത്ഥിന്റെ മരണം സിനിമയാകുന്നു

Posted on March 12, 2024 mcpskerala By mcpskerala
‘തീക്കളി’ എന്ന പേരിൽ സിദ്ധാർത്ഥിന്റെ മരണം സിനിമയാകുന്നു

വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിസിദ്ധാർത്ഥിന്റെ മരണം തീക്കളി എന്ന പേരിൽ സിനിമയാക്കുന്നു.ഏറെ സസ്പെൻസ് നിറഞ്ഞ ഈ ചിത്രം സന്തോഷ്‌ മോഹൻ പാലോട് ആണ് സംവിധാനം ചെയ്യുന്നത്. മനോജ്‌. ഐ. ജി യാണ് രചന നിർവഹിക്കുന്നത്. സദാനന്ദ സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ പോലീസ് ഡേ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ കഥാപാത്രങ്ങളാകുമെന്ന് സംവിധായകൻ പറഞ്ഞു. റഹിം പനവൂർ ആണ് ചിത്രത്തിന്റെ പിആർഒ.

Cinema News

‘കോപ് അങ്കിള്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

Posted on March 9, 2024 csc By csc
‘കോപ് അങ്കിള്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘കോപ് അങ്കിള്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അടിമുടി ഒരു ഫണ്‍ ഫില്‍ഡ് എന്‍റര്‍ടെയ്നർ ആണെന്നാണ് പോസ്റ്റർ നല്‍കുന്ന സൂചന. ധ്യാൻ ശ്രീനിവാസനാണ് തിരക്കഥ. സംവിധാനം വിനയ് ജോസ്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോർപറേഷനും നെക്സ്റ്റല്‍ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. വസിഷ്ഠ് (മിന്നല്‍ മുരളി ഫെയിം), സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വർഗ്ഗീസ്, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ദേവിക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍…

Read More “‘കോപ് അങ്കിള്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.” »

Cinema News

മമ്മൂട്ടി ചിത്രം ഭ്രമയുഗം ആഗോളതലത്തില്‍ 50 കോടി കടന്നു.

Posted on February 27, 2024February 27, 2024 csc By csc
മമ്മൂട്ടി ചിത്രം ഭ്രമയുഗം ആഗോളതലത്തില്‍ 50 കോടി കടന്നു.

മമ്മൂട്ടി ചിത്രം ഭ്രമയുഗം ആഗോളതലത്തില്‍ 50 കോടി കടന്നു. ബ്ളാക് ആൻഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രത്തിന് എങ്ങും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭൂതകാലത്തിനുശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അർജുൻ അശോകനാണ് നായകൻ. സിദ്ധാർത്ഥ് ഭരതൻ, അമാല്‍ഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു താരങ്ങള്‍. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി കൊടുമണ്‍…

Read More “മമ്മൂട്ടി ചിത്രം ഭ്രമയുഗം ആഗോളതലത്തില്‍ 50 കോടി കടന്നു.” »

Cinema News

യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ

Posted on February 7, 2024 csc By csc
യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ

മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗം യാത്ര 2 കേരളത്തില്‍ റിലീസ് ചെയ്യില്ല. ചിത്രത്തിന് മലയാളം പതിപ്പില്ലാത്തതിനാലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്യാത്തത്. പാൻ ഇന്ത്യൻ ചിത്രമായാണ് യാത്ര 2 ഒരുങ്ങിയിരുന്നത്. തെുങ്കില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുക . നാളെയാണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത യാത്ര 2019ല്‍ ആണ് റിലീസ് ചെയ്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായാണ് യാത്രയില്‍ മമ്മൂട്ടി എത്തിയത്….

Read More “യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ” »

Cinema News, Mollywood, New Cinema

ആരതിപ്പൊടി ഗായികയാകുന്ന ഒരു സ്മാർട്ട് ഫോൺ പ്രണയം*എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.

Posted on February 5, 2024February 5, 2024 csc By csc
ആരതിപ്പൊടി ഗായികയാകുന്ന ഒരു സ്മാർട്ട് ഫോൺ പ്രണയം*എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.

അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച ഒരു സ്മാർട്ട്ഫോൺ പ്രണയം എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നിർവഹിച്ചു. സ്കൈ ഷെയർ പിക്ചേഴ്സിന്റെ ബാനറിൽ ചാൾസ് ജി തോമസ് കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അൻഷെൽ റോസ്. ഡി യോ പി ഷാഹു ഷാ നിർവഹിക്കുന്നു. എഡിറ്റിംഗ് എ ആർ ജിബീഷ്. മ്യൂസിക് ഡയറക്ടർ പ്രശാന്ത് മോഹൻ എം പി. കോസ്റ്റും ഡിസൈനർ ഗൗരി പാർവതി. പ്രൊഡക്ഷൻ കൺട്രോളർ സുനിൽ.ആർട്ട് ഗിരീഷ്.ഗാനരചന ചാൾസ് ജി…

Read More “ആരതിപ്പൊടി ഗായികയാകുന്ന ഒരു സ്മാർട്ട് ഫോൺ പ്രണയം*എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.” »

Cinema News

ഊടും പാവും പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ.

Posted on February 4, 2024February 4, 2024 csc By csc
ഊടും പാവും പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ.

അടൂർ ഗോപാലകൃഷ്ണൻ്റെ വിധേയൻ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തി ശ്രദ്ധേയനായ എം.ആർ.ഗോപകുമാർ അപ്പുശാലിയാരായി വേഷമിടുന്ന ഊടും പാവും എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു . പ്രമുഖ പ്രവാസി വ്യവസായിയും റൊമാനാ വാട്ടർ കമ്പനി എംഡിയുമായ പി. പ്രദീപ്കുമാർ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ, എം ആർ ഗോപകുമാർ, കൊല്ലം തുളസി, ദർശന ഉണ്ണി. സംവിധായകൻ അനന്തപുരി, അജയ് തുണ്ടത്തിൽ, ഹാരിസ് അബ്ദുള്ള, ലാൽക്കണ്ണൻ,ജോഷ്വാ റൊണാൾഡ് എന്നിവർ പങ്കെടുത്തു. വണ്ടർ ബോയ്സ് എന്ന ചിത്രത്തിന്…

Read More “ഊടും പാവും പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ.” »

Cinema News

കാഡ്ബറീസ് ജാഫർ ഇടുക്കി സ്വിച്ചോൺ ചെയ്തു.

Posted on January 28, 2024 csc By csc
കാഡ്ബറീസ് ജാഫർ ഇടുക്കി സ്വിച്ചോൺ ചെയ്തു.

ജാഫർ ഇടുക്കി എന്ന നടന് സിനിമയിൽ ഒരു തുടക്കം നൽകിയ മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് എന്ന പുതിയ ചിത്രത്തിന് നല്ലൊരു തുടക്കം നൽകാൻ, ജാഫർ ഇടുക്കി, തിരക്കിനിടയിലും രാവിലെ പെരുമ്പാവൂരിൽ എത്തി, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. കാഡ്ബറീസ് എന്ന പുതിയ ചിത്രത്തെക്കുറിച്ചറിഞ്ഞപ്പോൾ തന്നെ, താനെത്തുമെന്നും, സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുമെന്നും ജാഫർ അറിയിക്കുകയായിരുന്നു. മമ്മി സെഞ്ച്വറി അത് സന്തോഷത്തോടെ സ്വീകരിച്ചു.കോമഡി മൂസ എന്ന തൻ്റെ ആദ്യ കോമഡി കാസറ്റ് പുറത്തിറക്കിയത് മമ്മി സെഞ്ച്വറി ആണെന്നും ,അങ്ങനെയാണ് തനിക്ക് സിനിമയിലേക്ക്…

Read More “കാഡ്ബറീസ് ജാഫർ ഇടുക്കി സ്വിച്ചോൺ ചെയ്തു.” »

Cinema News, Mollywood

കലാഭവൻ മണി സേവന സമിതി ചടങ്ങുകളുടെ ലോഗോ നടൻ ദിലീപ് പ്രകാശനം ചെയ്തു

Posted on December 3, 2023 csc By csc
കലാഭവൻ മണി സേവന സമിതി ചടങ്ങുകളുടെ ലോഗോ നടൻ ദിലീപ് പ്രകാശനം ചെയ്തു

തിരുവനന്തപുരം : കലാഭവൻ മണി സേവന സമിതി ജനുവരി 1 ന് ആറ്റിങ്ങലിൽ സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന്റെയും അമ്മയ്‌ക്കൊരു മണിക്കൈനീട്ടം പെൻഷൻ പദ്ധതിയുടെയും, നിറവ് അവാർഡ് നൈറ്റിന്റെയും ലോഗോ ചലച്ചിത്ര താരം ദിലീപ് പ്രകാശനം ചെയ്തു. അഡ്വ.ഡി .കെ. മുരളി എം എൽ എ, സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ, ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട്, കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്,കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, രാജീവ്‌ മണിനാദം, ശ്യാം ശിവതീർത്ഥ് എന്നിവർ സംബന്ധിച്ചു.

Cinema News

Posts pagination

1 2 3 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme