Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Kollywood

ഡയൽ 100 ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേശ് കുമാർ റിലീസ് ചെയ്തു.

Posted on February 12, 2024February 12, 2024 csc By csc
ഡയൽ 100 ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേശ് കുമാർ റിലീസ് ചെയ്തു.

ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേശ്കുമാർ തിരുവനന്തപുരത്ത് റിലീസ് ചെയ്തു.വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ചിത്രം രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കൃപാനിധി സിനിമാസ് ഫെബ്രുവരി മാസം ചിത്രം റിലീസ് ചെയ്യും.ശക്തമായ ഒരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഡയൽ 100, വ്യത്യസ്തമായ അവതരണത്തോടെയാണ് പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്. വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഡയൽ 100 രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ,…

Read More “ഡയൽ 100 ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേശ് കുമാർ റിലീസ് ചെയ്തു.” »

Kollywood

ഭ്രമയുഗം’ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

Posted on February 10, 2024February 10, 2024 csc By csc
ഭ്രമയുഗം’ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാന് രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’. ബ്ലാക്ക് ആൻഡ് വൈറ്റില്‍ എത്തുന്ന ചിത്രം ഫെബ്രുവരി 15 നാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ റിലീസിന് മുന്നോടിയായി ഒരു ഗ്ലിംപ്‌സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Kollywood

‘കൈലാസത്തിലെ അതിഥി’ എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു. തിയേറ്ററുകളിൽ ഉടൻ റിലീസാകുന്നു.

Posted on February 8, 2024 csc By csc
‘കൈലാസത്തിലെ അതിഥി’ എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു. തിയേറ്ററുകളിൽ ഉടൻ റിലീസാകുന്നു.

പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീ കെ ജയകുമാർ രചന നിർവഹിക്കുന്ന കൈലാസത്തിലെ അതിഥി **എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു. തിയേറ്ററുകളിൽ ഉടൻ റിലീസാകുന്നു. .ട്രൈപ്പാൾ ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ അജിത് കുമാർ എം പാലക്കാട്.ട്രൈപ്പാൾ ഇന്റർനാഷണൽ. ശ്രീ എൽപി സതീഷ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് കൈലാസത്തിലെ അതിഥി. അജയ് ശിവറാം ചിത്രം സംവിധാനം ചെയ്യുന്നു.ശ്രീ കെ ജയകുമാർ കഥ,തിരക്കഥ, സംഭാഷണം രചിച്ച് ഗാനരചന നിർവ്വഹിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന പ്രിവ്യൂ ചടങ്ങിൽ പ്രശസ്ത…

Read More “‘കൈലാസത്തിലെ അതിഥി’ എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു. തിയേറ്ററുകളിൽ ഉടൻ റിലീസാകുന്നു.” »

Kollywood

പല ജനറേഷനുകൾ ഒറ്റ ഫ്രയിമിൽ – പ്രൊമോ ഗാനവുമായി ‘വയസ്സെത്രയായി’

Posted on January 22, 2024 csc By csc
പല ജനറേഷനുകൾ ഒറ്റ ഫ്രയിമിൽ – പ്രൊമോ ഗാനവുമായി ‘വയസ്സെത്രയായി’

‘വയസ്സെത്രയായി? മുപ്പത്തിഎന്ന പുതിയ ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി. മ്യൂസിക് പ്ലാറ്റ്‌ഫോമായ ‘സരിഗമ’ യുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. വിഷ്ണു സുഭാഷ്- രാഗ് സാഗർ എന്നിവർ ചേർന്ന് വരികളെഴുതി, അനുരാഗ് റാം സംഗീതം നിർവഹിച്ചിരിക്കുന്ന പ്രോമോ സോങ് ആലപിച്ചിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ ദി ഇമ്പാച്ചി, എം സി കൂപ്പർ എന്നിവരോടൊപ്പം അനുരാഗ് റാമും ചേർന്നാണ്. നോ ലിമിറ്റ് ഫിലിംസിന്റെ ബാനറിൽ അജയൻ ഇ നിർമിച്ച് പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിൽ…

Read More “പല ജനറേഷനുകൾ ഒറ്റ ഫ്രയിമിൽ – പ്രൊമോ ഗാനവുമായി ‘വയസ്സെത്രയായി’” »

Kollywood

സൂരി നായകനായി എത്തുന്ന  ചിത്രം ഗരുഡൻ;ഉണ്ണി മുകുന്ദനും ശശികുമാറും പ്രധാനവേഷത്തില്‍ 

Posted on January 20, 2024January 20, 2024 csc By csc
സൂരി നായകനായി എത്തുന്ന  ചിത്രം ഗരുഡൻ;ഉണ്ണി മുകുന്ദനും ശശികുമാറും പ്രധാനവേഷത്തില്‍ 

സൂരി നായകനായി എത്തുന്ന ചിത്രത്തിന് ഗരുഡൻ എന്നു പേരിട്ടു. ഉണ്ണി മുകുന്ദനും ശശികുമാറും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വിടുതലൈ എന്ന ചിത്രത്തിനുശേഷം സൂരി എന്ന നടന്റെ അഭിനയസാദ്ധ്യത വർദ്ധിപ്പിക്കുന്ന സിനിമയാകും ഗരുഡൻ എന്നു ടൈറ്റില്‍ ഗ്ളിംപ്സ് വീഡിയോ വ്യക്തമാക്കുന്നു. ദുരൈ സെന്തില്‍ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വെട്രിമാരൻ ആണ് രചന. .ലാക് സ്റ്റുഡിയോസും ഗ്രാഡ് റൂട്ട് സിനി കമ്ബനിയും ചേർന്നാണ് നിർമ്മാണം. ആർതർ വില്‍സനാണ് ഛായാഗ്രഹണം. യുവൻശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു. സമുദ്രകനി, ശിവദ, രേവതി…

Read More “സൂരി നായകനായി എത്തുന്ന  ചിത്രം ഗരുഡൻ;ഉണ്ണി മുകുന്ദനും ശശികുമാറും പ്രധാനവേഷത്തില്‍ ” »

Kollywood

വ്യത്യസ്ത ഹൊറർ ക്രൈംത്രില്ലർ ചിത്രം ‘പിന്നിൽ ഒരാൾ’

Posted on December 31, 2023December 31, 2023 csc By csc
വ്യത്യസ്ത ഹൊറർ ക്രൈംത്രില്ലർ ചിത്രം ‘പിന്നിൽ ഒരാൾ’

വ്യത്യസ്തമായ ക്രൈം ഹൊറർ ത്രില്ലർ ചിത്രമാണ് പിന്നിൽ ഒരാൾ. അനന്തപുരി രചനയും, സംവിധാനവും, ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രം ജനുവരി ആദ്യവാരങ്ങളിൽ തീയേറ്ററിലെത്തും. വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം കൃപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും. ശക്തമായ ഒരു ഹൊറർ, ക്രൈം ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ ആരെയും ആകർഷിക്കുന്ന ഒരു കഥയാണ് പറയുന്നത്. മനോഹരമായ ഗാനങ്ങളും, ശക്തമായ സംഘട്ടന രംഗങ്ങളും ചിത്രത്തെ ആകർഷകമാക്കുന്നു.രാജകുടുംബത്തിൻ്റെ താവഴിയായിട്ടുള്ള ഒരു തമ്പുരാനും തമ്പുരാട്ടിയും ജീവിച്ചിരുന്ന…

Read More “വ്യത്യസ്ത ഹൊറർ ക്രൈംത്രില്ലർ ചിത്രം ‘പിന്നിൽ ഒരാൾ’” »

Kollywood

 പ്രശാന്ത് മുരളി നായകനാകുന്ന ‘വയസ്സ് എത്രയായി? മുപ്പത്തി..’

Posted on December 27, 2023December 27, 2023 csc By csc
 പ്രശാന്ത് മുരളി നായകനാകുന്ന ‘വയസ്സ് എത്രയായി? മുപ്പത്തി..’

കിംഗ് ഓഫ് കൊത്ത, ജാൻ എ മൻ, അജഗജാന്തരം, ജെല്ലിക്കെട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ പ്രശാന്ത് മുരളി ആദ്യമായി നായകനാകുന്ന ചിത്രമാണ് ‘വയസ്സ് എത്രയായി?മുപ്പത്തി…’. ഷിജു യുസി, ഫൈസല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രം പപ്പൻ ടി നമ്ബ്യാര്‍ ആണ് സംവിധാനം ചെയ്യുന്നത്. വിവാഹപ്രായമായിട്ടും പലവിധ കാരണങ്ങളാല്‍ കല്യാണം കഴിക്കാൻ ആകാതെ വിഷമിക്കുന്ന ചെറുപ്പക്കാര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പുതിയ ചിത്രത്തിന്റെ ഓഫീഷ്യല്‍ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രശാന്ത് മുരളിയെ കൂടാതെ…

Read More “ പ്രശാന്ത് മുരളി നായകനാകുന്ന ‘വയസ്സ് എത്രയായി? മുപ്പത്തി..’” »

Kollywood

അത്ഭുത മായാജാല കാഴ്ചകളുമായി ബിജുക്കുട്ടൻ നായകനാകുന്ന ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രം പുതുവത്സര നാളിൽ തിയേറ്ററിൽ എത്തുന്നു.

Posted on December 26, 2023December 26, 2023 csc By csc
അത്ഭുത മായാജാല കാഴ്ചകളുമായി ബിജുക്കുട്ടൻ നായകനാകുന്ന ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രം പുതുവത്സര നാളിൽ തിയേറ്ററിൽ എത്തുന്നു.

പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി കള്ളന്മാരുടെ വീട് എന്ന സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്.ഹുസൈൻ അറോണിയുടെ മനസ്സിൽ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്.കായംകുളം കൊച്ചുണ്ണി,മീശ മാധവൻ തുടങ്ങിയ കള്ളന്മാരുടെ കഥ പറഞ്ഞ സിനിമകൾ വലിയ ഹിറ്റുകൾ ആയിരുന്നു.ഹുസൈൻ അറോണിസ്വന്തമായി സിനിമ നിർമിച്ചു സംവിധാനം ചെയ്തപ്പോൾകുട്ടികൾക്കൊപ്പം വീട്ടുക്കാർക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു ഫിക്ഷൻ സ്റ്റോറിയാണ് ഒരുക്കിയത്. മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമക്ക് ശേഷംകുട്ടികൾക്ക് ഇഷ്ടമാവുന്ന മായ ജാലം കള്ളന്മാരുടെ വീട് എന്ന…

Read More “അത്ഭുത മായാജാല കാഴ്ചകളുമായി ബിജുക്കുട്ടൻ നായകനാകുന്ന ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രം പുതുവത്സര നാളിൽ തിയേറ്ററിൽ എത്തുന്നു.” »

Kollywood, Mollywood

മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും

Posted on December 15, 2023December 15, 2023 csc By csc
മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും . ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തില്‍ തന്നെ മലയാളത്തിന്റെ മഹാനടൻ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായതിനു പിന്നാലെ എത്തുന്ന ചിത്രത്തിന്റെ ടീസറും ആവേശം ഇരട്ടിയാക്കുന്നു. ഷിബു ബേബി ജോണ്‍, അച്ചു…

Read More “മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും” »

Kollywood

‘കുടുംബസ്ത്രീയും കുഞ്ഞാടും’ പൂർത്തിയായി.

Posted on December 12, 2023 csc By csc
‘കുടുംബസ്ത്രീയും കുഞ്ഞാടും’ പൂർത്തിയായി.

ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിച്ച് മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രo ” കുടുംബസ്ത്രീയും കുഞ്ഞാടും” ചിത്രീകരണം പൂർത്തിയായി. പൂർവ്വവിദ്യാർത്ഥി സംഗമത്തെ തുടർന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് സിനിമയുടെ കഥാതന്തു. തീർത്തും കോമഡി ജോണറിലാണ് ചിത്രത്തിലെ മുഹൂർത്തങ്ങൾ ഒരുക്കിയിട്ടുള്ളത്.ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഒപ്പം ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി, പക്രു, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, സ്നേഹാ ബാബു, സ്നേഹാ ശ്രീകുമാർ,…

Read More “‘കുടുംബസ്ത്രീയും കുഞ്ഞാടും’ പൂർത്തിയായി.” »

Kollywood, New Cinema

Posts pagination

Previous 1 2 3 4 … 7 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme