Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Mollywood

നിസ്സാര്‍ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമ ” ടൂ മെൻ ആര്‍മി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Posted on August 18, 2023 mcpskerala By mcpskerala
നിസ്സാര്‍ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമ ” ടൂ മെൻ ആര്‍മി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

കൊച്ചി : സുദിനം, പടനായകൻ, ബ്രിട്ടീഷ് മാര്‍ക്കറ്റ്, ത്രീ മെൻ ആര്‍മി, ബുള്ളറ്റ്, അപരന്മാര്‍ നഗരത്തില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ നിസ്സാര്‍ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമ ” ടൂ മെൻ ആര്‍മി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറില്‍കാസിം കണ്ടോത്ത് നിര്‍മ്മിക്കുന്ന ” ടൂ മെൻ ആര്‍മി ” യുടെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്കരൻ എഴുതുന്നു. ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച്‌ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാള്‍.ആ പണത്തില്‍ കണ്ണുവച്ചെത്തുന്ന മറ്റൊരാള്‍….

Read More “നിസ്സാര്‍ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമ ” ടൂ മെൻ ആര്‍മി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി” »

Mollywood

‘ചാവേര്‍’ സെപ്റ്റംബര്‍ 21 മുതല്‍

Posted on August 17, 2023 mcpskerala By mcpskerala
‘ചാവേര്‍’ സെപ്റ്റംബര്‍ 21 മുതല്‍

തിയേറ്ററുകള്‍ തോറും ഓളം തീര്‍ത്ത ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിനായി ഏറെ നാളത്തെ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. സെപ്റ്റംബര്‍ 21നാണ് ‘ചാവേര്‍’ തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. കുഞ്ചാക്കോ ബോബനും അര്‍ജുൻ അശോകനും ആന്റണി വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തുന്നതിനാല്‍ തന്നെ ‘ചാവേര്‍’ ഇതിനകം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി കഴിഞ്ഞിട്ടുണ്ട്. സിനിമയുടേതായി ഇറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററുമൊക്കെ ഏവരും ഇതിനകം ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ എത്തിയിരിക്കുന്ന റിലീസ്…

Read More “‘ചാവേര്‍’ സെപ്റ്റംബര്‍ 21 മുതല്‍” »

Mollywood

പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു

Posted on August 16, 2023August 17, 2023 mcpskerala By mcpskerala
പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു

അമിത് ചക്കാലക്കല്‍, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദര്‍ശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്ബ്യാര്‍, അലീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സിഇറ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരൻ ആണ് നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തും പരിസര…

Read More “പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു” »

Mollywood, New Cinema

“നദികളില്‍ സുന്ദരി യമുന” സെപ്റ്റംബര്‍ 15ന് തിയേറ്ററുകളിലെത്തും.

Posted on August 14, 2023 mcpskerala By mcpskerala
“നദികളില്‍ സുന്ദരി യമുന” സെപ്റ്റംബര്‍ 15ന് തിയേറ്ററുകളിലെത്തും.

കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന “നദികളില്‍ സുന്ദരി യമുന” സെപ്റ്റംബര്‍ 15ന് തിയേറ്ററുകളിലെത്തും. നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത്…

Read More ““നദികളില്‍ സുന്ദരി യമുന” സെപ്റ്റംബര്‍ 15ന് തിയേറ്ററുകളിലെത്തും.” »

Mollywood

ദിലീപ് ചിത്രം “വോയിസ് ഓഫ് സത്യനാഥന്‍ “

Posted on July 16, 2023March 24, 2024 mcpskerala By mcpskerala
ദിലീപ് ചിത്രം “വോയിസ് ഓഫ് സത്യനാഥന്‍ “

റാഫി സംവിധാനം ചെയ്യുന്ന ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തില്‍ ദിലീപ് ആണ് നായകൻ. ദിലീപും റാഫിയും മുമ്ബ് ഒന്നിച്ചതിന് സമാനമായി, ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ഒരു കോമഡി എന്റര്‍ടെയ്‌നറാണെന്ന് പറയപ്പെടുന്നു. ചിത്രം അടുത്ത മാസം 14ന് പ്രദര്‍ശനത്തിന് എത്തും. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയര്‍ ലേ ലോപ്പസ്, ജഗപതി ബാബു, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദനൻ, ബോബൻ സാമുവല്‍,…

Read More “ദിലീപ് ചിത്രം “വോയിസ് ഓഫ് സത്യനാഥന്‍ “” »

Mollywood

 എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു ജാതി ജാതകം’.

Posted on July 9, 2023 csc By csc
 എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു ജാതി ജാതകം’.

കൊച്ചി: അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ കലാപരവും സാമ്ബത്തികവുമായ വിജയത്തിനു ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ജാതകം’. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ ഒമ്ബത് ഞായറാഴ്ച്ച കൊച്ചിയില്‍ ആരംഭിക്കുന്നു. കണ്ണൂരാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു പ്രധാന ലൊക്കേഷൻ. കൊച്ചിയിലും കണ്ണൂരിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂര്‍ത്തിയാകും. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ‘ഗോദ’ എന്ന ചിതത്തിന് തിരക്കഥ…

Read More “ എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു ജാതി ജാതകം’.” »

Mollywood

വമ്പർ ചിരി സമ്മാനവുമായി കെങ്കേമം വരുന്നു.

Posted on July 6, 2023July 6, 2023 mcpskerala By mcpskerala
വമ്പർ ചിരി സമ്മാനവുമായി കെങ്കേമം വരുന്നു.

ഒരു മുഴുനീള കോമഡി ചിത്രമായ കെങ്കേമം ജൂലൈ മാസം പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുകയാണ്. ഓൺ ഡമാൻസിൻ്റെ ബാനറിൽ, നവാഗതനായ ഷാഹ് മോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. ചെറുപ്പക്കാരുടെ ആശയുടെ, സ്വപ്നങ്ങളുടെ കഥയാണ് കെങ്കേമം. ജീവിക്കാൻ വേണ്ടിയുള്ള യാത്രയിൽ, ഒരു ലക്ഷ്യത്തിനു വേണ്ടി അലക്ഷ്യമായി മുന്നേറുകയും ,ഊരാക്കുടുക്കിൽ ചെന്നുപെടുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ഇടപഴകലുകളും, മണ്ടത്തരങ്ങളും, ചാഞ്ചാടി സഞ്ചരിക്കുന്ന ദൈനം ദിന ജീവിത തമാശകളും, അതിലെ സീരിയസ്സായ ചില മുഹൂർത്തങ്ങളുടെയും നേർകാഴ്ചയാണ് കെങ്കേമം. മമ്മൂട്ടി, മോഹൻലാൽ,…

Read More “വമ്പർ ചിരി സമ്മാനവുമായി കെങ്കേമം വരുന്നു.” »

Mollywood

Posts pagination

Previous 1 … 9 10

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme