Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: News Update

ഏറെ പുതുമ നിറഞ്ഞ കഥയുമായാണ് വിഷു ചിത്രങ്ങള്‍ ഒരുങ്ങി

Posted on March 25, 2024 csc By csc
ഏറെ പുതുമ നിറഞ്ഞ കഥയുമായാണ് വിഷു ചിത്രങ്ങള്‍ ഒരുങ്ങി

ഏറെ പുതുമ നിറഞ്ഞ കഥയുമായാണ് വിഷു ചിത്രങ്ങള്‍ ഒരുങ്ങി. യുവതാരങ്ങളുടെയാണ് നാലു ചിത്രങ്ങളും.പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും ഫഹദ് ഫാസിലും ഉണ്ണി മുകുന്ദനും ഇന്ദ്രജിത്തും എത്തുന്നു. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം ഏപ്രില്‍ 11 ന് റിലീസ് ചെയ്യും. ബാംഗ്ളൂരിലെ ക്യാമ്ബസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി എന്റർടെയ്നറാണ് ആവേശം. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്, ഫഹദ് ഫാസില്‍ ആൻസ് ഫ്രണ്ട്സ് എന്നീ ബാനറില്‍ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് നിർമ്മാണം….

Read More “ഏറെ പുതുമ നിറഞ്ഞ കഥയുമായാണ് വിഷു ചിത്രങ്ങള്‍ ഒരുങ്ങി” »

News Update

പൂജാ എന്റര്‍ടെയ്ന്‍മെന്റിന്റെ ‘ബഡേ മിയാന്‍ ചോട്ടെ മിയാന്‍; അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് ചിത്രത്തിന്റെ ട്രെയിലര്‍ 26ന്

Posted on March 22, 2024March 24, 2024 csc By csc
പൂജാ എന്റര്‍ടെയ്ന്‍മെന്റിന്റെ ‘ബഡേ മിയാന്‍ ചോട്ടെ മിയാന്‍; അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് ചിത്രത്തിന്റെ ട്രെയിലര്‍ 26ന്

അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യുന്നതിന്റെ സൂചന നല്‍കി, പൂജാ എന്റര്‍ടെയ്ന്‍മെന്റിന്റെ മഹത്തായ ഓപ്പസ് എക്സ്ട്രാവാഗാന്‍സ – ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’; പോസ്റ്റര്‍ വെളിപ്പെടുത്തുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ പൃഥ്വിരാജാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് മുന്‍പ് റിലീസ്സായ ടീസര്‍…

Read More “പൂജാ എന്റര്‍ടെയ്ന്‍മെന്റിന്റെ ‘ബഡേ മിയാന്‍ ചോട്ടെ മിയാന്‍; അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് ചിത്രത്തിന്റെ ട്രെയിലര്‍ 26ന്” »

News Update

കുമ്പേര ജെ.എം മീഡിയയിൽ കാണാം.

Posted on March 1, 2024February 29, 2024 csc By csc
കുമ്പേര ജെ.എം മീഡിയയിൽ കാണാം.

വട്ടിപ്പലിശക്കാരൻ എന്ന് സംശയിക്കുന്ന പാവപ്പെട്ട മത്തായിച്ചൻ്റെ കഥ പറയുന്ന കുബേര എന്ന ഹൃസ്വചിത്രം ചിത്രീകരണം പൂർത്തിയായി.ഫാദർ ജോസഫ് മുണ്ടക്കൽ സംവിധാനം ചെയ്യുന്ന കുബേര മാർച്ച് 2 ന് ജെ.എം.മീഡിയ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്യും.സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യരുണ്ട്. മത്തായിയും അത്തരം ഒരാളായിരുന്നു. സമൂഹം അയാളെ ക്രൂശിക്കാൻ ശ്രമിച്ചു. ഒടുവിൽ അയാളുടെ നിരപരാധിത്വം തെളിയിക്കപ്പെടുന്നു. മത്തായി ആയി സിറിയക്‌ കുരുവിളയാണ് വേഷമിട്ടത്.അയ്മനം സാജൻ, ഉദയൻ പാല, ജഗദീഷ് സ്വാമി അശാൻ, പ്രകാശൻ, കുമ്മണ്ണൂർ വിജയൻ ,പാപ്പച്ചൻ എന്നിവരും അഭിനയിക്കുന്നു….

Read More “കുമ്പേര ജെ.എം മീഡിയയിൽ കാണാം.” »

News Update

മഞ്ഞുമ്മല് ബോയ്സ് സിനിമ യിലെ ഡ്രൈവർ ആരായിരുന്നു?

Posted on February 23, 2024February 23, 2024 csc By csc
മഞ്ഞുമ്മല് ബോയ്സ് സിനിമ യിലെ ഡ്രൈവർ ആരായിരുന്നു?

ഇന്നലെ സോഷ്യൽ മീഡിയയിൽ സജീവമായ ചോദ്യം ആയിരുന്നു മഞ്ഞുമൽ ബോയ്സ് സിനിമയിൽ ഡ്രൈവർ ആയി മെയിൻ ക്യാരക്ടർ ചെയ്ത ആക്ടർ ആരാണ്? ഖാലിദ് റഹ്മാൻ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട , ലൗ, തല്ലുമാല എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.. നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരാഹ, പറവ , മായനദി.. എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.. ഷൈജു ഖാലിദ് , ജിംഷി ഖാലിദ് എന്നീ ഛായഗ്രാഹകര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.. അന്തരിച്ച നടന്‍ വി.പി ഖാലിദ് ഇദ്ദേഹത്തിന്‍റെ പിതാവാണ്…

Read More “മഞ്ഞുമ്മല് ബോയ്സ് സിനിമ യിലെ ഡ്രൈവർ ആരായിരുന്നു?” »

News Update

ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല:ഫിയോക്

Posted on February 17, 2024 csc By csc
ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല:ഫിയോക്

കൊച്ചി: ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പ്രൊഡ്യൂസർമാരുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ പ്രതികരിച്ചു. സിനിമ തിയേറ്ററുകളില്‍ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയില്‍ നിലനിർത്തുക, കരാർ ലംഘിച്ച്‌ നിശ്ചിത ദിവസത്തിന് മുമ്ബേ ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ക്ക് സിനിമകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഫിയോക് നിർമ്മാതാക്കള്‍ക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഇതിനോട് നിർമ്മാതാക്കള്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല….

Read More “ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല:ഫിയോക്” »

News Update

ദേശീയ കലാസംസ്കൃതി അവാർഡുകൾ പ്രഖ്യാപിച്ചു

Posted on February 16, 2024February 16, 2024 csc By csc
ദേശീയ കലാസംസ്കൃതി അവാർഡുകൾ പ്രഖ്യാപിച്ചു

ദേശീയ കലാസംസ്കൃതി (എൻ.സി.പി) അവാർഡ് ദാനവും, കലാഭവൻ മണി അനുസ്മരണവും മാർച്ച് 3-ന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രത്തിൽ നടക്കും. മികച്ച നടൻ ജാഫർ ഇടുക്കി (വിവിധ ചിത്രങ്ങൾ ) ദേശീയ കലാ സംസ്കൃതി ദ്രോണ അവാർഡ് പ്രശസ്ത സംവിധായകൻ ഹരികുമാറിന് ലഭിച്ചു.ദേശീയ കലാ സംസ്കൃതി കാരുണ്യ അവാർഡ് മുരളീധരൻ ചേളാരിക്ക് ലഭിച്ചു. മികച്ച നടി ദിയ (ഖണ്ഡശ:) മികച്ച ടെലിവിഷൻ നടൻ ഷാനവാസ്, മികച്ച ടെലിവിഷൻ നടി ആവന്തിക, പ്രത്യേക ജൂറി പുരസ്കാരം റഫീക്…

Read More “ദേശീയ കലാസംസ്കൃതി അവാർഡുകൾ പ്രഖ്യാപിച്ചു” »

News Update

ഭ്രമയുഗത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റും

Posted on February 14, 2024 csc By csc
ഭ്രമയുഗത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റും

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാൻ അപേക്ഷ നല്‍കി അണിയറപ്രവർത്തകർ. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൊടുമണ്‍ പോറ്റിയെന്നാക്കാൻ അപേക്ഷ സമർപ്പിച്ചു. അണിയറ പ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. പുഞ്ചമണ്‍ ഇല്ലത്തെ പി എം ഗോപിയാണ് സിനിമയ്‌ക്കെതിരെ കോടതിയില്‍ ഹർജി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നിര്‍‍മാതാക്കള്‍ കൂട്ടിച്ചേർത്തു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ നാളെ മറുപടി നല്‍കാൻ സെൻസർ ബോർഡിനോട് നിർദേശിച്ചതായാണ് റിപ്പോർട്ട്. ചിത്രത്തിലെ കേന്ദ്ര…

Read More “ഭ്രമയുഗത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റും” »

News Update

ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം; 12 ദിവസങ്ങള്‍ മാത്രം; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും

Posted on February 3, 2024February 3, 2024 csc By csc
ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം; 12 ദിവസങ്ങള്‍ മാത്രം; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും

മലയാളികള്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒമ്ബത് യുറോപ്പ് രാജ്യങ്ങളില്‍ ഭ്രമയുഗം റിലീസ് ചെയ്യും. കേരളത്തില്‍ 300-ല്‍പ്പരം സ്ക്രീനുകളാണ് ചിത്രത്തിനുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാപാത്രവും വേഷവുമായാണ് മമ്മൂട്ടിയുടെ വരവ്. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജ്ജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ…

Read More “ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം; 12 ദിവസങ്ങള്‍ മാത്രം; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും” »

Mollywood, News Update

പിന്നിൽ ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.

Posted on January 17, 2024January 16, 2024 csc By csc
പിന്നിൽ  ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.

വ്യത്യസ്ത ഹൊറർ ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.അനന്തപുരി രചനയും, സംവിധാനവും, ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രം വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത് എന്നിവർ നിർമ്മിക്കുന്നു. കൃപാനിധി സിനിമാസ് ജനുവരി 19-ന് ചിത്രം തീയേറ്ററിലെത്തിക്കും. ശക്തമായ ഒരു ഹൊറർ, ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ ആരെയും ആകർഷിക്കുന്ന ഒരു കഥയാണ് പറയുന്നത്. മനോഹരമായ ഗാനങ്ങളും, ശക്തമായ ഹൊറർ രംഗങ്ങളും…

Read More “പിന്നിൽ ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.” »

News Update

ഫെബ്രുവരി ആഘോഷമാക്കാൻ ചിത്രങ്ങളുടെ നീണ്ട നിര

Posted on January 16, 2024January 16, 2024 csc By csc
ഫെബ്രുവരി ആഘോഷമാക്കാൻ ചിത്രങ്ങളുടെ നീണ്ട നിര

മമ്മൂട്ടിയും ബിജു മേനോനും ടൊവിനോയും നസ്ളനും പുതിയ റിലീസുകളാല്‍ സമ്ബന്നമാവും ഫെബ്രുവരി. മമ്മൂട്ടിയുടെ യാത്ര 2, ഭ്രമയുഗം എന്നിവയാണ് മേജര്‍ റിലീസുകള്‍. ബിജു മേനോൻ ‘തുണ്ട്” എന്ന ചിത്രവുമായി എത്തുന്നു. ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും, മുകേഷ്, ഉര്‍വശി, ധ്യാൻ ശ്രീനിവാസൻ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന അയ്യര്‍ ഇൻ അറേബ്യ എന്നിവയാണ് മറ്രു റിലീസുകള്‍ . മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗമായ യാത്ര 2 ഫെബ്രുവരി 8ന് റിലീസ് ചെയ്യും. മഹി…

Read More “ഫെബ്രുവരി ആഘോഷമാക്കാൻ ചിത്രങ്ങളുടെ നീണ്ട നിര” »

News Update

Posts pagination

1 2 … 5 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme