Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Cinema News

‘ഒരു സദാചാര പ്രേമകഥ’ എന്ന സിനിമ,സൈന ഒ ടി ടി പ്ലാറ്റ്ഫോമിൽ നവംബർ മൂന്ന് മുതൽ.

Posted on November 3, 2023 csc By csc
‘ഒരു സദാചാര പ്രേമകഥ’ എന്ന സിനിമ,സൈന ഒ ടി ടി പ്ലാറ്റ്ഫോമിൽ നവംബർ മൂന്ന് മുതൽ.

സിൽവർ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജൻ തോമസ്, ആൻസി തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് ജയരാജ് വിജയ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഡി ഒ പി പ്രസാദ് അറുമുഖൻ, സുബീഷ്, രവി. എഡിറ്റിംഗ് അമീൻ എസ്,താഹിർ ഹംസ.ലിറിക്സ്& ആൻഡ് മ്യൂസിക് അരിസ്റ്റോ സുരേഷ്, ഷെഫീഖ് റഹ്മാൻ. തിരക്കഥ സംഭാഷണം കെ സി ജോർജ്, റ്റിറ്റോ പോൾ. പ്രൊഡക്ഷൻ കൺട്രോളർ അൻവർ. എത്ര വലിയ യുദ്ധങ്ങൾക്കിടയിലും നശിക്കാതെ പതറാതെ തെളിഞ്ഞു നിൽക്കുന്ന ഒന്നാണ് പ്രണയം.സ്നേഹം പരക്കുമ്പോൾ…

Read More “‘ഒരു സദാചാര പ്രേമകഥ’ എന്ന സിനിമ,സൈന ഒ ടി ടി പ്ലാറ്റ്ഫോമിൽ നവംബർ മൂന്ന് മുതൽ.” »

Cinema News

ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് അവാർഡ് ദി പ്രൊപോസലിന്

Posted on October 17, 2023 csc By csc
ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് അവാർഡ് ദി പ്രൊപോസലിന്

വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിൻ്റെ പുതിയ കാഴ്ചകളും വാണിജ്യത്തിൻ്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (Indian International Film Tourism Conclave) 2023 പുരസ്ക്കാരചടങ്ങിൽ, 2022ൽ ഇറങ്ങിയ മലയാള സിനിമകളിൽ നിന്നും ദി പ്രൊപോസൽ എന്ന പുതുമുഖ ചിത്രത്തിന് സിനിമാറ്റിക് എക്സലൻസ് ( cinematic excellence) അവാർഡ് കരസ്ഥമാക്കി. ഓസ്‌ട്രേലിയയിൽ പൂർണ്ണമായും ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രമാണ് ദി പ്രൊപോസൽ. അത്തരത്തിൽ ഒരു പുതുമ അവകാശപ്പെടാനുള്ള മലയാള ചിത്രമായി ദി പ്രൊപ്പോസലിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും…

Read More “ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് അവാർഡ് ദി പ്രൊപോസലിന്” »

Cinema News

കന്നട നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 – ന് തീയേറ്ററുകളിൽ

Posted on September 10, 2023 csc By csc
കന്നട നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 – ന് തീയേറ്ററുകളിൽ

സലീംകുമാർ, വിനോദ് കോവൂർ, സിദ്ധിഖ് സമാൻ, അമാന ശ്രീനി, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിച്ച് മുബീൻ റൗഫ് (Mubeen Rouf) സംവിധാനം ചെയ്ത ചിത്രമാണ് ആരോമലിന്റെ ആദ്യത്തെ പ്രണയം. മിർഷാദ് കൈപമംഗലമാണ്‌ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം എൽദോ ഐസക്. റിയ2 മോഷൻ പിക്ചേഴ്സ് ചിത്രം തീയേറ്ററിൽ എത്തിക്കും. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന…

Read More “കന്നട നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 – ന് തീയേറ്ററുകളിൽ” »

Cinema News, Kollywood

ശരത് കുമാറും അമിതാഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം പരംപൊരുള്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും

Posted on September 1, 2023September 1, 2023 csc By csc
ശരത് കുമാറും അമിതാഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  തമിഴ് ചിത്രം പരംപൊരുള്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും

ശരത് കുമാറും അമിതാഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം പരംപൊരുള്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും. കാശ്മീര പര്‍ദേശിയാണ് ചിത്രത്തിലെ നായിക. അരവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കാവി ക്രിയേഷൻസിന്റെ ബാനറില്‍ മനോജും ഗിരീഷും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുരാതന വിഗ്രഹ മോഷണത്തിന്റെ ലോകം കാണിക്കുന്ന ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. വിഗ്രഹക്കടത്ത് കേസില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥനായാണ് ശരത് കുമാറിന്റെ കഥാപാത്രത്തെ ടീസര്‍ സൂചിപ്പിക്കുന്നത്. സംവിധായകൻ ബാലാജി ശക്തിവേലും ചിത്രത്തില്‍ ഒരു പ്രധാന…

Read More “ശരത് കുമാറും അമിതാഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം പരംപൊരുള്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും” »

Cinema News

അനു സിത്താരയും വിനയ് ഫോര്‍ട്ടും ഒന്നിക്കുന്ന കോമഡി ഡ്രാമ ചത്രമായ ‘വാതില്‍’ സെപ്റ്റംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തും

Posted on August 31, 2023 csc By csc
അനു സിത്താരയും വിനയ് ഫോര്‍ട്ടും ഒന്നിക്കുന്ന കോമഡി ഡ്രാമ ചത്രമായ ‘വാതില്‍’ സെപ്റ്റംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തും

അഭിനേതാക്കളായ അനു സിത്താരയും വിനയ് ഫോര്‍ട്ടും വരാനിരിക്കുന്ന കോമഡി ഡ്രാമ ചത്രമായ ‘വാതില്‍’ എന്ന ചിത്രത്തിനായി ഒന്നിക്കുന്നു, സിനിമ ഇന്ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ റിലീസ് തീയതി മാറ്റിവച്ചു. ചിത്രം അടുത്ത മാസം എട്ടിന് പ്രദര്‍ശനത്തിന് എത്തും. പ്രണയം, ഹാസ്യം, മറ്റ് രസകരമായ ഘടകങ്ങള്‍ എന്നിവയുടെ സാരാംശത്തോടുകൂടിയ ആകര്‍ഷകമായ ചിത്രമായിരിക്കും എന്ന് വാത്തിലിന്റെ ആദ്യ ടീസര്‍ വാഗ്ദാനം ചെയ്യുന്നത്. അനു സിത്താരയും വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രവും തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിക്കുന്ന സിനിമയായിരിക്കും…

Read More “അനു സിത്താരയും വിനയ് ഫോര്‍ട്ടും ഒന്നിക്കുന്ന കോമഡി ഡ്രാമ ചത്രമായ ‘വാതില്‍’ സെപ്റ്റംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തും” »

Cinema News

ജവാനിലെ വ്യത്യസ്ത വേഷങ്ങള്‍ ഇതാ; ആരാധകര്‍ക്കായി പങ്കുവച്ച്‌ ഷാരൂഖ് ഖാന്‍

Posted on August 26, 2023 csc By csc
ജവാനിലെ വ്യത്യസ്ത വേഷങ്ങള്‍ ഇതാ; ആരാധകര്‍ക്കായി പങ്കുവച്ച്‌ ഷാരൂഖ് ഖാന്‍

ജവാനിലെ ഷാരൂഖും അദ്ദേഹത്തിന്റെ ലുക്കുകളും പ്രിവ്യൂവിന്റെ ലോഞ്ച് മുതല്‍ പ്രേക്ഷകരെ കൗതുകപ്പെടുത്തിയിരുന്നു. പ്രിവ്യൂ ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് ഇതുവരെ കാണാത്ത ഷാരൂഖ് ഖാന്റെ പുതിയ ആക്ഷൻ സിനിമയുടെ എല്ലാ ഫീലും നല്‍കിയിട്ടുണ്ടെങ്കിലും, ജവാന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഘടകങ്ങളിലൊന്ന് ഷാരൂഖിന്റെ വിവിധ രൂപങ്ങളാണ്. ഓരോ മുഖത്തിനും പിന്നിലെ കഥയെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്ന പോസ്റ്റര്‍ ആണ് ഇന്ന് ആരാധകര്‍ക്കായി അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. ആറ്റ്ലീ യൂണിവേഴ്സില്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയുമായി ഷാരൂഖ് എത്തുന്നത് കാണാൻ ഇനി കുറച്ചു…

Read More “ജവാനിലെ വ്യത്യസ്ത വേഷങ്ങള്‍ ഇതാ; ആരാധകര്‍ക്കായി പങ്കുവച്ച്‌ ഷാരൂഖ് ഖാന്‍” »

Cinema News

‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമുണ്ടോകുമോ?

Posted on August 21, 2023August 21, 2023 mcpskerala By mcpskerala
‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമുണ്ടോകുമോ?

ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കുവേയാണ് ഫാസില്‍ ‘മണിച്ചിത്രത്താഴെ’ന്ന ക്ലാസിക് ചിത്രത്ത കുറിച്ച്‌ സംസാരിച്ചത്. സംവിധായകൻ ഫാസിലിന് അവാര്‍ഡ് നല്‍കിയതിന് ശേഷം മോഹൻലാല്‍ സംസാരിക്കുമ്ബോഴായിരുന്നു ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിന് മറുപടി കിട്ടിയത്. എല്ലാവരുമറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് പറഞ്ഞായിരുന്നു മോഹൻലാല്‍ ഫാസിലിനോട് അക്കാര്യം അന്വേഷിച്ചത്. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അതേ ആവേശത്തോടെ ഫാസില്‍ മറുപടി നല്‍കി. ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇനി അത് ചെയ്‍താല്‍ ശരിയാകണമെന്നില്ല….

Read More “‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമുണ്ടോകുമോ?” »

Cinema News

‘ആഗസ്റ്റ് 2 പാറേപ്പള്ളിയിലെ ധ്യാനം’

Posted on August 14, 2023 mcpskerala By mcpskerala
‘ആഗസ്റ്റ് 2 പാറേപ്പള്ളിയിലെ ധ്യാനം’

ധനുഷ് ഫിലിംസിന്റെ ബാനറിൽ അമ്പാടി ദിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ആഗസ്റ്റ് 2 പാറേപ്പള്ളിയിലെ ധ്യാനം’.മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഏതാനും പുതുമുഖ ങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. എറണാകുളം, വാഗമൺ, ചെന്നൈ,ബാംഗ്ലൂർ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനിൽ പി എം. ഷൈജു. ക്രിയേറ്റീവ് ഹെഡ് നൗഷാദ് ആലത്തൂർ. എഡിറ്റർ ജിൻസ്.ഗാന രചന കത്രീന വിജിമോൾ. സംഗീതം മുരളി അപ്പാടത്ത്.ക്യാമറ മഹേഷ് പട്ടണം. ആർട്ട്‌ അനിൽ.കോസ്റ്റ്സ്റ്റും നിഷ. മേക്കപ്പ് ബിച്ചു. സ്റ്റീൽസ്…

Read More “‘ആഗസ്റ്റ് 2 പാറേപ്പള്ളിയിലെ ധ്യാനം’” »

Cinema News

‘ജയിലര്‍’ കേരളത്തില്‍ ആദ്യ വാരാന്ത്യത്തില്‍ ഏകദേശം 20 കോടി കളക്ഷനിലേക്ക്

Posted on August 13, 2023August 13, 2023 mcpskerala By mcpskerala
‘ജയിലര്‍’ കേരളത്തില്‍ ആദ്യ വാരാന്ത്യത്തില്‍ ഏകദേശം 20 കോടി കളക്ഷനിലേക്ക്

തമിഴകത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാകാനുള്ള കുതിപ്പിലാണ് രജനികാന്ത് ചിത്രം ജയിലര്‍. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിനു ശേഷം സംവിധാകന്‍ നെല്‍സണ്‍ ഒരുക്കിയ ചിത്രം എല്ലാ വിപണികളിലും മികച്ച കളക്ഷനാണ് നേടുന്നത്. മോഹന്‍ലാലിന്‍റെയും ശിവ് രാജ് കുമാറിന്‍റെയും സാന്നിധ്യവും ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു. കേരളത്തില്‍ ആദ്യ വാരാന്ത്യത്തില്‍ ഏകദേശം 20 കോടി കളക്ഷനിലേക്ക് ചിത്രം എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ആദ്യ ദിനത്തില്‍ 6 കോടിക്ക് അടുത്ത് ചിത്രം കേരളത്തില്‍ നിന്ന് നേടിയിരുന്നു. സണ്‍ പിക്ചേര്‍സ് നിര്‍മിച്ച ചിത്രത്തിന്…

Read More “‘ജയിലര്‍’ കേരളത്തില്‍ ആദ്യ വാരാന്ത്യത്തില്‍ ഏകദേശം 20 കോടി കളക്ഷനിലേക്ക്” »

Cinema News

‘ഇരട്ടചങ്കൻ’ എന്ന സിനിമയുടെ ട്രെയിലർ റിലീസ് ആയി

Posted on August 12, 2023August 12, 2023 mcpskerala By mcpskerala
‘ഇരട്ടചങ്കൻ’ എന്ന സിനിമയുടെ ട്രെയിലർ റിലീസ് ആയി

ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്രയുടേയും ക്രിസ്തുജ്യോതി കോളജിന്റെയും ബാനറിൽ നിർമ്മിച്ച ഇരട്ടചങ്കൻ എന്ന സിനിമയുടെ ട്രെയിലർ റിലീസ് ആയി.ക്രിസ്തു ജ്യോതി കോളജിലെ പൂർവ്വ വിദ്യാർത്ഥി ജോണി ആശംസ കഥയും, തിരക്കഥയും, ഛായഗ്രഹണവും, സംവിധാനവും നിർവഹിച്ചിരിക്കുന്ന ഇരട്ടചങ്കൻ ആഗസ്റ്റ് 18 ന് തീയറ്ററുകളിൽ എത്തുന്നു. ക്രിസ്തു ജ്യോതി കോളജ് വിദ്യാത്ഥികൾ സർഗ്ഗ ക്ഷേത്രയിലെ കലാകാരന്മാർ എന്നിവർക്കൊപ്പം കേരള നിയമസഭാ ചീഫ് വിപ്പ് ഡോ. N ജയരാജ് എംഎൽഎ, Adv. ജോബ് മൈക്കിൾ എംഎൽഎ, ടോമിച്ചൻ മുളകപ്പാടം, വരുൺ ദേവ്, ഗീതാ ഷരൺ,…

Read More “‘ഇരട്ടചങ്കൻ’ എന്ന സിനിമയുടെ ട്രെയിലർ റിലീസ് ആയി” »

Cinema News

Posts pagination

Previous 1 2 3 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme