Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Kollywood

ഒരപാര കല്യാണവിശേഷം നവംബർ 30 ന്

Posted on November 21, 2023November 21, 2023 csc By csc
ഒരപാര കല്യാണവിശേഷം നവംബർ 30 ന്

ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ” ഒരപാര കല്യാണവിശേഷം ” നവംബർ 30 ന് തീയേറ്ററുകളിലെത്തുന്നു.സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്,,പുരുഷോത്തമൻ ഇ പിണറായി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ…

Read More “ഒരപാര കല്യാണവിശേഷം നവംബർ 30 ന്” »

Kollywood

‘കൃഷ്ണ കൃപാസാഗരം’ എന്ന ചിത്രം നവംബർ 24 ന്

Posted on November 21, 2023 csc By csc
‘കൃഷ്ണ കൃപാസാഗരം’ എന്ന ചിത്രം നവംബർ 24 ന്

ദേവിദാസൻ ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നിർമ്മിച്ച ചിത്രമാണ് “കൃഷ്ണ കൃപാസാഗരം”. നവാഗത സംവിധായകൻ അനീഷ് വാസുദേവൻ ആണ് ചിത്രം സംവിധാനം ചെയ്തത്.ജയകൃഷ്ണൻ, കലാഭവൻ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസൻ, ബിജീഷ് അവണൂർ ,മനു മാർട്ടിൻ, അഭിനവ്, ശൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്‌, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക. ഒരു എയർ ഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന…

Read More “‘കൃഷ്ണ കൃപാസാഗരം’ എന്ന ചിത്രം നവംബർ 24 ന്” »

Kollywood

റിലീസിനായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാതല്‍ – ദി കോര്‍

Posted on November 20, 2023 csc By csc
റിലീസിനായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാതല്‍ – ദി കോര്‍

റിലീസിനായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാതല്‍ – ദി കോര്‍’ പല കാരണങ്ങളാല്‍ സവിശേഷമാണ്. ഇതാദ്യമായാണ് താരം നവതരംഗ ചലച്ചിത്ര നിര്‍മ്മാതാവായ ജിയോ ബേബിയുമായി സഹകരിക്കുന്നത്, ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. 14 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ ജ്യോതിക നടത്തുന്നത്. എന്നാല്‍, ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടും റിലീസ് തീയതി സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുന്നത് ആരാധകരെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഇത് അവസാനിച്ചു. ചിത്രം ഈ മാസം 23 പ്രദര്‍ശനത്തിന് എത്തും. ഇപ്പോള്‍ സിനിമയുടെ…

Read More “റിലീസിനായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാതല്‍ – ദി കോര്‍” »

Kollywood

മഹാറാണി നവംബര്‍ 24ന് പ്രദര്‍ശനത്തിന് എത്തും

Posted on November 18, 2023 csc By csc
മഹാറാണി നവംബര്‍ 24ന് പ്രദര്‍ശനത്തിന് എത്തും

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാര്‍ത്താഡൻ സംവിധാനം ചെയ്ത വരാനിരിക്കുന്ന മലയാളം ചിത്രം മഹാറാണിയുടെ സെൻസറിങ് പൂര്‍ത്തിയായി. U/A സര്‍ട്ടിഫിക്കറ്റുമായി ചിത്രം ചിത്രം നവംബര്‍ 24ന് പ്രദര്‍ശനത്തിന് എത്തും. . എസ്ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷയാണ് ഇതിന്റെ സഹനിര്‍മ്മാതാവ്. സോണി വെനീസ് 2വില്‍ ചിത്രീകരിച്ച കേരളത്തിലെ ആദ്യ ഫീച്ചര്‍ എന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. ഹരിശ്രീ…

Read More “മഹാറാണി നവംബര്‍ 24ന് പ്രദര്‍ശനത്തിന് എത്തും” »

Kollywood

നവാഗതനായ നിതീഷ് സംവിധാനം ചെയുന്ന ചിത്രം ‘ഫാലിമി’, നവംബര്‍ 17-ന്

Posted on November 16, 2023November 16, 2023 csc By csc
നവാഗതനായ നിതീഷ് സംവിധാനം ചെയുന്ന ചിത്രം ‘ഫാലിമി’, നവംബര്‍ 17-ന്

നവാഗതനായ നിതീഷ് സംവിധാനം ചെയുന്ന ചിത്രം ‘ഫാലിമി’, നവംബര്‍ 17-ന് പ്രദര്‍ശനത്തിനെത്തും. ബേസില്‍ ജോസഫ് ആണ് നായകൻ. ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജാനേമൻ, ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബേസിലും ചീയേഴ്‌സ് എന്റര്‍ടെയ്‌മെന്റ്‌സും ഒന്നിക്കുന്ന ചിത്രമാണ് ഫാലിമി. കോമഡി ഫാമിലി ചിത്രമായ ഇതില്‍ ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നിതീഷ് സഹദേവനും സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഫാലിമി യുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്…

Read More “നവാഗതനായ നിതീഷ് സംവിധാനം ചെയുന്ന ചിത്രം ‘ഫാലിമി’, നവംബര്‍ 17-ന്” »

Kollywood

ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഗംഭീര ത്രില്ലർ,പ്രണയകഥ ‘പട്ടം’

Posted on November 15, 2023 csc By csc
ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഗംഭീര ത്രില്ലർ,പ്രണയകഥ ‘പട്ടം’

ക്യാമ്പസ് പശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ത്രില്ലർ പ്രണയകഥ പറയുകയാണ് പട്ടം എന്ന ചിത്രം. രജീഷ് തെറ്റിയോട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ്സോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാസിം റഷീദ് നിർമ്മിക്കുന്നു. ചിത്രീകരണം പൂർത്തിയായ പട്ടം ഡിസംബർ മാസം, ക്യപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് ക്യാമ്പസ് പശ്ചാത്തലത്തിൽ ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയം ആണ് പട്ടം അവതരിപ്പിക്കുന്നത്. പട്ടത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ യുവാക്കൾക്കിടയിൽ ഹരമായി മാറിക്കഴിഞ്ഞു. ചിത്രത്തിലെ അളിയൻ സോംങ്…

Read More “ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഗംഭീര ത്രില്ലർ,പ്രണയകഥ ‘പട്ടം’” »

Kollywood

ജീത്തു ജോസഫ് മോഹൻലാല്‍ ചിത്ര൦’നേര്’  ഡിസംബര്‍ 21ന്

Posted on November 4, 2023 csc By csc
ജീത്തു ജോസഫ് മോഹൻലാല്‍ ചിത്ര൦’നേര്’  ഡിസംബര്‍ 21ന്

ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിനായി മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്നു . നേര് ഡിസംബര്‍ 21ന് പ്രദര്‍ശനത്തിന് എത്തും സംവിധായകന്റെ ദൃശ്യം 2 ല്‍ നിര്‍ണായക പങ്ക് വഹിച്ച ജീത്തുവും അഭിഭാഷകരായ ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാങ്കേതിക രംഗത്ത്, ജിത്തു തന്റെ അവസാന റിലീസായ കൂമന്റെ അതേ ടീമിനെ നിലനിര്‍ത്തി. ഛായാഗ്രാഹകൻ സതീഷ് കുറുപ്പ്, സംഗീത സംവിധായകൻ വിഷ്ണു ശ്യാം, എഡിറ്റര്‍ വിഎസ് വിനായക് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ദൃശ്യം,ട്വല്‍ത്ത് മാൻ ,…

Read More “ജീത്തു ജോസഫ് മോഹൻലാല്‍ ചിത്ര൦’നേര്’  ഡിസംബര്‍ 21ന്” »

Kollywood

‘തിറയാട്ടം’ ഒക്ടോബർ 27ന് തിയേറ്ററിൽ

Posted on October 27, 2023 csc By csc
‘തിറയാട്ടം’  ഒക്ടോബർ 27ന് തിയേറ്ററിൽ

കേരളത്തിന്റെ *കാന്താര’യുടെ ദൃശ്യവിസ്മയമാണ് തിറയാട്ടം.മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്.കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്  സജീവ് തന്നെയാണ്.  ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ…

Read More “‘തിറയാട്ടം’ ഒക്ടോബർ 27ന് തിയേറ്ററിൽ” »

Kollywood

വിക്രം ചിത്രം തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്ന് റിപ്പോര്‍ട്ട്

Posted on October 22, 2023 csc By csc
വിക്രം ചിത്രം തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്ന് റിപ്പോര്‍ട്ട്

വിക്രം ചിത്രം തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പാ രഞ്ജിത്താണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണെന്ന് ജി.വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് നിര്‍മാണം. ചിയാന്‍ വിക്രം…

Read More “വിക്രം ചിത്രം തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്ന് റിപ്പോര്‍ട്ട്” »

Kollywood

വാഗതനായ ഡാര്‍വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് പുറത്ത്

Posted on October 22, 2023October 22, 2023 csc By csc
വാഗതനായ ഡാര്‍വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് പുറത്ത്

ടൊവിനോ തോമസ് നായകനായി നവാഗതനായ ഡാര്‍വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് പുറത്ത്.ആക്ഷൻ പശ്ചാത്തലത്തില്‍ കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. പൊലീസ് വേഷത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നു. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ്…

Read More “വാഗതനായ ഡാര്‍വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് പുറത്ത്” »

Kollywood

Posts pagination

Previous 1 … 4 5 6 7 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme