Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Mollywood

ബ്രോമാൻസ് കൂര്‍ഗ് വീഡിയോ ഗാനം

Posted on January 2, 2025 csc By csc
ബ്രോമാൻസ് കൂര്‍ഗ് വീഡിയോ ഗാനം

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. കിരണ്‍ കവേരപ്പ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്ന് സഞ്ജിത്ത് ഹെഗ്ഡെ ആലപിച്ച കൂർഗ് സോംഗാണ് റിലീസായത്. കലാഭവൻ ഷാജോണ്‍, ബിനു പപ്പു,ശ്യാം മോഹൻ,സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ ഡി…

Read More “ബ്രോമാൻസ് കൂര്‍ഗ് വീഡിയോ ഗാനം” »

Mollywood

‘മാര്‍ക്കോ’ ഉടൻ ഒടിടിയില്‍; ഡിലീറ്റ് ചെയ്ത് സീൻ ഉള്‍പ്പടെ കൂടുതല്‍ സമയം: അവകാശം സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

Posted on January 1, 2025 csc By csc
‘മാര്‍ക്കോ’ ഉടൻ ഒടിടിയില്‍; ഡിലീറ്റ് ചെയ്ത് സീൻ ഉള്‍പ്പടെ കൂടുതല്‍ സമയം: അവകാശം സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

ഉണ്ണിമുകുന്ദൻ നായകനായി തിയേറ്ററുകളില്‍ ഇപ്പോഴും വിജയ കുതിപ്പ് നടത്തുന്ന ചിത്രമാണ് ‘മാർക്കോ’. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച മാർക്കോ ആദ്യ ആഴ്ചയില്‍ തന്നെ 50 കോടി ക്ളബ് കടന്നിരുന്നു. മാർക്കോയുടെ ഹിന്ദി പതിപ്പും അടുത്തിടെ പ്രദർശനത്തിന് എത്തിയിരുന്നു. കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ ചലനമാണ് സിനിമ സൃഷ്ടിച്ചത്. ഉണ്ണി മുകുന്ദനോടൊപ്പം ജഗദീഷ്, ആൻസണ്‍ പോള്‍, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത്…

Read More “‘മാര്‍ക്കോ’ ഉടൻ ഒടിടിയില്‍; ഡിലീറ്റ് ചെയ്ത് സീൻ ഉള്‍പ്പടെ കൂടുതല്‍ സമയം: അവകാശം സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്” »

Mollywood

നസ്ലിൻ ചിത്രം ഐ ആം കാതലന്‍ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

Posted on January 1, 2025 csc By csc
നസ്ലിൻ ചിത്രം ഐ ആം കാതലന്‍ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

യുവതാരം നസ്ലിന്റെതായി പുതിയതായി ഇറങ്ങിയ ചിത്രമാണ് ‘ഐ ആം കാതലന്‍’. ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് തിയേറ്റര്‍ വിട്ടത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് എത്തുന്നത്. ജനുവരി മൂന്നിന് മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ടെക്‌നോ ക്രൈം ത്രില്ലര്‍ ഴോണറിലാണ് സിനിമ എത്തിയത്. നടന്‍ സജിന്‍ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനിഷ്മ നായികയായെത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി.ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ…

Read More “നസ്ലിൻ ചിത്രം ഐ ആം കാതലന്‍ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു” »

Mollywood

റിലീസ് മാമാങ്കത്തില്‍ ജനുവരി

Posted on January 1, 2025January 1, 2025 csc By csc
റിലീസ് മാമാങ്കത്തില്‍ ജനുവരി

മമ്മൂട്ടിയും മോഹൻലാലും ആസിഫ് അലിയും ടൊവിനോ തോമസും ബേസില്‍ ജോസഫും അർജുൻ അശോകനും ജനുവരിയുടെ ബോക്സോഫീസില്‍ ഉണ്ടാകും. ടൊവിനോ തോമസ് നായകനായി അഖില്‍ പോള്‍-അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഐഡന്റിറ്റി രണ്ടിന് തിയേറ്ററില്‍. പുതുവർഷത്തിലെ ആദ്യ റിലീസാണ് ഐഡന്റിറ്റി. തെന്നിന്ത്യൻ സുന്ദരി തൃഷയാണ് നായിക. സംവിധായകൻ സക്കറിയയെ നായകനാക്കി നവാഗതനായ ഷമീം മുഹമ്മദ് സംവിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ 3ന് തിയേറ്ററില്‍.ധ്യാൻ ശ്രീനിവാസൻ നായകനായി നവാഗതനായ അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന…

Read More “റിലീസ് മാമാങ്കത്തില്‍ ജനുവരി” »

Mollywood

‘ഉസ്താദ് ഹോട്ടല്‍’ വീണ്ടും തിയേറ്ററിലേക്ക്

Posted on January 1, 2025January 1, 2025 csc By csc
‘ഉസ്താദ് ഹോട്ടല്‍’ വീണ്ടും തിയേറ്ററിലേക്ക്

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2012 ജൂണ്‍ 29-നു് പുറത്തിറങ്ങിയ ചത്രമാണ് ഉസ്താദ് ഹോട്ടല്‍. 2012 ല്‍ ഇറങ്ങിയ ഉസ്താദ് ഹോട്ടല്‍ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും വിശേഷിപ്പിക്കാറ്. നടന്‍ തിലകനും മികച്ച പ്രകടനമായിരുന്നു സിനിമയില്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജനുവരി മൂന്നിന് കേരളത്തിലെ പിവിആര്‍ ഐനോക്‌സ് സ്‌ക്രീനുകളില്‍ ചിത്രം റീ റിലീസ് ചെയ്യും. പിവിആര്‍ ഐനോക്‌സിന്റെ സോഷ്യല്‍…

Read More “‘ഉസ്താദ് ഹോട്ടല്‍’ വീണ്ടും തിയേറ്ററിലേക്ക്” »

Mollywood

ബിഗ്‌ബോസ് ജേതാവ് ജിന്റോ പ്രധാന വേഷത്തിലെത്തുന്ന ‘സ്വപ്നസുന്ദരി

Posted on July 2, 2024 mcpskerala By mcpskerala
ബിഗ്‌ബോസ് ജേതാവ് ജിന്റോ പ്രധാന വേഷത്തിലെത്തുന്ന ‘സ്വപ്നസുന്ദരി

ടിവി റിയാലിറ്റി ഷോ ബിഗ്ബോസ് സീസൺ 6 ലെ ജേതാവ് ജിന്റോ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് സ്വപ്നസുന്ദരി.എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൺസാ വിഷ്വൽ മീഡിയ, സെന്റ്മേരീസ് അസോസിയേറ്റ്‌സ്പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ സലാംബി. റ്റി, സുബിൻ ബാബു,ഷാജുസി. ജോർജ് എന്നിവർചേർന്ന് നിർമിച്ച ചിത്രം കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്നു. മഞ്ചാടിക്കുന്ന് എന്ന ഗ്രാമം ഭരിക്കുന്നത് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് തേക്കാട്ടിൽ സക്കറിയ പുന്നൂസും മകൻ ജോൺ സക്ക റിയയും ചേർന്നാണ്. ഗ്രാമത്തിൽ സ്ത്രീകളുടെ…

Read More “ബിഗ്‌ബോസ് ജേതാവ് ജിന്റോ പ്രധാന വേഷത്തിലെത്തുന്ന ‘സ്വപ്നസുന്ദരി” »

Mollywood

ഷൈം ടോം ചാക്കോയുടെ അനുജൻ നായകൻ. തിളപ്പ് പൂജ കഴിഞ്ഞു.

Posted on May 20, 2024May 20, 2024 csc By csc
ഷൈം ടോം ചാക്കോയുടെ അനുജൻ നായകൻ. തിളപ്പ് പൂജ കഴിഞ്ഞു.

ഷൈം ടോം ചാക്കോയുടെ അനുജൻ ജോ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം സാറ്റാ ഹോട്ടലിൽ നടന്നു.തകരച്ചെണ്ട, പിഗ്മൻ, വിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് തിളപ്പ്.സലിം കുമാർ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, ഷൈം ടോം ചാക്കോ, പട്ടണം റഷീദ്, ഹിമ ശങ്കരി തുടങ്ങീ പ്രമുഖർ പങ്കെടുത്തു. മെറിഡിയൻ ഇൻ്റർനാഷണൽ ഫിലിംസിനു വേണ്ടി ഫിലിപ്പ് നിർമ്മിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ രചന, സംവിധാനം -അവിരാറെബേക്ക…

Read More “ഷൈം ടോം ചാക്കോയുടെ അനുജൻ നായകൻ. തിളപ്പ് പൂജ കഴിഞ്ഞു.” »

Mollywood

ടർക്കിഷ് തർക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Posted on March 31, 2024March 31, 2024 csc By csc
ടർക്കിഷ് തർക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നവാസ് സുലൈമാൻ രചനയും സംവിധാനവും നിർവഹിച്ച ടർക്കിഷ് തർക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ബിഗ് പിക്ചേഴ്സിന്റെ ബാനറില്‍ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്. സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവർക്കൊപ്പം ഹരിശ്രീ അശോകൻ, സുജിത് ശങ്കർ,ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങി അറുപത്തിഒന്നില്പരം ആർട്ടിസ്റ്റുകള്‍ ഒന്നിക്കുന്ന ചിത്രമാണ് ടർക്കിഷ് തർക്കം. ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഉടൻ…

Read More “ടർക്കിഷ് തർക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി” »

Mollywood

ഞാനെന്നാ പറയാനാ കുമാർ നന്ദയുടെ ചിത്രം തുടങ്ങി.

Posted on March 29, 2024March 29, 2024 csc By csc
ഞാനെന്നാ പറയാനാ കുമാർ നന്ദയുടെ ചിത്രം തുടങ്ങി.

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ മധുരനൊമ്പരക്കാറ്റിൻ്റെ നിർമ്മാതാവും, കൊട്ടാരത്തിൽ കുട്ടിഭൂതം, മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ, വെള്ളാരം കുന്നിലെ വെള്ളിമീനുകൾ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമായ കുമാർനന്ദ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഞാനെന്നാ പറയാനാ. ശ്രീനന്ദ സിനിക്രിയേഷൻസിനു വേണ്ടി പ്രജുഷ, നൗഷാദ് ജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വഴിഞ്ഞത്ത് പുരോഗമിക്കുന്നു. ഒരു ആഗ്ലോ ഇന്ത്യൻ കുടുംബത്തിൻ്റെ തികച്ചും വ്യത്യസ്തമായ കഥ പറയുകയാണ് ഈ ചിത്രം.കോമഡി ആഷൻ ത്രില്ലർ ചിത്രമായ ഞാനെന്നാ പറയാനാ,…

Read More “ഞാനെന്നാ പറയാനാ കുമാർ നന്ദയുടെ ചിത്രം തുടങ്ങി.” »

Mollywood

വിത്ത്- ചെറുവയൽ രാമൻ്റെ ജീവിതം ആധാരമാക്കി ഒരു സിനിമ. പൂർത്തിയായി

Posted on March 29, 2024March 29, 2024 csc By csc
വിത്ത്- ചെറുവയൽ രാമൻ്റെ ജീവിതം ആധാരമാക്കി ഒരു സിനിമ. പൂർത്തിയായി

വയനാട് ജില്ലയിൽ കുറിച്ച്യ വിഭാഗത്തിൽ, പരമ്പരാഗധമായി ജൈവ നെൽകൃഷി ചെയ്യുന്ന വൃദ്ധനായ ദാരപ്പൻ എന്ന പച്ചയായ മനുഷ്യൻ്റെ ജീവിത കഥയാണ് വിത്ത് പറയുന്നത്.ജീവിതത്തിനൊപ്പം,കൃഷിയും, ഉൽപ്പാദനവും ഒരു പോലെ കൊണ്ടു പോകുന്ന, ഒരു അസാധാരണ ജീവിതത്തിൻ്റെ ഉടമയാണ് ദാരപ്പൻ.കൃഷിക്കായുള്ള അമിത രാസവളപ്രയോഗവും, മരുന്നടിയും മൂലം പ്രകൃതിയും ജിവജാലങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണെന്നും, മനുഷ്യന് നല്ല ഭക്ഷണം എന്നന്നേക്കുമായി ഇല്ലാതാകുമെന്നും, ദാരപ്പൻ വിലപിക്കുന്നു. ജാഗ്രത ഇല്ലാതെ മനുഷ്യസമൂഹം മുന്നോട്ടു പോകുന്ന ഇന്നത്തെ അവസ്ഥയിൽ, നൂറോളം വിത്ത് സൂക്ഷിച്ച് പരിരക്ഷിക്കുന്ന ദാരപ്പൻ എന്ന…

Read More “വിത്ത്- ചെറുവയൽ രാമൻ്റെ ജീവിതം ആധാരമാക്കി ഒരു സിനിമ. പൂർത്തിയായി” »

Mollywood

Posts pagination

Previous 1 2 3 … 10 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme