Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: Mollywood

ലിജോ ജോസ് പല്ലിശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ 2024 ജനുവരി 25 ന്.

Posted on September 18, 2023 csc By csc
ലിജോ ജോസ് പല്ലിശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ 2024 ജനുവരി 25 ന്.

ലിജോ ജോസ് പല്ലിശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ 2024 ജനുവരി 25 ന് .മുൻപ് ക്രിസ്തുമസ് റിലീസ് പ്രഖ്യാപിച്ച സിനിമ ബാറോസ് ക്രിസ്മസ് റിലീസായതിനാൽ ജനുവരി 25 ലേക്ക് നീട്ടി ലാലേട്ടൻ തന്റെ പേജിലൂടെ റിലീസ് date പ്രഖ്യാപിച്ചു26,27,28 ദിവസങ്ങൾ അവധിയായതിനാൽ വീക്കെന്റ് റിക്കോർഡ് വാലിബൻ തൂക്കുമെന്ന് കരുതുന്നു

Mollywood

കടല്‍ പശ്ചാത്തലത്തിലൂടെ റിവഞ്ച് ആക്ഷൻ ഡ്രാമയുമായി ആന്റണി വര്‍ഗീസ്

Posted on September 17, 2023 csc By csc
കടല്‍ പശ്ചാത്തലത്തിലൂടെ റിവഞ്ച് ആക്ഷൻ ഡ്രാമയുമായി ആന്റണി വര്‍ഗീസ്

വൻ വിജയം നേടിയ ആര്‍.ഡി.എക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റര്‍സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് കൊച്ചിയില്‍ തുടക്കം. നവാഗതനായ അജിത് മാമ്ബള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി വര്‍ഗീസ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. കടല്‍ പശ്ചാത്തലത്തിലൂടെ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കടല്‍ പശ്ചാത്തലത്തില്‍ പല സിനിമകളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് ഡ്രാമ ഇതാദ്യമാണ്. റോയലിൻ റോബര്‍ട്ട് സതീഷ് തോന്നക്കല്‍, അജിത് മാമ്ബള്ളി എന്നിവരാണ് ഈ…

Read More “കടല്‍ പശ്ചാത്തലത്തിലൂടെ റിവഞ്ച് ആക്ഷൻ ഡ്രാമയുമായി ആന്റണി വര്‍ഗീസ്” »

Mollywood

ബേസിലിനെ നായകനാക്കി ചിത്രമൊരുക്കാന്‍ ജീത്തു ജോസഫ്; ഒരുങ്ങുന്നത് മൈ ബോസിന് ശേഷമുള്ള കോമഡി ചിത്രമെന്ന് സൂചന

Posted on September 13, 2023 csc By csc
ബേസിലിനെ നായകനാക്കി ചിത്രമൊരുക്കാന്‍ ജീത്തു ജോസഫ്; ഒരുങ്ങുന്നത് മൈ ബോസിന് ശേഷമുള്ള കോമഡി ചിത്രമെന്ന് സൂചന

മോഹന്‍ലാല്‍ ചിത്രം നേരിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് നായകന്‍. ഇതാദ്യമായി ജീത്തു ജോസഫും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രം പൂര്‍ണമായി കോമഡി പശ്ചാത്തലമാണ്. സൂപ്പര്‍ഹിറ്റായ മൈ ബോസിനു ശേഷം കോമഡി ചിത്രവുമായി ജീത്തു ജോസഫ് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജീത്തു ജോസഫിന്റെ ത്രില്ലര്‍ ചിത്രങ്ങളായ ട്വല്‍ത്ത് മാന്‍, കൂമന്‍ എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് തിരക്കഥ. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. തിരുവനന്തപുരത്ത് ചിത്രീകരണം…

Read More “ബേസിലിനെ നായകനാക്കി ചിത്രമൊരുക്കാന്‍ ജീത്തു ജോസഫ്; ഒരുങ്ങുന്നത് മൈ ബോസിന് ശേഷമുള്ള കോമഡി ചിത്രമെന്ന് സൂചന” »

Mollywood

ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും

Posted on September 6, 2023 csc By csc
ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും

സൂപ്പര്‍താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും. രാവിലെ ആറിനാണ് ആദ്യ പ്രദര്‍ശനം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ചിത്രം കാണാൻ ജനസാഗരമൊഴുക്കാനുള്ള എല്ലാ ചേരുവകളുമുണ്ട്. നാല് ഗെറ്റപ്പിലാണ് ഷാരൂഖ് ഖാൻ എത്തുന്നത്. മിലിട്ടറി ഓഫീസറായി ഷാരൂഖ് ഖാൻ എത്തുന്ന ചിത്രം പ്രതികാര കഥയാണ് പറയുന്നത്. നയൻതാര നായികയായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി ആണ് വില്ലൻ വേഷത്തില്‍ എത്തുന്നത്. ദീപിക…

Read More “ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും” »

Mollywood, News Update

ബ്രിജേഷ് പ്രതാപിന്റെ ‘കൗണ്ട്ഡൗൺ’ ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു.

Posted on September 5, 2023September 5, 2023 csc By csc
ബ്രിജേഷ് പ്രതാപിന്റെ ‘കൗണ്ട്ഡൗൺ’ ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു.

എൽ. എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രിജേഷ് പ്രതാപ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നകൗണ്ട്ഡൗൺ എന്ന ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു.സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ – 2021-ൽ പ്രദർശിപ്പിച്ച ഭയഭക്തി, ഇന്ത്യയിലും വിദേശത്തുമായി 250 പുരസ്കാരങ്ങൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ‘യക്ഷി’, രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ ‘മഴവില്ല് തേടിയ കുട്ടി’ തുടങ്ങിയ ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ നിരവധി ഹ്രസ്വ സിനിമകൾക്കു ശേഷം…

Read More “ബ്രിജേഷ് പ്രതാപിന്റെ ‘കൗണ്ട്ഡൗൺ’ ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു.” »

Mollywood

50 കോടി തിളക്കത്തിൽ RDX

Posted on September 5, 2023September 5, 2023 csc By csc
50 കോടി തിളക്കത്തിൽ RDX

ആദ്യദിനത്തിൽ 2 കോടിയിൽ താഴെ കളക്ഷനിൽ ഒരു സിനിമ തുടങ്ങി. മൗത്ത് പബ്ളിസിറ്റിയിലൂടെ ദിവസേന 5 കോടി കളക്ഷൻ റേഞ്ചിൽ തുടർച്ചയായി 10 ദിവസം കൊണ്ട് 50 കോടി ക്ലബിൽ അതാണ് RDX.ദൃശ്യം മുതൽ ആരംഭിച്ച 50 കോടി ക്ലബിന് മറ്റൊരു അവകാശികൂടി. മലയാളത്തിലെ 50 കോടി ചിത്രങ്ങൾ ദൃശ്യം മുതൽ RDX വരെയുള്ള ഈ പട്ടികയിൽ 3 ചിത്രങ്ങൾ ഈ വർഷം മാത്രം .സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നതാണങ്കിൽ 50 കോടി എന്നല്ല 100 കോടി ഒന്നും…

Read More “50 കോടി തിളക്കത്തിൽ RDX” »

Mollywood

ബ്യൂട്ടിഫുള്‍ 2 ജയസൂര്യ ഉണ്ടാവില്ല

Posted on August 28, 2023 csc By csc
ബ്യൂട്ടിഫുള്‍ 2 ജയസൂര്യ ഉണ്ടാവില്ല

അനൂപ് മേനോൻ, വി. കെ. പ്രകാശ് കൂട്ടുകെട്ടില്‍ എത്തിയ ബ്യൂട്ടിഫുള്ളിന് രണ്ടാം ഭാഗം. ബ്യൂട്ടിഫുള്‍ 2 എന്ന് പേരിട്ട ചിത്രത്തിന് അനൂപ് മേനോൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ബ്യൂട്ടിഫുള്ളില്‍ നായകനായി അഭിനയിച്ച ജയസൂര്യ രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ല. അനൂപ് മേനോൻ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ബ്യൂട്ടിഫുള്‍ കഴിഞ്ഞയുടൻ തന്നെ ഞാനും അനൂപ് മേനോനും കൂടി രണ്ടാം ഭാഗം ആലോചിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴാണ് അതിന് അവസരം വന്നു ചേര്‍ന്നത്. ഇത്രയും ഇടവേള ആവശ്യവുമായിരുന്നെന്ന് വി.കെ.പ്രകാശ് പറഞ്ഞു.’ബ്യൂട്ടിഫുള്ളിന്റെ അണിയറ പ്രവര്‍ത്തകര്‍…

Read More “ബ്യൂട്ടിഫുള്‍ 2 ജയസൂര്യ ഉണ്ടാവില്ല” »

Mollywood

ആര്‍ഡിഎക്സ് നാളെ എത്തും 

Posted on August 24, 2023 csc By csc
ആര്‍ഡിഎക്സ് നാളെ എത്തും 

ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റര്‍ടെയ്നര്‍ക്ക് U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാല്‍ സമ്ബന്നമായിരുന്നു. ചിത്രം ഓണം റിലീസായി നാളെ തീയറ്ററുകളില്‍ എത്തും. ആദര്‍ശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍…

Read More “ആര്‍ഡിഎക്സ് നാളെ എത്തും ” »

Mollywood

സസ്പെൻസ് ത്രില്ലെർ ചിത്രം “അസ്ത്ര”

Posted on August 20, 2023 mcpskerala By mcpskerala
സസ്പെൻസ് ത്രില്ലെർ ചിത്രം “അസ്ത്ര”

പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടും പ്രീനന്ദ്‌ കല്ലാട്ടും ചേർന്ന് നിർമ്മിക്കുകയും ആസാദ് അലവിൽ സംവിധാനം നിർവ്വഹിക്കുകയും ചെയ്യുന്ന സസ്പെൻസ് ത്രില്ലെർ ചിത്രം “അസ്ത്ര” യിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ ലോഞ്ചും ഗാനത്തിന് സിനിമാ റിലീസ് തീയതി പ്രഖ്യാപനവും ഓഗസ്റ്റ് 19 ശനിയാഴ്ച്ച വൈകുന്നേരം ഗുരുവായൂർ പങ്കജ്‌ റെസിഡെന്‍സി ഹോട്ട് കിച്ചൻ ഹോട്ടലിൽ വെച്ചു നടന്നു.ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു അമിത് ചക്കാലക്കൽ, കലാഭവൻ ഷാജോൺ, സുഹാസിനി കുമരൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന…

Read More “സസ്പെൻസ് ത്രില്ലെർ ചിത്രം “അസ്ത്ര”” »

Mollywood

‘വാതില്‍’ ഓഗസ്റ്റ് 31ന് എത്തും, ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും

Posted on August 19, 2023 mcpskerala By mcpskerala
‘വാതില്‍’ ഓഗസ്റ്റ് 31ന് എത്തും, ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും

അഭിനേതാക്കളായ അനു സിത്താരയും വിനയ് ഫോര്‍ട്ടും വരാനിരിക്കുന്ന കോമഡി ഡ്രാമ ചത്രമായ ‘വാതില്‍’ എന്ന ചിത്രത്തിനായി ഒന്നിക്കുന്നു, കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ ചിത്രത്തിൻറെ റിലീസ് തീയതി പുറത്തുവിട്ടു. സിനിമ ഈ മാസം 31ന് ചതയം ദിനത്തില്‍ പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും പ്രണയം, ഹാസ്യം, മറ്റ് രസകരമായ ഘടകങ്ങള്‍ എന്നിവയുടെ സാരാംശത്തോടുകൂടിയ ആകര്‍ഷകമായ ചിത്രമായിരിക്കും എന്ന് വാത്തിലിന്റെ ആദ്യ ടീസര്‍ വാഗ്ദാനം ചെയ്യുന്നത്. അനു സിത്താരയും വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രവും തമ്മിലുള്ള ബന്ധത്തെ…

Read More “‘വാതില്‍’ ഓഗസ്റ്റ് 31ന് എത്തും, ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും” »

Mollywood

Posts pagination

Previous 1 … 8 9 10 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme