Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Kollywood

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്‍ലര്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Posted on December 5, 2023December 5, 2023 csc By csc
ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്‍ലര്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല. മറിച്ച്‌ ജനുവരി റിലീസ് ആയി എത്തും. 2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ…

Read More “ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്‍ലര്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു” »

Kollywood

പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി അണിയറയില്‍ ഒരുങ്ങുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.

Posted on December 4, 2023December 4, 2023 csc By csc
പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി അണിയറയില്‍ ഒരുങ്ങുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.

പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ഇവരെ കൂടാതെ മറ്റനേകം താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജൂലൈ ആദ്യ വാരത്തില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ജൂലൈ അവസാനത്തില്‍ ആയിരുന്നു. പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം എന്നതിനാല്‍ ആരാധകര്‍ വൻ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിവിൻ പോളിയും പ്രണവും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രമാണ്…

Read More “പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി അണിയറയില്‍ ഒരുങ്ങുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.” »

Kollywood

ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റീവലിൽ മൽസര വിഭാഗത്തിൽ ‘മനസ്സ്’ എന്ന ചിത്രം

Posted on December 2, 2023December 1, 2023 csc By csc
ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റീവലിൽ മൽസര വിഭാഗത്തിൽ ‘മനസ്സ്’ എന്ന ചിത്രം

ബാബു തിരുവല്ല സിംഫണി ക്രിയേഷനസിനു വേണ്ടി സംവിധാനം ചെയ്ത മനസ്സ് എന്ന ചിത്രം, ഇരുപത്തിയൊന്നാമത് ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റീവലിൽ, വേൾഡ് സിനിമാകോമ്പറ്റീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മലയാളത്തിൽ നിന്ന് മനസ്സ് എന്ന ചിത്രം മാത്രമാണ് മൽസര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത് എന്നത് ഒരു പ്രത്യേകതയാണ്. വേൾഡ് സിനിമയിൽ നിന്നു തന്നെ മൽസര വിഭാഗത്തിൽ പന്ത്രണ്ട് ചിത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുത്തത്.മനസ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ വീണ്ടും അംഗീകാരങ്ങൾ കീഴടക്കുകയാണ്.തനിയെ, തനിച്ചല്ല ഞാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ, ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ ബാബു…

Read More “ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റീവലിൽ മൽസര വിഭാഗത്തിൽ ‘മനസ്സ്’ എന്ന ചിത്രം” »

Kollywood

ആന്റണി ഇന്ന് തിയേറ്ററുകളില്‍ എത്തും.

Posted on December 1, 2023December 1, 2023 csc By csc
ആന്റണി ഇന്ന് തിയേറ്ററുകളില്‍ എത്തും.

ജോജു ജോര്‍ജിനെ നായകനാക്കി മാസ്റ്റര്‍ ക്രാഫ്ട്‌മാൻ ജോഷി സംവിധാനം ചെയ്യുന്ന ആന്റണി ഇന്ന് തിയേറ്ററുകളില്‍ എത്തും. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രത്തില്‍ മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണല്‍ മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണി പ്രിയദര്‍ശൻ, ചെമ്ബൻ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം നെക്സറ്റല്‍ സ്റ്റുഡിയോസ് ,ആള്‍ട്രാ മീഡിയ എന്റര്‍ടെയ്‌ൻമെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറില്‍ ഐൻസ്റ്റിൻ സാക് പോളാണ് നിര്‍മ്മാണം. സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍,…

Read More “ആന്റണി ഇന്ന് തിയേറ്ററുകളില്‍ എത്തും.” »

Kollywood

‘ആടുജീവിതം’ റിലീസ് തീയതി പ്രഖ്യാപിച്ചു

Posted on November 30, 2023November 30, 2023 csc By csc
‘ആടുജീവിതം’ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളി സിനിമാപ്രേമികളില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആടുജീവിതം. ബെന്യാമിന്‍റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്. കരിയറില്‍ കഴിഞ്ഞ 10 വര്‍ഷമായി ബ്ലെസി ഈയൊരു ചിത്രത്തിന്‍റെ പിറകെയാണ്. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം അദ്ദേഹത്തിന്‍റേതായി ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. ചിത്രം എന്ന് കാണാനാവുമെന്ന ആകാംക്ഷ സിനിമാപ്രേമികളില്‍ വര്‍ഷങ്ങളായി ഉള്ളതാണ്. അത് സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ ബ്ലെസി അടക്കമുള്ള അണിയറക്കാരും ഉത്തരം പറഞ്ഞിരുന്നില്ല….

Read More “‘ആടുജീവിതം’ റിലീസ് തീയതി പ്രഖ്യാപിച്ചു” »

Kollywood

ആനന്ദൻ റാണയുടെ തമിഴ് ഹ്രസ്വ ചിത്രം ‘ടസ്ക് ‘

Posted on November 29, 2023November 29, 2023 csc By csc
ആനന്ദൻ റാണയുടെ തമിഴ് ഹ്രസ്വ ചിത്രം ‘ടസ്ക് ‘

ആനന്ദൻ റാണ നിർമാണവും രചനയും സംവിധാനവും നിർവഹിച്ച് നായകനായ തമിഴ് ഹ്രസ്വചിത്രമാണ് ടസ്ക്. ആക്ഷന് പ്രാധാന്യമുള്ള ത്രില്ലിംഗ് സസ്പെൻസ് ചിത്രമാണിത്.ആനന്ദൻ റാണ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രം ആനന്ദൻ സംവിധാനം ചെയ്ത് ആദ്യ ചിത്രമാണ്. ആനന്ദൻ റാണ,ഷെഹീൻ ഷാജഹാൻ,കീർത്തി ആചാരി,ജോബി ജോസ്,അനുരാഗ് ഉണ്ണികൃഷ്ണൻ, അഖിൽ ഗോഡ്ലി , ആര്യ വർഷ, പ്രിയങ്ക,രജൻ രഘു, അബിൻ മിഖായേൽ, നസീബ്,അശോക് കുമാർ,അജിത് ലാൽ വി. ജെ, ജോമോൻ, മിനി പി . പോൾ,അലൻ പോൾ, ശോഭന ബാലചന്ദ്രൻ,യുവരാജ്. എൻ,…

Read More “ആനന്ദൻ റാണയുടെ തമിഴ് ഹ്രസ്വ ചിത്രം ‘ടസ്ക് ‘” »

Kollywood

മമ്മൂട്ടിയുടെ ‘ടര്‍ബോ’ ; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

Posted on November 27, 2023November 27, 2023 csc By csc
മമ്മൂട്ടിയുടെ ‘ടര്‍ബോ’ ; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടു. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ടര്‍ബോ എന്നാണ്. മിഥുൻ മാനുവല്‍ തോമസ് ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണ൦ കോയമ്ബത്തൂരില്‍ ആരംഭിച്ചു. 100 ദിവസത്തെ ചിത്രീകരണം ആണ് സിനിമയ്ക്കുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക് ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു മമ്മൂട്ടി കമ്ബനി ആണ് ചിത്രം നിര്‍മിക്കുന്നത്. അവരുടെ അഞ്ചാമത്തെ ചിത്രമാണിത്. സിനിമ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ആരാധകരില്‍ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യം ചിത്രം നിര്‍മിക്കുന്നത്…

Read More “മമ്മൂട്ടിയുടെ ‘ടര്‍ബോ’ ; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു” »

Kollywood

‘അടിയന്തരാവസ്ഥകാലത്തെ അനുരാഗം’ -ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തിറങ്ങി.

Posted on November 26, 2023November 26, 2023 csc By csc
‘അടിയന്തരാവസ്ഥകാലത്തെ അനുരാഗം’ -ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തിറങ്ങി.

നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ,” ഒരു മുത്തശ്ശി കഥ “എന്ന ചിത്രം ഉൾപ്പടെ നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായഅടിയന്തരാവസ്ഥ കാലത്തെ അനുരാഗംഎന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറങ്ങി.ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി യും ടൈറ്റസ് ആറ്റിങ്ങലും ചേർന്നു നിർമ്മിക്കുന്നചിത്രമാണിത്. 1975 കാലഘട്ടത്തിൽ നടക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്….

Read More “‘അടിയന്തരാവസ്ഥകാലത്തെ അനുരാഗം’ -ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തിറങ്ങി.” »

Kollywood

മായമ്മയ്ക്ക് തുടക്കമായി.

Posted on November 25, 2023November 24, 2023 csc By csc
മായമ്മയ്ക്ക് തുടക്കമായി.

പുതുമുഖങ്ങളായ അരുൺ, അങ്കിത വിനോദ് നായകനും നായികയുമാകുന്ന ” മായമ്മ” യ്ക്ക് തുടക്കമായി.നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും അവൾക്കു അനുഭവിക്കേണ്ടി വരുന്ന ജയിൽ വാസത്തിന്റെയും ഒപ്പം മകനുവേണ്ടിയും സ്ത്രീത്വത്തിനു വേണ്ടിയും അവൾ നടത്തുന്ന തുടർ പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മായമ്മ. ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണൻ, പി ജെ രാധാകൃഷ്ണൻ, ബിജു കലാവേദി, ഇന്ദുലേഖ, കെ പി എ…

Read More “മായമ്മയ്ക്ക് തുടക്കമായി.” »

Kollywood

ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണി ഡിസംബര്‍ 1ന് തിയറ്ററിൽ

Posted on November 23, 2023November 23, 2023 csc By csc
ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണി ഡിസംബര്‍ 1ന് തിയറ്ററിൽ

ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണി ഡിസംബര്‍ 1ന് തിയേറ്രറില്‍. കല്യാണി പ്രിയദര്‍ശൻ, ചെമ്ബൻ വിനോദ്, വിജയരാഘവൻ, നൈല ഉഷ, ആശ ശരത്ത് തുടങ്ങിയവരാണ് ആക്ഷൻ ത്രില്ലര്‍ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ . രചന രാജേഷ് വര്‍മ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരൻ, സംഗീത സംവിധാനം – ജേക്സ് ബിജോയ്,ആക്ഷൻ ഡയറക്ടര്‍ – രാജശേഖര്‍. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റല്‍ സ്റ്റുഡിയോ, അള്‍ട്രാ മീഡിയ എന്റര്‍ടൈൻമെന്റ്…

Read More “ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണി ഡിസംബര്‍ 1ന് തിയറ്ററിൽ” »

Kollywood

Posts pagination

Previous 1 … 3 4 5 … 7 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme