Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Kollywood

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രം ട‍‍ർബോ;മോഹൽലാൽ,ജിത്തു ജോസഫ് കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന റാം

Posted on February 26, 2024 csc By csc
വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രം ട‍‍ർബോ;മോഹൽലാൽ,ജിത്തു ജോസഫ് കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന റാം

ആരാധകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ട‍‍ർബോ. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി പുറത്തുവന്നതോടെ ആരാധകർക്കിടയില്‍ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മാസ് ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മധുരരാജയ്‌ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്. ചിത്രത്തില്‍ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മിഥുൻ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ടർബോയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം…

Read More “വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രം ട‍‍ർബോ;മോഹൽലാൽ,ജിത്തു ജോസഫ് കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന റാം” »

Kollywood, New Cinema

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ ‘ബസുക്ക’; അവസാനഘട്ടത്തിൽ

Posted on February 25, 2024 csc By csc
മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ ‘ബസുക്ക’; അവസാനഘട്ടത്തിൽ

കൊച്ചി : മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ ബസുക്ക ‘യുടെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.ഡിനോ ഡെന്നിസ് ആണ് ചിത്രം ഒരുക്കുന്നത്. ‘ അന്വേഷിപ്പിൻ കണ്ടെത്തും ‘ എന്ന ചിത്രത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറില്‍ ജിനു വി ഏബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. സിദ്ധാർത്ഥ് ഭരതൻ ,ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ് , സുമിത് നേവല്‍ ബ്രിഗ്…

Read More “മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ ‘ബസുക്ക’; അവസാനഘട്ടത്തിൽ” »

Kollywood

വ്യത്യസ്തമായ ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രം’രാഷസി’

Posted on February 24, 2024February 24, 2024 csc By csc
വ്യത്യസ്തമായ ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രം’രാഷസി’

വ്യത്യസ്തമായ ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് രാഷസി.റോസിക എൻറർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വി.എഫ്.എ.എസ് എന്നിവർ നിർമ്മിച്ച ഈ മലയാള ചിത്രം മെഹമ്മൂദ് കെ.എസ്.രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ രാഷസി മാർച്ച് മാസം തീയേറ്ററിലെത്തും. ബോളിവുഡിലെ പുതിയ നിരയിലെ ശ്രദ്ധേയരായ രുദ്വിപട്ടേൽ, പ്രീതി എന്നീ നടികളാണ് രാഷസി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആഷൻ ഹീറോയിനികളായാണ് അവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. പൂർണ്ണമായും, ഒരു ലേഡീഓറിയൻ്റൽ…

Read More “വ്യത്യസ്തമായ ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രം’രാഷസി’” »

Kollywood

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവല്‍ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച പ്രതികരണം

Posted on February 23, 2024February 23, 2024 csc By csc
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവല്‍ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച പ്രതികരണം

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവല്‍ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ പ്രദർശനത്തിനെത്തി. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതി കണ്ടപ്പോള്‍ തന്നെ 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റാണിതെന്ന് പ്രേക്ഷകർ വിധിയെഴുതി. ഒന്നും രണ്ടുമല്ല 11 നായകന്മാരാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഒന്നിനോടൊപ്പ് മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു തരി പോലും ലാഗടിപ്പിക്കാതെ പൂർണ്ണമായും എൻജോയ് ചെയ്യാൻ സാധിക്കുന്ന വിധത്തില്‍ സഞ്ചരിക്കുന്ന സിനിമ യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെ ഉള്‍പ്പെടെ പിടിച്ചിരിത്തുന്നുണ്ട്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു…

Read More “ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവല്‍ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച പ്രതികരണം” »

Kollywood

സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ. അരിവാൾ. 22-ന് തീയേറ്ററിലേക്ക്

Posted on February 22, 2024 mcpskerala By mcpskerala
സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ. അരിവാൾ. 22-ന് തീയേറ്ററിലേക്ക്

വയനാടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ പറയുകയാണ് അരിവാൾ എന്ന ചിത്രത്തിലൂടെ, പ്രശസ്ത നടനും, സംവിധായകനുമായ അനീഷ് പോൾ.എ.പി.സി. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഫെബ്രുവരി 22 ന് തീയേറ്ററിലെത്തും. പഞ്ചാബി ഹൗസ്, തച്ചിലേടത്ത് ചുണ്ടൻ, രഥോൽസവം, ലേലം, പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷം അവതരിപ്പിച്ച അനീഷ് പോൾ, അരിവാൾ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും മാറ്റുരയ്ക്കുകയാണ്.പ്രശസ്ത തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാൽ ആണ് രചയിതാവ് .അതിജീവിതകൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന പ്രമേയത്തിൽ ചിത്രീകരിച്ച…

Read More “സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ. അരിവാൾ. 22-ന് തീയേറ്ററിലേക്ക്” »

Kollywood

മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ചിത്രീകരണം കഴിഞ്ഞു. ഡബ്ബിംഗ് പുരോഗമിക്കുന്നു.

Posted on February 21, 2024 csc By csc
മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ചിത്രീകരണം കഴിഞ്ഞു. ഡബ്ബിംഗ് പുരോഗമിക്കുന്നു.

കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഡബ്ബിംഗ് വർക്കുകൾ എറണാകുളം സൗത്ത് സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു.സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കാഡ്ബറീസ് പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് അവതരിപ്പിക്കുന്നത്.ബോബൻ ആലുമ്മൂടൻ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തിൽ,പുതുമുഖമായ സഹദ് റെജു നായകനാകുന്നു. സഫ്ന ഖാദർ ആണ് നായിക. സെഞ്ച്വറി വിഷനു വേണ്ടി മമ്മി സെഞ്ച്വറി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ക്യാമറ – ഷെട്ടി…

Read More “മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ചിത്രീകരണം കഴിഞ്ഞു. ഡബ്ബിംഗ് പുരോഗമിക്കുന്നു.” »

Kollywood

ഡയൽ 100 .ഫെബ്രുവരി 23 ന് തീയേറ്ററിൽ.

Posted on February 19, 2024February 19, 2024 csc By csc
ഡയൽ 100 .ഫെബ്രുവരി 23 ന് തീയേറ്ററിൽ.

ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രം ,വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്നു . രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം കൃപാനിധി സിനിമാസ് ഫെബ്രുവരി 23 ന് റിലീസ് ചെയ്യും. ശക്തമായ ഒരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഡയൽ 100, വ്യത്യസ്തമായ അവതരണത്തോടെയാണ് പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്. സുന്ദരികളായ നാല് പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്ഥലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് നാല് പെൺകുട്ടികളും. ഇവരിൽ മൂന്ന് പെൺകുട്ടികൾ ഒരു…

Read More “ഡയൽ 100 .ഫെബ്രുവരി 23 ന് തീയേറ്ററിൽ.” »

Kollywood

ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

Posted on February 18, 2024February 18, 2024 csc By csc
ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥ…

Read More “ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു” »

Kollywood

അമ്മുവിൻ്റെ ജീവിതയാത്രയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ. എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ ഫെബ്രുവരി 23ന് തീയേറ്ററുകളിൽ

Posted on February 15, 2024February 14, 2024 csc By csc
അമ്മുവിൻ്റെ ജീവിതയാത്രയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ. എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ ഫെബ്രുവരി 23ന് തീയേറ്ററുകളിൽ

മഞ്ഞ് മൂടിയ ഒരു രാത്രിയിൽ നഗരത്തിലെ ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടം തരണം ചെയ്യുന്നു. തുടർന്ന് ബസിനുള്ളിൽ കയറി യാത്ര തുടരുന്ന ഇവർ അപരിചിതനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നു. മാധവനെന്ന ഇയാൾ ഈ യാത്രയിൽ പല തരത്തിലും ഇവരെ സഹായിക്കുന്നു. ഇയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്. ഹൈറേഞ്ചിലേക്ക് പോകുന്ന ബസ് നിരവധി അപകടങ്ങൾ യാത്രയിൽ തരണം ചെയ്യുന്നു. ഹൈറേഞ്ചിലെത്തിയ…

Read More “അമ്മുവിൻ്റെ ജീവിതയാത്രയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ. എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ ഫെബ്രുവരി 23ന് തീയേറ്ററുകളിൽ” »

Kollywood

‘കരാട്ടെ ചന്ദ്രൻ’ ,ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം

Posted on February 13, 2024February 13, 2024 csc By csc
‘കരാട്ടെ ചന്ദ്രൻ’ ,ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം

കരാട്ടെ ചന്ദ്രൻ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകൻ . മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയി പ്രവർത്തിച്ച റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.എസ് .ഹരീഷും വിനോയ് തോമസും ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തില്‍ ഫഹദ് എത്തുന്നു. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗിരീഷ്‌ എ. ഡി സംവിധാനം ചെയ്ത പ്രേമലു മികച്ച പ്രേക്ഷകാഭിപ്രായവുമായി ബോക്സോഫീസില്‍ മുന്നേറുന്നു. പ്രധാനവേഷങ്ങളില്‍ എത്തിയത് നസ്ലിനും മമിത ബൈജുവും ആയിരുന്നു. എന്നും മികച്ച…

Read More “‘കരാട്ടെ ചന്ദ്രൻ’ ,ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം” »

Kollywood

Posts pagination

Previous 1 2 3 … 7 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme