Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Mollywood

ലുക്മാനും തൻവി റാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

Posted on January 12, 2024January 12, 2024 csc By csc
ലുക്മാനും തൻവി റാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

ലുക്മാനും തൻവി റാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഉത്തര മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കണ്ണൂരിലെ കടമ്ബേരിയിലാണ് ചിത്രീകരണം തുടങ്ങിയത്. മലബാറിന്റെ കലാമേഖലയില്‍ പ്രത്യേകിച്ചും നാടക പ്രസ്ഥാനങ്ങളില്‍ സജീവമായ സുജില്‍ മാങ്ങാടാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിജേഷ് വിശ്വത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. നാട്ടിലെ സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാരുടെ ദീര്‍ഘനാളത്തെ സ്വപ്നസാക്ഷാത്ക്കാരമാണ്. മലബാറിലെ നാടകങ്ങളിലും മറ്റു കലാരംഗങ്ങളിലും സജീവമായ തൊണ്ണൂറോളം കലാകാരന്മരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹൈടെക്ക് ഫിലിംസിന്റെ…

Read More “ലുക്മാനും തൻവി റാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.” »

Mollywood

” മൈ 3 ” ജനുവരി 19-ന് തീയേറ്ററിൽ

Posted on January 11, 2024 csc By csc
” മൈ 3 ” ജനുവരി 19-ന് തീയേറ്ററിൽ

സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. ജനുവരി 19-ന് തന്ത്രമീഡിയ ഈ ചിത്രം തീയേറ്ററിൽ എത്തിക്കും. പുതിയ തലമുറയിലെ സൗഹൃദത്തിൻ്റെ ശക്തി വലുതാണ്.സമൂഹത്തിൻ്റെ എല്ലാ പ്രശ്നങ്ങളിലും സൗഹൃദങ്ങൾ ആത്മാർത്ഥമായി ഇടപെടുന്നു. ക്യാൻസറിന് എതിരെ പോരാടുന്ന മനുഷ്യരുടെ കഥ പറയുന്നതോടൊപ്പം, നല്ല സൗഹൃദങ്ങളുടെയും കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം. സ്റ്റാർ ഏയ്റ്റ് മൂവീസിൻ്റെ ബാനറിൽ നിർമ്മിയ്ക്കുന്ന “മൈ 3 “രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. തിരക്കഥ -ഗിരീഷ് കണ്ണാടിപറമ്പ് ,ക്യാമറ…

Read More “” മൈ 3 ” ജനുവരി 19-ന് തീയേറ്ററിൽ” »

Mollywood

മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം ‘ഏഴാം പാതിര 7 TH മിഡ്നൈറ്റ്’

Posted on January 10, 2024January 10, 2024 csc By csc
മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം ‘ഏഴാം പാതിര 7 TH മിഡ്നൈറ്റ്’

മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം, “ഏഴാം പാതിര 7 TH മിഡ്നൈറ്റ്” എന്ന ചിത്രം പ്രേക്ഷക മനസ്സ് കീഴടക്കാൻ വരുന്നു.അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗ് പ്രമുഖ നിർമ്മാതാവ് സോഫിയ പോൾ നിർവ്വഹിച്ചു.ഇൻസ്റ്റഗ്രാം, ഫെയ്സ് ബുക്ക് എന്നീ സോഷ്യൽ മീഡിയകളിലൂടെ സോഫിയ പോൾ റിലീസ് ചെയ്ത ടൈറ്റിൽ പോസ്റ്റർ ആദ്യ ദിവസം തന്നെ ശ്രദ്ധേയമായി.ഒരു പാട് അർത്ഥ തലങ്ങൾ ഉള്ള ഒരു പോസ്റ്ററാണ് ചിത്രത്തിൻ്റേതെന്ന്…

Read More “മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം ‘ഏഴാം പാതിര 7 TH മിഡ്നൈറ്റ്’” »

Mollywood

‘മലെെക്കോട്ടെെ വാലിബൻ’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Posted on January 10, 2024 csc By csc
‘മലെെക്കോട്ടെെ വാലിബൻ’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലെെക്കോട്ടെെ വാലിബൻ’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രം ജനുവരി 25-ന് തിയേറ്ററുകളിലെത്തും ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്റെ നിര്‍മ്മാതാക്കള്‍.

Mollywood

സ്ത്രീ സമത്വം പ്രമേയമായി ‘അഞ്ചാംവേദം’ എന്ന ചിത്രം ഫെബ്രുവരി മാസം തിയേറ്ററിൽ എത്തുന്നു

Posted on January 9, 2024January 9, 2024 csc By csc
സ്ത്രീ സമത്വം പ്രമേയമായി ‘അഞ്ചാംവേദം’ എന്ന ചിത്രം ഫെബ്രുവരി മാസം തിയേറ്ററിൽ എത്തുന്നു

സകല വേദങ്ങളും നിഷ്കർഷിക്കുന്നതും ഇതുവരെ നടപ്പിലാക്കാൻ സാധിക്കാത്തതുമായ സ്ത്രീ സമത്വം പ്രമേയമായി “അഞ്ചാംവേദം” എന്ന ചിത്രം ഫെബ്രുവരി മാസം തിയേറ്ററിൽ എത്തുന്നു. ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ മുജീബ് ടി. മുഹമ്മദ്‌ കഥ എഴുതിസംവിധാനം ചെയ്യുന്ന അഞ്ചാം വേദം എന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് മുഖേന പുറത്തിറങ്ങി. പ്രേക്ഷകർക്ക് നിർവചിക്കുവാൻ ആവാത്ത വിധത്തിലുള്ള ട്വിസ്റ്റുകളുമായി മുസ്ലിം പശ്ചാത്തലത്തിൽ പറഞ്ഞിരിക്കുന്ന ഒരു പ്രണയകാവ്യ ചിത്രമാണിത്.അടിയുറച്ച മത വിശ്വാസങ്ങൾ നിസഹായയായ ഒരു പെൺകുട്ടിയുടെ ജീവിതം…

Read More “സ്ത്രീ സമത്വം പ്രമേയമായി ‘അഞ്ചാംവേദം’ എന്ന ചിത്രം ഫെബ്രുവരി മാസം തിയേറ്ററിൽ എത്തുന്നു” »

Mollywood

മഹാകവി കുമാരനാശാന്റെ ജീവിതകഥയായ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ ജനുവരി 16ന് തിയേറ്ററിൽ എത്തുന്നു.

Posted on January 8, 2024January 8, 2024 csc By csc
മഹാകവി കുമാരനാശാന്റെ ജീവിതകഥയായ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ ജനുവരി 16ന് തിയേറ്ററിൽ എത്തുന്നു.

ശ്രി.കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേർന്ന കെ പി കുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാമ വൃക്ഷത്തിലെ കുയിൽ എന്ന ചിത്രം.സിനിമരംഗത്തെ പരമോന്നത ബഹുമതിയായ ജേ സി ഡാനിയൽ അവാർഡിന് അർഹനായ സംവിധായകനാണ് ശ്രി.കെ പി കുമാരൻ. കുമാരനാശാന്റെ നൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് ജനുവരി 16, 17,18 തീയതികളിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ആകുന്നത്. ഫാർ സൈറ്റ് മീഡിയയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശാന്റെ പഴയകാല കവിതയും പ്രണയവും എല്ലാം ഗദ്യമായും പദ്യമായും…

Read More “മഹാകവി കുമാരനാശാന്റെ ജീവിതകഥയായ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ ജനുവരി 16ന് തിയേറ്ററിൽ എത്തുന്നു.” »

Mollywood

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത്

Posted on January 7, 2024January 7, 2024 csc By csc
പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത്

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജനുവരി 25-ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററില്‍ ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളുമായി യുദ്ധത്തിനായി ഒരുങ്ങി നില്‍ക്കുന്ന രൂപവും ഭാവവുമാണ് പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങള്‍ക്ക്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാല്‍ കൂട്ടുകെട്ടില്‍ വരുന്നതിനാല്‍ തന്നെ ആരാധകര്‍ക്കിടയിലും ആവേശം കൂടുതലാണ്. മോഹൻലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, മണിക്ഠൻ…

Read More “പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത്” »

Mollywood

വരാഹം സുരേഷ് ഗോപിയുടെ പുതിയ ചിത്രം.

Posted on January 6, 2024January 6, 2024 csc By csc
വരാഹം സുരേഷ് ഗോപിയുടെ പുതിയ ചിത്രം.

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമതു ചിത്രത്തിന് വരാഹം എന്നു നാമകരണം ചെയ്തിരിക്കുന്നു ‘സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രംമാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ ബാനറുകളിൽ വിനീത് ജയ്നും സഞ്ജയ്‌പടിയൂരുമാണ് നിർമ്മിക്കുന്നതു്. ഡിസംബർ ഇരുപത്തിരണ്ട് വെള്ളിയാഴ്ച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണംഅങ്കമാലിക്കടുത്ത് കാലടിയിൽ ആരംഭിച്ചിരുന്നു. സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും.ഗൗതം മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ താരങ്ങളും അണിനിരക്കുന്നുണ്ട്.പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന…

Read More “വരാഹം സുരേഷ് ഗോപിയുടെ പുതിയ ചിത്രം.” »

Mollywood

നല്ലവിശേഷം സംവിധായകൻ വെട്ടവുമായെത്തുന്നു ……

Posted on January 5, 2024January 5, 2024 csc By csc
നല്ലവിശേഷം സംവിധായകൻ വെട്ടവുമായെത്തുന്നു ……

മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നല്ലവിശേഷം സംവിധായകൻ അജിതൻ സംവിധാനം ചെയ്യുന്ന ടെലിസിനിമ “വെട്ടം” ഉടൻ ചിത്രീകരണം ആരംഭിക്കും. ദില്ലിയും അനുബന്ധപ്രദേശ ങ്ങളുമാണ് ലൊക്കേഷൻ. അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും ഒപ്പം അച്ഛന്റെ രോഗാവസ്ഥയിൽ തുണയായി നിൽക്കുന്ന വ്യക്തിയുമായുള്ള ആത്മബന്ധത്തിന്റെയും കഥ പറയുന്ന ടെലിസിനിമ ഏപ്രിൽ അവസാനം മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യും. നല്ലവിശേഷത്തിനു പുറമെ സ്കൂൾ ടീച്ചർ, വസന്ത പാർവ്വായ് തുടങ്ങിയ സിനിമകളും M24, മാവേലി.കോം, പുൽക്കൂട്ടിൽ പുക്കാലം തുടങ്ങി ഏതാനും…

Read More “നല്ലവിശേഷം സംവിധായകൻ വെട്ടവുമായെത്തുന്നു ……” »

Mollywood

ആദച്ചായി. പോസ്റ്റർ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു.

Posted on January 5, 2024January 5, 2024 csc By csc
ആദച്ചായി. പോസ്റ്റർ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു.

കുട്ടനാട്ടിലെ കൃഷിക്കാരുടെ ജീവിതവും, പശ്ചിമഘട്ട സംരക്ഷണവും പ്രമേയമാക്കിയ “ആദച്ചായി “എന്ന ചിത്രത്തിൻ്റെ പോസ്റ്റർ പ്രകാശനം വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കോട്ടയം പബ്ളിക്ക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.ഡോ.ബിനോയ് ജി റസൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. റിലീസിന് ഒരുങ്ങുന്നു. കോട്ടയം പബ്ളിക്ക് ലൈബ്രറിയുടെ ചിത്രതാര മിനി തീയേറ്റർ ഉദ്ഘാടനവും, കേരളീയം ചലച്ചിത്രോൽസവവും നടന്ന വേദിയിലാണ് ആദച്ചായി സിനിമയുടെ പോസ്റ്റർ പ്രകാശനം നടന്നത്.ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി!…

Read More “ആദച്ചായി. പോസ്റ്റർ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു.” »

Mollywood

Posts pagination

Previous 1 … 4 5 6 … 10 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme