Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Mollywood

കപ്പിൾ ഡയറക്ടേഴ്സ് ഒരുക്കുന്ന ‘ദി മിസ്റ്റേക്കർ ഹൂ?’

Posted on January 4, 2024January 4, 2024 csc By csc
കപ്പിൾ ഡയറക്ടേഴ്സ് ഒരുക്കുന്ന ‘ദി മിസ്റ്റേക്കർ ഹൂ?’

സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം ” ദി മിസ്റ്റേക്കർ ഹൂ” പൂർത്തിയായി.തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന നായകൻ നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്. ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത,…

Read More “കപ്പിൾ ഡയറക്ടേഴ്സ് ഒരുക്കുന്ന ‘ദി മിസ്റ്റേക്കർ ഹൂ?’” »

Mollywood

ജിത്തു ജോസഫ്- ആസിഫ് അലി -ചിത്രം “ലെവൽ ക്രോസ് “ടൈറ്റിൽ മോഷൻ പോസ്റ്റർ ശ്രദ്ധേയമാകുന്നു

Posted on January 3, 2024January 3, 2024 csc By csc
ജിത്തു ജോസഫ്- ആസിഫ് അലി -ചിത്രം “ലെവൽ ക്രോസ് “ടൈറ്റിൽ മോഷൻ പോസ്റ്റർ ശ്രദ്ധേയമാകുന്നു

സൂപ്പർ ഹിറ്റ് ചിത്രം “കൂമൻ”നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ” ലെവൽ ക്രോസ് ” ന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന “റാം” ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി,ഷറഫുദ്ദീൻ…

Read More “ജിത്തു ജോസഫ്- ആസിഫ് അലി -ചിത്രം “ലെവൽ ക്രോസ് “ടൈറ്റിൽ മോഷൻ പോസ്റ്റർ ശ്രദ്ധേയമാകുന്നു” »

Mollywood

 ‘കുമ്ബാരി’ ജനുവരി റിലീസ്

Posted on December 28, 2023December 28, 2023 csc By csc
 ‘കുമ്ബാരി’ ജനുവരി റിലീസ്

റോയല്‍ എന്റെര്‍പ്രൈസ്സസിന്റെ ബാനറില്‍ ടി. കുമാരദാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കുമ്ബാരി’. യുവാക്കളുടെ സൗഹൃദവും പ്രണയവും സഹോദര ബന്ധവും പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കെവിൻ ജോസഫാണ്. ആക്ഷൻ വിത്ത്‌ കോമഡി തമിഴ് ചിത്രത്തില്‍ വിജയ് വിശ്വ, നലീഫ് ജിയ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ചിത്രത്തിലെ നായിക മഹാന സഞ്ജീവിയാണ്. ജോണ്‍ വിജയ്, ജെയ്‌ലറിലെ ശരവണൻ, ചാംസ്, മധുമിത, സെന്തി കുമാരി, കാതല്‍ സുകുമാര്‍, ബിനോജ് കുളത്തൂര്‍ തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. യൂട്യൂബറായ നായിക എങ്ങനെയെങ്കിലും…

Read More “ ‘കുമ്ബാരി’ ജനുവരി റിലീസ്” »

Mollywood

മലയാള സിനിമ 2023മികവിന്റെയും നഷ്ടങ്ങളുടെയും വർഷം

Posted on December 26, 2023December 27, 2023 csc By csc
മലയാള സിനിമ 2023മികവിന്റെയും നഷ്ടങ്ങളുടെയും വർഷം

Philip Kulanjikombil John 230 ൽ അധികം തീയേറ്റർ റിലീസ് സിനിമകൾ . ഒരു സിനിമ 150 കോടി ക്ലബിൽ, 3 സിനിമകൾക്ക് 100 കോടിയുടെ ബിസിനസ്സ്, ഒരു സിനിമ കൂടെ 100 കോടി ക്ലബിലെത്തുമെന്ന് പ്രതിക്ഷിക്കാം.9 സിനിമകൾ മുടക്കു മുതൽ തിരികെ പിടിച്ച് ലാഭത്തിലായി, 8 സിനിമകൾ ആവറേജ് ഹിറ്റ്. 200 ൽ അധികം സിനിമകൾക്ക് നഷ്ടകണക്ക് മാത്രം . 500 കോടിയിൽ അധികം ആകെ നഷ്ടം പ്രതീക്ഷിക്കാംവിശദമായ റിപ്പോർട്ടിലേക്ക് ജനുവരി 2022 December അവസാന…

Read More “മലയാള സിനിമ 2023മികവിന്റെയും നഷ്ടങ്ങളുടെയും വർഷം” »

Mollywood

അത്ഭുത മായാജാല കാഴ്ചകളുമായി ബിജുക്കുട്ടൻ നായകനാകുന്ന ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രം പുതുവത്സര നാളിൽ തിയേറ്ററിൽ എത്തുന്നു.

Posted on December 26, 2023December 26, 2023 csc By csc
അത്ഭുത മായാജാല കാഴ്ചകളുമായി ബിജുക്കുട്ടൻ നായകനാകുന്ന ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രം പുതുവത്സര നാളിൽ തിയേറ്ററിൽ എത്തുന്നു.

പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി കള്ളന്മാരുടെ വീട് എന്ന സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്.ഹുസൈൻ അറോണിയുടെ മനസ്സിൽ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്.കായംകുളം കൊച്ചുണ്ണി,മീശ മാധവൻ തുടങ്ങിയ കള്ളന്മാരുടെ കഥ പറഞ്ഞ സിനിമകൾ വലിയ ഹിറ്റുകൾ ആയിരുന്നു.ഹുസൈൻ അറോണിസ്വന്തമായി സിനിമ നിർമിച്ചു സംവിധാനം ചെയ്തപ്പോൾകുട്ടികൾക്കൊപ്പം വീട്ടുക്കാർക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു ഫിക്ഷൻ സ്റ്റോറിയാണ് ഒരുക്കിയത്. മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമക്ക് ശേഷംകുട്ടികൾക്ക് ഇഷ്ടമാവുന്ന മായ ജാലം കള്ളന്മാരുടെ വീട് എന്ന…

Read More “അത്ഭുത മായാജാല കാഴ്ചകളുമായി ബിജുക്കുട്ടൻ നായകനാകുന്ന ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രം പുതുവത്സര നാളിൽ തിയേറ്ററിൽ എത്തുന്നു.” »

Kollywood, Mollywood

‘ഗ്ര്‍ര്‍ര്‍…’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

Posted on December 25, 2023December 25, 2023 csc By csc
‘ഗ്ര്‍ര്‍ര്‍…’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഇസ്ര’യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗ്ര്‍ര്‍ര്‍…’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ സിനിഹോളിക്‌സ് ആണ്. ഇസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് ചിത്രത്തിനുള്ള പ്രതീക്ഷ വലുതാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടതോടെ ചിത്രത്തിന്റെ കഥാപശ്ചാത്തലവും ചുറ്റുപാടും എന്താകും…

Read More “‘ഗ്ര്‍ര്‍ര്‍…’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.” »

Mollywood

‘ഉടല്‍’ ഒടിടി റിലീസിനൊരുങ്ങുന്നു.

Posted on December 24, 2023 csc By csc
‘ഉടല്‍’ ഒടിടി റിലീസിനൊരുങ്ങുന്നു.

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ഉടല്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രിസ്മസ് കഴിഞ്ഞയുടൻ ഒടിടി പ്രദര്‍ശനം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി തിയേറ്ററുകളിലാകെ ഭീതി പടര്‍ത്തിയ ‘ഉടല്‍’ രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20-ന് തിയറ്റര്‍ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്ക്കാരം, കഥാപശ്ചാത്തലം, ഭാവപ്രകടനം എന്നിവയാല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമ…

Read More “‘ഉടല്‍’ ഒടിടി റിലീസിനൊരുങ്ങുന്നു.” »

Mollywood

പാളയം പി.സി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

Posted on December 23, 2023 csc By csc
പാളയം പി.സി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

കോട്ടയം രമേശും രാഹുല്‍ മാധവും പ്രധാന വേഷത്തില്‍ എത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം പാളയം പി.സി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വി.എം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ധര്‍മ്മജൻ ബോള്‍ഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോണ്‍ വര്‍ക്കി, ആന്റണി ഏലൂര്‍, സ്വരൂപ് വര്‍ക്കി, നിയ ശങ്കരത്തില്‍, മാല പാര്‍വതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കഥയും തിരക്കഥയും സംഭാഷണവും സത്യചന്ദ്രൻ…

Read More “പാളയം പി.സി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു” »

Mollywood

നേരിന്റെ വിജയം4 വർഷമായി ഒരു ഹിറ്റില്ലാന്ന് എന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള മറുപടിയാണ് ഈ സിനിമ .

Posted on December 21, 2023 csc By csc
നേരിന്റെ വിജയം4 വർഷമായി ഒരു ഹിറ്റില്ലാന്ന് എന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള മറുപടിയാണ് ഈ സിനിമ .

ഒരു ട്വിസ്റ്റും ഇല്ല എന്ന് സംവിധായകൻ പറഞ്ഞ സിനിമ വലിയ ട്വിസ്റ്റില്ലാതെ തന്നെ ഞെട്ടിച്ചു വ്യത്യസ്തമായ ഒരു കേസ് അത് കോടതിയിലേക്ക് അതിലേക്ക് വിജയമോഹൻ എന്ന വക്കീൽ . എതിർക്കുന്നത് പ്രമുഖമായ മറ്റൊരു വക്കീൽ പ്രതി വാദി ജഡ്ജി ഒരു കോർട്ട് റും ഡ്രാമയെ ഒരു ത്രില്ലർ പോലെ ആക്കി മാറ്റി പോസിറ്റീവ് അനശ്വര രാജൻ കരിയർ ബെസ്റ്റ് പെർഫോമൻസ് ചില സീനുകളിൽ ലാലേട്ടന് മുകളിൽ നിൽക്കുന്നുമോഹൻലാൽ ഒന്നും പറയാനില്ല നല്ല ഒരു തിരക്കഥ പുള്ളിക്ക് നൽക്കു…

Read More “നേരിന്റെ വിജയം4 വർഷമായി ഒരു ഹിറ്റില്ലാന്ന് എന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള മറുപടിയാണ് ഈ സിനിമ .” »

Mollywood

ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍ ഇടം നേടി ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’

Posted on December 20, 2023December 20, 2023 csc By csc
ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍ ഇടം നേടി ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’

വിന്‍സി അലോഷ്യസിനെ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’ ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിനായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങള്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്. ഇത് സംബന്ധിച്ച വിവരം ഓസ്‌കര്‍ സമിതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആകെ 94 ഗാനങ്ങളാണ് ഇപ്പോള്‍ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ‘ഏക് സപ്നാ മേരാ സുഹാന’, ‘ജല്‍താ ഹേ സൂരജ്’,…

Read More “ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍ ഇടം നേടി ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’” »

Mollywood

Posts pagination

Previous 1 … 5 6 7 … 10 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme