[artistpress-show-list-page]
[artistpress-show id=”3373″]
ഗുരു ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘1098’ (ടെൻ നയിൻ എയിട്ട്) ജനുവരി 17ന് തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും. സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, മോനിഷ മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറില്‍ സി ജയചിത്രയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചൈല്‍ഡ് ഹെല്‍പ്‌ലൈനിലേക്ക് ഒരു അജ്ഞാത ഫോണ്‍ കാള്‍ വരുന്നിടത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ദളിത് പാരമ്ബര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർഥിയെ ഗ്രാമീണ സർക്കാർ സ്‌കൂളില്‍ നിന്ന്…
Read More “സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്” »
ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയല്‍ ബലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകള്‍ പുരസൈവാകത്തിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും. 1975 ല്‍ ജനിച്ച ടി സി ബാലാജി എന്ന ഡാനിയല്‍ ബാലാജി തമിഴിലെ സൂപ്പർ ഹിറ്റ് സീരിയല്‍ ചിത്തിയിലൂടെയാണ് ആദ്യമായി ക്യാമറയ്‌ക്ക്മു ന്നിലെത്തുന്നത്. കമല്‍ ഹാസന്റെ ഇതുവരെയും റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക്…
ചില താരങ്ങളും സംവിധായകരും തമ്മില്‍ ഒത്തുചേരുമ്ബോള്‍ പ്രേക്ഷകര്‍ക്ക് കിട്ടുന്ന ഒരു പ്രത്യേക ആവേശമുണ്ട്. ഈ കാരണം മാത്രം മതി ചില ചിത്രങ്ങള്‍ക്ക് പ്രീ റിലീസ് ഹൈപ്പ് കിട്ടാൻ. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യാന്‍ ഇരിക്കുന്ന പുതിയ ചിത്രത്തെ ഈ ഗണത്തില്‍ പെടുത്താം. ലിയോ നേടിയ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം, അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകവേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ്. ഇപ്പോഴിതാ ഈ സിനിമയെ സംബന്ധിച്ച ഒരു അപ്ഡേറ്റ്…
Read More “‘തലൈവര്‍ 171’; വമ്ബൻ അപ്ഡേറ്റ് പുറത്തുവിട്ട് ലോകേഷ് കനകരാജ്” »
പ്രേമലു സൂപ്പർഹിറ്റായതോടെ യുവതാരങ്ങളായ നസ്ളിന്റെയും മമിത ബൈജുവിന്റെയും പേരില്‍ ഫാൻസ് അസോ. മമിത ബൈജുവിന്റെ പേരില്‍ തുടങ്ങിയ ഫാൻസ് അസോസിയേഷന്റെ പോസ്റ്റർ ആണ് ശ്രദ്ധേയമാകുന്നത്. ‘റീനുവിനെ വെല്ലുവിളിക്കാൻ വരുന്നവരോട്, നീയൊക്കെ ആദ്യം സോനയെ വെട്ടിക്ക്” എന്നിട്ട് അഞ്ജുവിനൊപ്പം എത്താൻ നോക്ക്, പിന്നെ അല്‍ഫോണ്‍സയെ തകർക്കുന്നത് സ്വപ്നം കാണ്, അതും കഴിഞ്ഞ് ഒരു മൂന്നാലു ജന്മം കഴിയുമ്ബോള്‍ നീനുവിനെക്കുറിച്ച് ചിന്തിക്കാം. എന്നാണ് ഓള്‍ കേരള മമിത ഫാൻസ് അസോസിയേഷന്റെ പോസ്റ്ററിലെ വാചകം .മമിത ബൈജു അഭിനയിച്ച കഥാപാത്രങ്ങളുടെ പേര്…
‘മുത്തേ പൊന്നെ പിണങ്ങല്ലേ’ എന്ന പാട്ടുമായി മലയാളികളുടെ മനസ്സില്‍ കോമഡി താരമായി ചിരപ്രതിഷ്ഠ നേടിയ അരിസ്റ്റോ സുരേഷ് ഇനി നായകൻ. ഹാസ്യവേഷങ്ങളിലൂടെ ആണ് അരിസ്റ്റോ സുരേഷ് കൂടുതല്‍ ശ്രദ്ധേയനാകുന്നത്. അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം അണിയറലാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.
സുഡാനി ഫ്രം നൈജീരിയ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകൻ സക്കരിയയും നടൻ സൗബിൻ ഷാഹിറും വീണ്ടും ഒന്നിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ‘ആറ് വർഷങ്ങള്‍ക്കുശേഷം പ്രിയപ്പെട്ട നടനും സംവിധായകനും ഒന്നിക്കുന്നു. മനോഹരമായ വിഷ്വല്‍ ട്രീറ്റിന് തയ്യാറാകൂ’ എന്നാണ് സൗബിൻ ഷാഹിറും സക്കരിയയും പങ്കുവെച്ച പോസ്റ്റ്. സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്ത് ആറ് വർഷം തികയുമ്ബോഴാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. മലപ്പുറത്തെ കാല്‍പ്പന്ത് കളിയുടെ ആവേശത്തെ വെള്ളിത്തിരയിലെത്തിയ ചിത്രമാണ് സുഡാനി…
Read More “ആറുവര്‍ഷത്തിനുശേഷം സൗബിനും സക്കരിയയും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു” »
വിക്രം നായകനായി വരുന്ന ചിയാൻ 62 എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നതാണ്. ചിയാൻ 62 എന്ന വിശേഷണപ്പേരോടെ എസ് യു അരുണ്‍ കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‍ഡേറ്റാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചിയാൻ 62നറെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും എന്നാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുപാട് നാള്‍ കാത്തിരിപ്പുണ്ടാകില്ലെന്നും ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാൻ എസ് യു അരുണ്‍ കുമാര്‍ ശ്രമിക്കുകയാണ് എന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി. പ്രേക്ഷകരെ ഞെട്ടിക്കാൻ വിക്രം തയ്യാറായിക്കഴിഞ്ഞു എന്നും ചിത്രത്തിന്റെ…
Read More “ഞെട്ടിക്കാൻ വീണ്ടും വിക്രം; ‘ചിയാൻ 62’ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും” »
റെഡ് ആർക്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ പ്രശസ്ത സംവിധായകൻ ഗോകുൽ കാർത്തിക് സംവിധാനം ചെയ്ത തത്വമസി എന്ന സ്ത്രീ ശാക്തീകരണ ഹൃസ്വചിത്രത്തിൻ്റെ പോസ്റ്റർ, മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ആണ് പോസ്റ്റർ എറ്റുവാങ്ങിയത്. ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച ശുഭാഞ്ജലി, അമ്പൂട്ടി, ക്യാമറാമൻ ജോയ് സ്റ്റീഫൻ, ഹരിഹരൻ പിള്ള, മുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഹൃദയപൂർവ്വം രാധ എന്ന…
Read More “തത്വമസിയുടെ പോസ്റ്റർ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു” »
[artistpress-show-list-page]
[artistpress-show id=”3373″]
റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോണ്‍ഫീല്‍ഡ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് സനൂബ് കെ യൂസഫാണ്. നടൻ ദുല്‍ഖർ സല്‍മാൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ജോമോൻ ജോണ്‍, ലിൻ്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്നാണ് ഒരു ഫാമിലി കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകൻ ബബ്ലു…
Read More “റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി” »