Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Mollywood

മായമ്മ പ്രദർശനത്തിന്

Posted on March 28, 2024March 28, 2024 csc By csc
മായമ്മ പ്രദർശനത്തിന്

പുള്ളുവത്തി പെൺകുട്ടി മായമ്മയുടെ അതിജീവന കഥയുമായി മായമ്മ റിലീസിംഗിന് ഒരുങ്ങുന്നു. പുണർതം ആർട്സിന്റെ ബാനറിൽ നിർമ്മിച്ച് രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച “മായമ്മ” റിലീസിംഗിന് തയ്യാറാകുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയിൽ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുൺ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി,…

Read More “മായമ്മ പ്രദർശനത്തിന്” »

Mollywood

‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളില്‍

Posted on March 28, 2024 csc By csc
‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളില്‍

മലയാള സിനിമാപ്രേമികള്‍ 2024ല്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ബ്ലെസ്സിയുടെ ‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളില്‍ എത്തുന്നു. റിലീസ് ചെയ്യാൻ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രേക്ഷകരുടെ ആവേശവും ഇരട്ടിയായിരിക്കുകയാണ്. മണിക്കൂറുകള്‍ കൊണ്ട് വിറ്റുപോയ ടിക്കറ്റുകള്‍ ആ ആവേശം വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മാത്രമായി ഇതിനകം അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് ആടുജീവിതം നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് തന്നെയായിരിക്കും ആടുജീവിതത്തിന് ലഭിക്കുന്നത് എന്ന് ഉറപ്പാണ്. പൃഥ്വിരാജിന്റെ…

Read More “‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളില്‍” »

Mollywood

ടി.ജെ. ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യനില്‍ ഫഹദ് ഫാസില്‍ വില്ലൻ.

Posted on March 27, 2024March 27, 2024 csc By csc
ടി.ജെ. ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യനില്‍ ഫഹദ് ഫാസില്‍ വില്ലൻ.

ടി.ജെ. ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യനില്‍ ഫഹദ് ഫാസില്‍ വില്ലൻ. ഇതാദ്യമായാണ് രജനികാന്ത് ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഭാഗമാവുന്നത്. ഹൈദരാബാദിലെ കടപ്പയിലാണ് രജനികാന്തും ഫഹദും തമ്മിലുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. ജയിലർ സിനിമയില്‍ വിനായകന്റെ ശക്തമായ പ്രതിനായക വേഷംപോലെയാണ് ഫഹദ് കഥാപാത്രവും എന്നാണ് വിവരം. ജയിലറിലെ പോലെ മലയാളത്തില്‍ നിന്ന് വില്ലൻ വേണമെന്ന് രജനികാന്ത് നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ട്. രജനികാന്തും ടി.ജെ. ഞ്ജാനവേലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന വേട്ടയ്യൻ ഇൗവർഷം തന്നെ…

Read More “ടി.ജെ. ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യനില്‍ ഫഹദ് ഫാസില്‍ വില്ലൻ.” »

Mollywood

ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകൾ

Posted on March 17, 2024 csc By csc
ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകൾ

ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. ഇതില്‍ ഒരുവിധം സിനിമകളെല്ലാം തന്നെ ഹിറ്റ് സ്റ്റാറ്റസ് നേടുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. ഏപ്രിലില്‍ വിഷു റിലീസായി വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം., ഉണ്ണി മുകുന്ദന്‍ സിനിമയായ ജയ് ഗണേഷ്, ഫഹദ് ഫാസില്‍ സിനിമയായ ആവേശം എന്നിവയാണ് തിയേറ്ററുകളിലെത്തുന്നത്. ഇതില്‍ ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ഏപ്രിലില്‍ മമ്മൂട്ടി സിനിമയായ ടര്‍ബോ, ജനഗണമനയ്ക്ക് ശേഷം വിപില്‍ ലാലിന്റെ…

Read More “ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകൾ” »

Mollywood

‘പവി കെയര്‍ ടേക്കര്‍’ ദിലീപ് ചിത്രം അടുത്തമാസം പുറത്തിറങ്ങും

Posted on March 14, 2024 csc By csc
‘പവി കെയര്‍ ടേക്കര്‍’ ദിലീപ് ചിത്രം അടുത്തമാസം പുറത്തിറങ്ങും

ദിലീപിന്റെ കരിയറിലെ 149മത് ചിത്രമാണ് ‘പവി കെയര്‍ ടേക്കര്‍’. നടൻ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമാണിത്. രാജേഷ് രാഘവൻ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം…

Read More “‘പവി കെയര്‍ ടേക്കര്‍’ ദിലീപ് ചിത്രം അടുത്തമാസം പുറത്തിറങ്ങും” »

Mollywood

100 കോടി ക്ലബ്ബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്

Posted on March 5, 2024March 5, 2024 csc By csc
100 കോടി ക്ലബ്ബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്

നവാഗതനായ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച വിജയം നേടി മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ റെക്കോർഡുകള്‍ ഭേദിച്ച്‌ ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സ് 100 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രങ്ങളെ അപേക്ഷിച്ച്‌ മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്ത് ചുരുക്കം ദിവസങ്ങള്‍ കൊണ്ടാണ് 100 ക്ലബ്ബില്‍ ഇടം നേടിയത്. 11 ദിവസത്തിനുള്ളിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച…

Read More “100 കോടി ക്ലബ്ബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്” »

Mollywood

സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ ‘എൻ പേർ സൂര്യ എൻ വീട് ഇന്ത്യ’

Posted on February 9, 2024February 9, 2024 csc By csc
സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ ‘എൻ പേർ സൂര്യ എൻ വീട് ഇന്ത്യ’

ഇന്ത്യയുടെ പടക്കുതിരയായി അല്ലു അർജുൻ എത്തുന്നു. സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ എൻ പേർ സൂര്യ എൻ വീട് ഇന്ത്യ എന്ന ചിത്രത്തിൻ്റെ തമിഴ് പതിപ്പ്, കേരളത്തിലും, തമിഴ്നാട്ടിലുമായി മാർച്ച് 1 ന് പ്രദർശനത്തിന് എത്തുന്നു.തെലുങ്ക് സൂപ്പർ സംവിധായകനായ വംശി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം രസിക എൻ്റർപ്രൈസസ് കേരളത്തിലും, തമിഴ്നാട്ടിലുമായി റിലീസ് ചെയ്യും . ഇന്ത്യയെ സ്വന്തം മാതാവായി കണ്ട്, ഇന്ത്യയുടെ അതിർത്തികളിൽ ചോര നീരാക്കി പണിയെടുത്ത ഒരു മിലിട്ടറി ഓഫീസറായ സൂര്യയുടെ…

Read More “സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ ‘എൻ പേർ സൂര്യ എൻ വീട് ഇന്ത്യ’” »

Mollywood

യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ

Posted on February 7, 2024 csc By csc
യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ

മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗം യാത്ര 2 കേരളത്തില്‍ റിലീസ് ചെയ്യില്ല. ചിത്രത്തിന് മലയാളം പതിപ്പില്ലാത്തതിനാലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്യാത്തത്. പാൻ ഇന്ത്യൻ ചിത്രമായാണ് യാത്ര 2 ഒരുങ്ങിയിരുന്നത്. തെുങ്കില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുക . നാളെയാണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത യാത്ര 2019ല്‍ ആണ് റിലീസ് ചെയ്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായാണ് യാത്രയില്‍ മമ്മൂട്ടി എത്തിയത്….

Read More “യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ” »

Cinema News, Mollywood, New Cinema

ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം; 12 ദിവസങ്ങള്‍ മാത്രം; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും

Posted on February 3, 2024February 3, 2024 csc By csc
ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം; 12 ദിവസങ്ങള്‍ മാത്രം; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും

മലയാളികള്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒമ്ബത് യുറോപ്പ് രാജ്യങ്ങളില്‍ ഭ്രമയുഗം റിലീസ് ചെയ്യും. കേരളത്തില്‍ 300-ല്‍പ്പരം സ്ക്രീനുകളാണ് ചിത്രത്തിനുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാപാത്രവും വേഷവുമായാണ് മമ്മൂട്ടിയുടെ വരവ്. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജ്ജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ…

Read More “ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം; 12 ദിവസങ്ങള്‍ മാത്രം; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും” »

Mollywood, News Update

‘അയ്യര്‍ ഇൻ അറേബ്യ’: ഇന്ന് മുതല്‍ തിയറ്ററുകളില്‍

Posted on February 2, 2024February 2, 2024 csc By csc
‘അയ്യര്‍ ഇൻ അറേബ്യ’: ഇന്ന് മുതല്‍ തിയറ്ററുകളില്‍

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അയ്യർ ഇൻ അറേബ്യ’ ഇന്ന് മുതല്‍ തിയറ്ററുകളില്‍. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്നു ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എം എ നിഷാദാണ്. വെല്‍ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറില്‍ പ്രവാസി ബിസിനസ്മാൻ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. മുകേഷും ഉർവശിയും ദമ്ബതികളായെത്തുന്ന ഈ ചിത്രത്തില്‍ ഇവരുടെ മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ സിനിമയില്‍ എത്തുന്നത്….

Read More “‘അയ്യര്‍ ഇൻ അറേബ്യ’: ഇന്ന് മുതല്‍ തിയറ്ററുകളില്‍” »

Mollywood

Posts pagination

Previous 1 2 3 4 … 10 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme