Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Kollywood

 പ്രവീണ്‍ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’ .

Posted on October 16, 2023 csc By csc
 പ്രവീണ്‍ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’ .

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’ . ഏറെ നാളുകള്‍ക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ എസ് കെ യില്‍ എത്തുന്നു. സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്ബത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. . ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു…

Read More “ പ്രവീണ്‍ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’ .” »

Kollywood

അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്

Posted on October 15, 2023 csc By csc
അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്

അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്.സൂര്യയേയും കാര്‍ത്തിയേയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രമെടുക്കാനാണ് ആലോചിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതില്‍ അയ്യപ്പനും കോശിയുമായി സൂര്യയെയും, കാര്‍ത്തിയെയുമാണ് വിചാരിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണവും മറ്റ് ചിത്രങ്ങളുടെ ഉത്തരവാദിത്വം ഉള്ളതിനാലും അത് നടന്നില്ല. എന്നാല്‍ ഇനിയും സാധ്യതയുള്ള ഒരു കഥയാണ് അത്.- ലോകേഷ് പറഞ്ഞു. നേരത്തെയും അയ്യപ്പനും കോശിയും സിനിമയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു. അടുത്തകാലത്ത്…

Read More “അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്” »

Kollywood

‘ലിയോ’യുടെ ഇടിവെട്ട് ട്രെയിലര്‍ പുറത്തിറങ്ങി

Posted on October 5, 2023October 5, 2023 csc By csc
‘ലിയോ’യുടെ ഇടിവെട്ട് ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ഇടിവെട്ട് ട്രെയിലര്‍ റിലീസായി. ത്രില്ലടിപ്പിക്കുന്ന അതിഗംഭീര ആക്ഷൻ രംഗങ്ങളാലും മാസ് ഡയലോഗിനാലും സമ്ബന്നമാണ് ട്രെയിലര്‍. രണ്ടു മിനിറ്റ് 43 സെക്കന്റ് വരുന്ന ട്രെയിലര്‍ റിലീസായി അഞ്ച് മിനിറ്റ് കൊണ്ട് ഒരു മില്ല്യണിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. ലിയോ ദാസ് എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. ആന്റണി ദാസ്, ഹരോള്‍ഡ് ദാസ് എന്നീ കഥാപാത്രങ്ങളായി സഞ്ജയ് ദത്തും അര്‍ജുൻ ദാസും ചിത്രത്തിലെത്തുന്നുണ്ട്. മലയാളി താരം മാത്യു തോമസ് തീപ്പോരി കഥാപാത്രമായാണ്…

Read More “‘ലിയോ’യുടെ ഇടിവെട്ട് ട്രെയിലര്‍ പുറത്തിറങ്ങി” »

Kollywood

വിജയ് നായകനാവുന്ന ചിത്രം ‘ലിയോ’ തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം വിറ്റ വകയില്‍ മാത്രം 101 കോടി രൂപ നേടി

Posted on October 1, 2023 csc By csc
വിജയ് നായകനാവുന്ന ചിത്രം ‘ലിയോ’ തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം വിറ്റ വകയില്‍ മാത്രം 101 കോടി രൂപ നേടി

യുവനിരയിലെ ഹിറ്റ് മേക്കര്‍ ലോകേഷ് കനകരാജ് കരിയറിലെ ഏറ്റവും വമ്ബൻ വിജയം വിക്രത്തിന് ശേഷം ചെയ്യുന്ന സിനിമ എന്നതാണ് ലിയോയുടെ ഏറ്റവും വലിയ യുഎസ്‍പി. മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒരുമിക്കുന്ന സിനിമയാണ് ഇത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം ഓരോ ദിവസവും വാര്‍ത്ത സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴിതാ തമിഴ്നാട് വിതരണാവകാശത്തില്‍ നിന്ന് ലിയോ ഉണ്ടാക്കിയിരിക്കുന്ന നേട്ടത്തെക്കുറിച്ച്‌ പറയുകയാണ് തമിഴിലെ പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയന്‍. തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം വിറ്റ വകയില്‍ മാത്രം 101…

Read More “വിജയ് നായകനാവുന്ന ചിത്രം ‘ലിയോ’ തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം വിറ്റ വകയില്‍ മാത്രം 101 കോടി രൂപ നേടി” »

Kollywood

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഒരു ശ്രീലങ്കൻ സുന്ദരി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

Posted on September 28, 2023September 28, 2023 csc By csc
അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഒരു ശ്രീലങ്കൻ സുന്ദരി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി . മൻഹർ സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ചിത്രം ഒക്ടോബർ അവസാനവാരം തീയ്യറ്ററുകളിൽ എത്തിക്കുന്നത്.മൻഹർ സിനിമാസിന്റെ ബാനറിൽ കൃഷ്ണ പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും സംവിധാനവും നിർവഹിച്ചിരിക്കുനത്. ഉണ്ണിമുകുന്ദൻ, ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ എന്നിവരുടെ ഫേസ് ബുക്ക്‌ പേജിലൂടെ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നത്. അനൂപ് മേനോൻ…

Read More “അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഒരു ശ്രീലങ്കൻ സുന്ദരി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി” »

Kollywood

നെടുമുടി വേണു അവസാനമായി അഭിനയിച്ച ‘കോപം’ ഒക്ടോബർ 6 ന് തീയേറ്ററുകളിൽ

Posted on September 26, 2023 csc By csc
നെടുമുടി വേണു അവസാനമായി അഭിനയിച്ച ‘കോപം’ ഒക്ടോബർ 6 ന് തീയേറ്ററുകളിൽ

മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിലെത്തുന്നു.തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യർ. ചെറുമകൾ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി അദ്ദേഹത്തിനുള്ളത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മീനാക്ഷിക്കു വേണ്ടി മാത്രമാണ് അയ്യർ ജീവിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിലൂടെ കടന്നുപോകുന്ന മീനാക്ഷിയുടെ വൈവിധ്യ മനോവികാരങ്ങൾക്കനുസരിച്ച് നിലപാട് എടുക്കുന്ന മുത്തച്ഛൻ. അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പത്തിലൂടെയാണ് ചിത്രത്തിന്റെ കഥാസന്ദർഭങ്ങൾ മുന്നോട്ടു…

Read More “നെടുമുടി വേണു അവസാനമായി അഭിനയിച്ച ‘കോപം’ ഒക്ടോബർ 6 ന് തീയേറ്ററുകളിൽ” »

Kollywood

‘വെളുത്ത മധുരം’ സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ഒരു ചിത്രം

Posted on September 24, 2023September 24, 2023 csc By csc
‘വെളുത്ത മധുരം’ സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ഒരു ചിത്രം

സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ശക്തമായ മെസേജുമായി എത്തുകയാണ് വെളുത്ത മധുരം എന്ന ചിത്രം.വൈഖിരി ക്രീയേഷൻസിനു വേണ്ടി ശിശിരസതീശൻ നിർമ്മിക്കുന്ന ഈ ചിത്രം ജിജു ഓറപ്പടി സംവിധാനം ചെയ്യുന്നു.ബി.എം. എൻ്റർടൈമെൻസ് ചിത്രം തീയേറ്ററിലെത്തിക്കും.ആക്ടിവിസ്റ്റ് മീര എന്ന വ്യത്യസ്ത കഥാപാത്രമായി സ്വേതമേനോൻ എത്തുന്ന ചിത്രത്തിൽ,സന്തോഷ് കീഴാറ്റൂർ, സുധീർ കരമന എന്നിവരും പുതിയ മുഖവുമായി മാറ്റുരയ്ക്കുന്നു. കുടുംബ സ്നേഹിയായ ഹരിദാസിൻ്റെ കഥയാണ് ചിത്രം പറയുന്നത്.ഹരിദാസ് വർഷങ്ങളായി കുടുംബം പുലർത്താൻ ഗൾഫിലായിരുന്നു. ഭാര്യക്കും, മക്കൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കാൻ അയാൾ നാട്ടിലെത്തി….

Read More “‘വെളുത്ത മധുരം’ സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ഒരു ചിത്രം” »

Kollywood

“ലാ ടൊമാറ്റിന”(ചുവപ്പുനിലം)ഇന്നു മുതൽ.

Posted on September 22, 2023September 22, 2023 csc By csc
“ലാ ടൊമാറ്റിന”(ചുവപ്പുനിലം)ഇന്നു മുതൽ.

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന’ലാ ടൊമാറ്റിനാ’ ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. ” ഒരു യൂടൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം !മാധ്യമ പ്രവർത്തകൻ വരുതിക്ക് നിൽക്കുന്നില്ല എന്ന് കണ്ടാൽ സർക്കാർ അയാളെ കള്ളക്കേസിൽ പെടുത്തി ചാനൽ പൂട്ടിക്കില്ലേ ?ഈ ഒരു ചിന്തയിൽ നിന്നാണ് ലാ ടൊമാറ്റിന (ചുവപ്പുനിലം) എന്ന സിനിമയുണ്ടായത്.സംവിധായകൻ സജീവൻ അന്തിക്കാട് പറഞ്ഞു.മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ…

Read More ““ലാ ടൊമാറ്റിന”(ചുവപ്പുനിലം)ഇന്നു മുതൽ.” »

Kollywood

സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുവട്ടം കൂടി ‘നാളെ പ്രദര്‍ശനത്തിന് എത്തും .

Posted on September 21, 2023 csc By csc
സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുവട്ടം കൂടി ‘നാളെ പ്രദര്‍ശനത്തിന് എത്തും .

മനോജ് നന്ദം, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി,സിബി തോമസ്,ശരത് കോവിലകം,അമല റോസ് ഡോമിനിക്ക്, ഊര്‍മ്മിള മഹന്ത തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുവട്ടം കൂടി ‘നാളെ പ്രദര്‍ശനത്തിന് എത്തും . ത്രീ ബെല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാബു ജെയിംസ് നിര്‍വ്വഹിക്കുന്നു. സാബു ജെയിംസ് എഴുതിയ വരികള്‍ക്ക് പ്രവീണ്‍ ഇമ്മടി, സാം കടമ്മനിട്ട എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.ആലാപനം-കെ എസ് ചിത്ര,സുദീപ് കുമാര്‍,കഥ-പോള്‍ വര്‍ഗീസ്,പശ്ചാത്തല സംഗീതം- പ്രവീണ്‍ ഇമ്മടി,സൗണ്ട്…

Read More “സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുവട്ടം കൂടി ‘നാളെ പ്രദര്‍ശനത്തിന് എത്തും .” »

Kollywood

‘തോറ്റംപാട്ടുറയുന്നമലേപൊതി’ എന്ന ചിത്രം സെപ്റ്റംബർ 20 ന് എച് ആർ ഒ ടി ടി യിൽ റിലീസ് ആകുന്നു.

Posted on September 16, 2023 csc By csc
‘തോറ്റംപാട്ടുറയുന്നമലേപൊതി’ എന്ന ചിത്രം സെപ്റ്റംബർ 20 ന് എച് ആർ ഒ ടി ടി യിൽ റിലീസ് ആകുന്നു.

സിംഗിൾ ബ്രിഡ്ജ് ഫിലിംസിന്റെ ബാനറിൽ ധർമ്മരാജ് മങ്കാത്ത് നിർമ്മിച്ച്, ഫിറോസ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച, “തോറ്റംപാട്ടുറയുന്ന മലേപൊതി *എന്ന ചിത്രം, ഈ മാസം 20 നു റിലീസാവുകയാണ്.കേരളത്തിലെ ഏറ്റവും വലിയ ഒ ടി ടി ആയ എച് ആർ ഒ ടി ടി യിലാണ് ചിത്രം റിലീസ് ആകുന്നത്. മീനാക്ഷി, മനോജ്‌ ഗിന്നസ്, സാജു കൊടിയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ,സോണി സായ് സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾക്ക് സോണി സായിയെ കൂടാതെ…

Read More “‘തോറ്റംപാട്ടുറയുന്നമലേപൊതി’ എന്ന ചിത്രം സെപ്റ്റംബർ 20 ന് എച് ആർ ഒ ടി ടി യിൽ റിലീസ് ആകുന്നു.” »

Kollywood

Posts pagination

Previous 1 … 5 6 7 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme