Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Mollywood

ജയ് ഗണേഷ് ഏപ്രില്‍ 11ന്

Posted on December 17, 2023 csc By csc
ജയ് ഗണേഷ് ഏപ്രില്‍ 11ന്

ഉണ്ണി മുകുന്ദൻ നായകനായി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രില്‍ 11ന് പ്രദര്‍ശനത്തിന്. മഹിമ നമ്ബ്യാര്‍ ആണ് നായിക. ജോമോള്‍ ഒരിടവേളക്ക് ശേഷം മടങ്ങി എത്തുന്നു എന്ന പ്രത്യേകതയുണ്ട്. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദൻ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വഹിക്കുന്നു. എഡിറ്റര്‍-ഹരീഷ് പ്രതാപ്, സംഗീതം-ശങ്കര്‍ ശര്‍മ്മ,…

Read More “ജയ് ഗണേഷ് ഏപ്രില്‍ 11ന്” »

Mollywood

ബൈക്ക് പ്രേമിയായ യുവാവിന്റെ കഥ പറയുന്ന ചിത്രം ‘ബുള്ളറ്റ് ഡയറീസ്’ ഡിസംബര്‍ ഒന്നിന്

Posted on November 24, 2023November 24, 2023 csc By csc
ബൈക്ക് പ്രേമിയായ യുവാവിന്റെ കഥ പറയുന്ന ചിത്രം ‘ബുള്ളറ്റ് ഡയറീസ്’ ഡിസംബര്‍ ഒന്നിന്

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും, ആക്ഷനും, ഉദ്വേഗവുമൊക്കെ കോര്‍ത്തിണക്കിയുള്ള ക്ലീൻ എൻ്റെര്‍ടൈനറായി അവതരിപ്പാക്കുന്ന കേന്ദ്രകഥാപാത്രമായ രാജു ജോസഫിനെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. പ്രയാഗാ മാര്‍ട്ടിനാണ് നായിക. രണ്‍ജി പണിക്കര്‍ ജോണി ആന്റെണി, സുധീര്‍ കരമന,സന്തോഷ് കീഴാറ്റൂര്‍, അല്‍ത്താഫ് സലിം. ശീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ്, സേതു ലഷ്മി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു….

Read More “ബൈക്ക് പ്രേമിയായ യുവാവിന്റെ കഥ പറയുന്ന ചിത്രം ‘ബുള്ളറ്റ് ഡയറീസ്’ ഡിസംബര്‍ ഒന്നിന്” »

Mollywood

മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രം ‘ക്യൂൻ എലിസബത്ത്’

Posted on November 12, 2023 csc By csc
മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രം ‘ക്യൂൻ എലിസബത്ത്’

മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രമാണ് ക്യൂൻ എലിസബത്ത്. നരേനാണ് ക്യൂൻ എലിസബത്തിലെ നായകൻ. സംവിധാനം നിര്‍വഹിക്കുന്നത് എം പത്മകുമാറാണ്. ക്യൂൻ എലിസബത്തിലെ ഒരു ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘ചെമ്ബകപൂവെന്തെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിത്. ചിത്രത്തിനായി രഞ്‍ജിൻ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ ‘ചെമ്ബകപൂവെന്തെ’ എന്ന ഗാനം എഴുതിയത് ജോ പോളും ആലപിച്ചത് ഹരിചരണുമാണ്. ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നരേനും മീരാ ജാസ്‍മിനും ഒപ്പം ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്,…

Read More “മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രം ‘ക്യൂൻ എലിസബത്ത്’” »

Mollywood

മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രം ‘എമ്ബുരാന്‍’

Posted on November 11, 2023November 11, 2023 csc By csc
മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രം ‘എമ്ബുരാന്‍’

മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്ബുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വമ്ബന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം. ലൂസിഫര്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മുന്നോട്ട് നീങ്ങിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 5 ന് മാത്രമാണ്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റിനും വലിയ ആരാധക പ്രതികരണമാണ് ലഭിക്കാറ്. ഇപ്പോഴിതാ ഒരു അപ്രതീക്ഷിത പ്രഖ്യാപനം കൂടി നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന്…

Read More “മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രം ‘എമ്ബുരാന്‍’” »

Mollywood

നീതി – നവംമ്പർ 17-ന് തീയേറ്ററിൽ

Posted on November 7, 2023 csc By csc
നീതി – നവംമ്പർ 17-ന് തീയേറ്ററിൽ

ഡോ. ജെസി സംവിധാനം ചെയ്ത നീതി എന്ന ചിത്രം നവംബർ 17-ന് തീയേറ്ററിലെത്തുന്നു. 1949 ലെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ – 15 ലെ ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയാണ് ” നീതി ” എന്ന ചലചിത്രം പറയുന്നത്. ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഡോ. ജെസി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ എന്നീ മൂന്ന് കഥകൾ…

Read More “നീതി – നവംമ്പർ 17-ന് തീയേറ്ററിൽ” »

Mollywood, New Cinema

പ്രവാസികളുടെ കഥയുമായി . ‘ഊരാക്കുടുക്ക്’ റിലീസായി.

Posted on October 26, 2023 csc By csc
പ്രവാസികളുടെ കഥയുമായി . ‘ഊരാക്കുടുക്ക്’ റിലീസായി.

പ്രവാസികളുടെ ജീവിത പ്രശ്നങ്ങൾ, പ്രവാസികൾ തന്നെ അവതരിപ്പിക്കുന്ന കൊച്ചു ചിത്രമാണ് ഊരാക്കുടുക്ക്.റോയൽ സ്റ്റാർ ക്രിയേഷൻസിൻ്റ ബാനറിൽ സാം തോമസും, റെജി ജോർജ്ജും ചേർന്നു നിർമിച്ച ഈ ഫിലിമിൻ്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എബ്രഹാം ജോർജ് നിർവ്വഹിക്കുന്നു. ഊരാക്കുടുക്ക് യൂറ്റ്യൂബിൽ റിലീസായി. ചലച്ചിത്രം, ദയറാഡയറീസ്, കുരുവിപാപ്പ, ഫെയ്സ് ഓഫ്, ആയിരത്തൊന്ന് കിനാക്കൾ, എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ എബ്രഹാം ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഊരാക്കുടുക്ക്. മജീഷ്യനും ,ഹിപ്നോട്ടിസ്റ്റും, ചെറുകഥാകൃത്തും കൂടിയായ എബ്രഹാം ജോർജ്, ചിത്രത്തിലെ പ്രധാന…

Read More “പ്രവാസികളുടെ കഥയുമായി . ‘ഊരാക്കുടുക്ക്’ റിലീസായി.” »

Mollywood

ലിയോ’ രാജ്യമെമ്ബാടുമുള്ള തീയറ്ററുകളില്‍ റിലീസായി.

Posted on October 19, 2023October 19, 2023 csc By csc
ലിയോ’ രാജ്യമെമ്ബാടുമുള്ള തീയറ്ററുകളില്‍ റിലീസായി.

ലിയോ’ രാജ്യമെമ്ബാടുമുള്ള തീയറ്ററുകളില്‍ റിലീസായി. കേരളത്തില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ ഷോ ആരംഭിച്ചപ്പോള്‍ തമിഴ്നാട്ടില്‍ ഒമ്ബത് മണിക്കാണ് ഷോ ആരംഭിച്ചത്. പ്രീ ബുക്കിങില്‍ റെക്കോര്‍ഡ് അടിച്ച ചിത്രം കാണാൻ തമിഴ്നാട്ടില്‍ നിന്നുള്ള ആരാധകര്‍ പാലക്കാട്, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലെ തീയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഹൈപ്പിനോട് നീതിപുലര്‍ത്തിയ ചിത്രമെന്നാണ് ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്ബോള്‍ സമൂഹമാധ്യമങ്ങളിലെ റിവ്യൂകള്‍ പറയുന്നത്. ആദ്യ പകുതി മികച്ചതാണെന്നും രണ്ടാം പകുതി ആവറേജ് ആയിപ്പോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വിജയ്യുടെ സാധാരണ പടങ്ങളേക്കാള്‍ വ്യത്യസ്തതയുള്ള ചിത്രമെന്നാണ് പൊയുവേയുള്ള അഭിപ്രായം….

Read More “ലിയോ’ രാജ്യമെമ്ബാടുമുള്ള തീയറ്ററുകളില്‍ റിലീസായി.” »

Mollywood

ലീഗല്‍ ത്രില്ലര്‍ ചിത്രം, സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന

Posted on October 18, 2023 csc By csc
ലീഗല്‍ ത്രില്ലര്‍ ചിത്രം, സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗല്‍ ത്രില്ലര്‍ ഗരുഡന്റെ ട്രെയിലര്‍ പുറത്തിറക്കി. നവംബര്‍ ആദ്യം ചിത്രം റിലീസ് ചെയ്യും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്നു. അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിക്കുന്നു. മാജിക് ഫ്രെയിംസും മിഥുന്‍ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം…

Read More “ലീഗല്‍ ത്രില്ലര്‍ ചിത്രം, സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന” »

Mollywood

‘വേല’ നവംബര്‍ 10 ന്

Posted on October 14, 2023 csc By csc
‘വേല’ നവംബര്‍ 10 ന്

തിരുവനന്തപുരം: ആര്‍ ഡി എക്സിന്റെ വൻ വിജയത്തിന് ശേഷം സാം സി എസ്സിന്റെ സംഗീത സംവിധാനത്തില്‍ ഷെയിൻ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ ‘പാതകള്‍ പലര്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി. മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തത്. അൻവര്‍ അലി ഗാനരചന നിര്‍വഹിച്ചിരിക്കുന്ന വേലയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്. ചിത്രം നവംബര്‍ 10 ന് തിയേറ്ററുകളിലെത്തും. ഷെയിൻ നിഗവും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന…

Read More “‘വേല’ നവംബര്‍ 10 ന്” »

Mollywood

‘കളം@24’;രാഗേഷ് കൃഷ്ണൻ കുരമ്പാല സംവിധായകനായി അരങ്ങേറുന്ന ചിത്രം ഉടൻ റിലീസ്.

Posted on October 13, 2023 csc By csc
‘കളം@24’;രാഗേഷ് കൃഷ്ണൻ കുരമ്പാല സംവിധായകനായി അരങ്ങേറുന്ന  ചിത്രം ഉടൻ റിലീസ്.

കളം@24 എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രമുഖ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ തൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ഇന്ത്യയിൽ ആദ്യമായി സെറിബ്രൽ പാൾസി രോഗം ബാധിച്ച പന്തളം സ്വദേശിയായ, രാഗേഷ് കൃഷ്ണൻ കുരമ്പാല സംവിധായകനായി അരങ്ങേറുന്ന ഈ ചിത്രം ഉടൻ റിലീസ് ചെയ്യും. കളം@24 ,ഫാൻ്റസിയും ഡ്രാമയും മിക്സ് ചെയ്ത വ്യത്യസ്തമായ സസ്പെൻസ് ത്രില്ലർ ചിത്രമാണന്ന് രാഗേഷ് കൃഷ്ണൻ കുരമ്പാല പറയുന്നു. വിനോദ്, ശാലിനി ദമ്പതികളുടെ ജീവിതത്തിൽ, അവർ പോലും അറിയാതെ കടന്നു വരുന്ന…

Read More “‘കളം@24’;രാഗേഷ് കൃഷ്ണൻ കുരമ്പാല സംവിധായകനായി അരങ്ങേറുന്ന ചിത്രം ഉടൻ റിലീസ്.” »

Mollywood

Posts pagination

Previous 1 … 6 7 8 … 10 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme