Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Kollywood

തമിഴ് ചിത്രം റീലിലെ നായകൻ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്ന ചിത്രം ‘വള്ളിച്ചെരുപ്പ്’ സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ

Posted on September 15, 2023 csc By csc
തമിഴ് ചിത്രം റീലിലെ നായകൻ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്ന ചിത്രം ‘വള്ളിച്ചെരുപ്പ്’ സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ

തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു റീൽ . റീലിൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ് തമിഴിൽ പോപ്പുലറായി. അദ്ദേഹം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ചിത്രം സെപ്റ്റംബർ 22 ന് തീയേറ്ററുകളിലെത്തുന്നു. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പിൽ അഭിനയിക്കുന്നത്. മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചു മകനാകുന്നത്. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ പ്രേക്ഷകർ…

Read More “തമിഴ് ചിത്രം റീലിലെ നായകൻ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്ന ചിത്രം ‘വള്ളിച്ചെരുപ്പ്’ സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ” »

Kollywood

‘തിറയാട്ടം’ 22-ന് തീയേറ്ററിലേക്ക്

Posted on September 15, 2023 csc By csc
‘തിറയാട്ടം’ 22-ന് തീയേറ്ററിലേക്ക്

വടക്കൻ മലബാറിൽ നടന്ന ഒരു സംഭവ കഥ സിനിമയാകുന്നു. തിറയാട്ടം എന്ന സിനിമ, വടക്കൻ മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിൻ്റെ അനുഭവകഥയാണ്.ഈ അനുഭവകഥ സജീവ് കിളി കുലം സിനിമയായി ചിത്രീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 22-ന് ചിത്രം തീയേറ്ററിലെത്തും.തിറയാട്ടം എന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ വിശ്വൻ മലയനായി ജിജോ ഗോപി വേഷമിടുന്നു . എ.ആർ.മെയിൻ ലാൻഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി എ. ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. നിപ്പ എന്ന ചിത്രത്തിന് ശേഷം, ജിജോ ഗോപിനായകനാകുന്ന ചിത്രമാണിത്.മലയാള സിനിമയിൽ…

Read More “‘തിറയാട്ടം’ 22-ന് തീയേറ്ററിലേക്ക്” »

Kollywood

“ഒരു വട്ടംകൂടി” എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. സിനിമ സെപ്റ്റംബർ 22ന് തിയേറ്ററിൽ എത്തും.

Posted on September 14, 2023 csc By csc
“ഒരു വട്ടംകൂടി” എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. സിനിമ സെപ്റ്റംബർ 22ന് തിയേറ്ററിൽ എത്തും.

ത്രീ ബെൽസ് ഇന്റർനാഷണൽ നിർമിച്ച്, പോൾ വർഗീസ് കഥ എഴുതി, സാബു ജയിംസ് സംവിധാനം ചെയ്യുന്ന “ഒരുവട്ടം കൂടി ” എന്ന സിനിമയുടെ ട്രെയിലർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയഒഫീഷ്യൽ പേജുകളിലൂടെ പ്രകാശനം ചെയ്തു. ചിത്രത്തിൽ മനോജ് നന്ദം, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, സിബി തോമസ്, ശരത് കോവിലകം, അമല റോസ് ഡോമിനിക്ക്, ഊർമ്മിള മഹന്ത തുടങ്ങിയർ അഭിനയിച്ചിരിക്കുന്നു.ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്, ഗാനരചന എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകനായ സാബു ജെയിംസ് ആണ്.പ്രവീൺ ഇമ്മടി, സാം…

Read More ““ഒരു വട്ടംകൂടി” എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. സിനിമ സെപ്റ്റംബർ 22ന് തിയേറ്ററിൽ എത്തും.” »

Kollywood

ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ – അനസ് ഖാൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഐഡന്റിറ്റി’

Posted on September 12, 2023September 12, 2023 csc By csc
ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ – അനസ് ഖാൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഐഡന്റിറ്റി’

കൊച്ചി : ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ – അനസ് ഖാൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റിയില്‍ ബോളിവുഡിന്റെ സൂപ്പര്‍ നായിക മന്ദിര ബേദി നായികയായ് എത്തുന്നു. ബോളിവുഡ് സിനിമ ലോകത്ത് സൂപ്പര്‍ നായികയായും ടെലിവിഷൻ അവതാരികയായും സീരിയല്‍ താരമായും ഏറെ ജനപ്രീതിയുള്ള മന്ദിര ബേദി , പ്രഭാസ് ചിത്രമായ സഹോയിലെ വില്ലൻ വേഷത്തിലും ഏറെ ശ്രദ്ധേയകര്‍ഷിച്ചിരുന്നു. നാലു ഭാഷകളിലായി വമ്ബൻ ക്യാൻവാസില്‍ അണിയറയില്‍ ഒരുങ്ങുന്ന ഐഡൻറിറ്റിയില്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ്…

Read More “ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ – അനസ് ഖാൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഐഡന്റിറ്റി’” »

Kollywood

ഷൈൻ നിഗത്തിന് പുതിയ മുഖം.ഖുർബാനി – ടീസർ പുറത്തിറങ്ങി

Posted on September 11, 2023September 11, 2023 csc By csc
ഷൈൻ നിഗത്തിന് പുതിയ മുഖം.ഖുർബാനി – ടീസർ പുറത്തിറങ്ങി

ആർ.ഡി.എക്സ്. എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അക്ഷൻ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ൻ നിഗത്തിൻ്റെ പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം എത്തുന്നു’കുർബാനി ‘ഈ ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്തുവിട്ടു.പ്രധാനമായും യൂത്തിനെ ആകർഥിക്കുന്ന ഒരു ലൗ സ്റ്റോറിയാണന്ന് ഈ ടീസർവ്യക്തമാക്കുന്നു ‘നവാഗതനായ ജിയോവി’ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മിക്കുന്നത്.യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.എല്ലാവരും അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥാ…

Read More “ഷൈൻ നിഗത്തിന് പുതിയ മുഖം.ഖുർബാനി – ടീസർ പുറത്തിറങ്ങി” »

Kollywood

കന്നട നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 – ന് തീയേറ്ററുകളിൽ

Posted on September 10, 2023 csc By csc
കന്നട നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 – ന് തീയേറ്ററുകളിൽ

സലീംകുമാർ, വിനോദ് കോവൂർ, സിദ്ധിഖ് സമാൻ, അമാന ശ്രീനി, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിച്ച് മുബീൻ റൗഫ് (Mubeen Rouf) സംവിധാനം ചെയ്ത ചിത്രമാണ് ആരോമലിന്റെ ആദ്യത്തെ പ്രണയം. മിർഷാദ് കൈപമംഗലമാണ്‌ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം എൽദോ ഐസക്. റിയ2 മോഷൻ പിക്ചേഴ്സ് ചിത്രം തീയേറ്ററിൽ എത്തിക്കും. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന…

Read More “കന്നട നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 – ന് തീയേറ്ററുകളിൽ” »

Cinema News, Kollywood

കത്തനാര്‍;സംഘട്ടനം ഒരുക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫര്‍ ജെ.ജെ. പാര്‍ക്ക്

Posted on September 9, 2023September 9, 2023 csc By csc
കത്തനാര്‍;സംഘട്ടനം ഒരുക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫര്‍ ജെ.ജെ. പാര്‍ക്ക്

ജയസൂര്യ നായകനായി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ എന്ന ചിത്രത്തില്‍ സംഘട്ടനം ഒരുക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫര്‍ ജെ.ജെ. പാര്‍ക്ക്. ദ ലാസ്റ്റ് ഓഫ് അസ്, പ്രേ, ഷാഡ, ഡെഡ് പൂള്‍ 2 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ ആക്ഷൻ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജെ.ജെ പാര്‍ക്ക് എന്ന ജംഗ്ജിൻ പാര്‍ക്ക്. അതേ സമയം കത്തനാറിന്റെ തുടര്‍ ചിത്രീകരണം നാളെ കൊച്ചിയിലെ കൂനമ്മാവില്‍ ആരംഭിക്കും. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ മലയാള അരങ്ങേറ്റം കൂടിയാണ് കത്തനാര്‍. ഇനി,…

Read More “കത്തനാര്‍;സംഘട്ടനം ഒരുക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫര്‍ ജെ.ജെ. പാര്‍ക്ക്” »

Kollywood, New Cinema

മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റര്‍; വൈറല്‍

Posted on September 8, 2023 csc By csc
മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റര്‍; വൈറല്‍

സൂപ്പര്‍താരം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായാ ഇന്നെല ഭ്രമയുഗം സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ദുര്‍മന്ത്രവാദിയുടെ വേഷത്തിലാണ് താരം എത്തുന്നത്. സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വയസനായ ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമുള്ള മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററില്‍. ‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വില്ലൻ വേഷത്തിലാകും മമ്മൂട്ടി എത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു….

Read More “മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റര്‍; വൈറല്‍” »

Kollywood, New Cinema

‘തീപ്പൊരി ബെന്നി’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Posted on September 5, 2023 csc By csc
‘തീപ്പൊരി ബെന്നി’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വാഴൂർ ജോസ് ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ.ബക്കർ നിർമ്മിച്ച് രാജേഷ് – ജോജി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി. എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.യുവനടൻ അർജുൻ അശോകൻ, ജഗദീഷ്, ഷാജു ശ്രീധർ, ഫെമിനാ ജോർജ് എന്നിവരാണ് പോസ്റ്ററിൽ വ്യത്യസ്ഥ ഗറ്റപ്പുകളോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തികച്ചും നാടൻ ലുക്കിലാണ് അഭിനേതാക്കൾ അതു കൊണ്ടു തന്നെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയായിരിക്കും എന്നു മനസ്റ്റിലാക്കാം.കെട്ടുറപ്പുള്ള ഒരു കഥയുടെ പിൻബലത്തിലൂടെ അപ്പൻ്റേയും മകൻ്റേയും ആത്മബന്ധത്തിൻ്റെ കഥ…

Read More “‘തീപ്പൊരി ബെന്നി’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി” »

Kollywood

Posts pagination

Previous 1 … 6 7

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme