Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: News Update

ദുല്‍ഖർ കമല്‍ഹാസനൊപ്പം മണിരത്നത്തിന്റെ പടത്തിൽ

Posted on November 8, 2023November 8, 2023 csc By csc
ദുല്‍ഖർ കമല്‍ഹാസനൊപ്പം മണിരത്നത്തിന്റെ പടത്തിൽ

ഉലകനായകൻ കമല്‍ഹാസൻ വീണ്ടും മണിരത്നത്തിന്റെ സംവിധാനത്തില്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വൻ ചര്‍ച്ചയായിരുന്നു. നടൻ കമല്‍ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്ബോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. ഇന്നലെ പുറത്തുവിട്ട ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് വീഡിയോയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദുല്‍ഖറും കമല്‍ഹാസനൊപ്പം എത്തുന്ന ചിത്രത്തിനെ കുറിച്ച്‌ മറ്റൊരു റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖറിനായായിരുന്നില്ല തുടക്കത്തില്‍ മണിരത്നം ആലോചിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫെന്ന ചിത്രത്തിലേക്ക് തമിഴ് യുവ നായകൻ ചിമ്ബുവിനെയാണ് ആദ്യം പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്….

Read More “ദുല്‍ഖർ കമല്‍ഹാസനൊപ്പം മണിരത്നത്തിന്റെ പടത്തിൽ” »

News Update

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് ‘ബറോസ്

Posted on November 5, 2023November 5, 2023 csc By csc
മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് ‘ബറോസ്

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് ‘ബറോസ് : നിധി കാക്കും ഭൂതം’ . ജിജോ പുന്നൂസ് തന്റെ നോവലായ ‘ബറോസ്: ഗാര്‍ഡിയൻസ് ഓഫ് ഡി ഗാമയുടെ നിധിയെ അടിസ്ഥാനമാക്കിയാണ് തിരക്കഥ എഴുതിയത്. ഉണ്ണി മുകുന്ദൻ, മായ, പാസ് വേഗ, ഗുരു സോമസുന്ദരം, റാഫേല്‍ അമര്‍ഗോ, സീസര്‍ ലോറന്റെ റേഷൻ, പദ്മാവതി റാവു, പെഡ്രോ ഫിഗറിഡോ, ജയചന്ദ്രൻ പാലാഴി, ആനന്ദ് മൂനക്കുട്ടി (ആശാൻ) എന്നിവരെ കൂടാതെ പ്രധാന വേഷത്തില്‍ മോഹൻലാല്‍ അഭിനയിക്കുന്നു. ആശിര്‍വാദ്…

Read More “മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് ‘ബറോസ്” »

News Update

‘ക്രൗര്യം’ സിനിമയിലെ ഗാനം പുറത്തിറങ്ങി

Posted on November 1, 2023 csc By csc
‘ക്രൗര്യം’ സിനിമയിലെ ഗാനം പുറത്തിറങ്ങി

ക്രൗര്യം സിനിമയിലെ ഗാനം പുറത്തിറങ്ങി,മലയാള സിനിമ സംഗീത ശാഖയിലേക്ക് ഒരു സംഗീത സംവിധായികയെ കൂടിഅവതരിപ്പിക്കുകയാണ് റിമെംബർ സിനിമാസിന്റെ ബാനറിൽ സന്ദീപ് അജിത് കുമാർ സംവിധാനം നിർവഹിച്ച ക്രൗര്യം സിനിമയിലൂടെ. പ്രശസ്ത സംഗീതസംവിധായകൻ അലക്സ്‌ പോളിന്റെ ശിഷ്യ അനു കുരിശിങ്കൽ ആണു ക്രൗര്യം സിനിമയിലൂടെ സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്. സിനിമയിലെ മനോഹരമായ ഒരു മെലോഡി ഗാനം ആണു അനു വരികൾ എഴുതി ചിട്ടപ്പെടുത്തിയെടുത്തത്.. പ്രശസ്ത ഗായകൻ വിധു പ്രതാപ് ആണ് ആലപിച്ചിരിക്കുന്നത്.. റീച്ച് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ…

Read More “‘ക്രൗര്യം’ സിനിമയിലെ ഗാനം പുറത്തിറങ്ങി” »

News Update

എട്ട് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ചിത്രം,”റമ്ബാന്‍”

Posted on October 30, 2023 csc By csc
എട്ട് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ചിത്രം,”റമ്ബാന്‍”

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുന്നു. റമ്ബാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി. നടൻ ചെമ്ബൻ വിനോദാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഒരു കയ്യില്‍ മെഷീൻ ഗണ്ണും മറുകയ്യില്‍ ചുറ്റികയുമേന്തി കാറിനുമുകളില്‍ കയറി പിന്തിരിഞ്ഞുനില്‍ക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്. ബുള്ളറ്റിന്റെ ചെയിനാണ് റമ്ബാന്റെ ആയുധമെന്ന് പൂജാ ചടങ്ങില്‍ ചെമ്ബൻ വിനോദ് പറഞ്ഞു. മോഹൻലാല്‍ അവതരിപ്പിക്കുന്ന റമ്ബാൻ എന്ന കഥാപാത്രത്തിന്റെ മകളായെത്തുന്നത് നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി പണിക്കരാണ്.

News Update

വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം

Posted on October 29, 2023 csc By csc
വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം

സൗത്ത് ഇന്ത്യൻ ടെലിവിഷൻ – ഫിലിം അക്കാദമിയുടെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. റീൽ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തിയ വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. കലാഭവൻ മണി പുരസ്ക്കാരം, ഷിംലാ ഫിലിം ഫെസ്റ്റിവൽ ഒഫിഷ്യൽ സെലക്ഷൻ, നവകേരള ന്യൂസ്ചാനൽ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു. കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ തനിമ നിലനിറുത്തി അവതരിപ്പിച്ച ചിത്രം തീയേറ്ററുകളിൽ പ്രേക്ഷകപ്രശംസ നേടിയിരുന്നു.ഒടിടി റിലീസിന് തയ്യാറെടുക്കുന്ന…

Read More “വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം” »

News Update

വാവ സുരേഷ് അഭിനയ രംഗത്തേക്ക് ‘കാളാമുണ്ടൻ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു

Posted on October 28, 2023 csc By csc
വാവ സുരേഷ് അഭിനയ രംഗത്തേക്ക്  ‘കാളാമുണ്ടൻ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ വെച്ച് കാളാമുണ്ടൻ എന്ന സിനിമയുടെ പൂജ നടന്നു . വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാ ധരൻ ഗ്രാനി എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു. ഗാനരചന സംവിധായകൻ കലാധരൻ നിർവഹിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് എം ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ കെ നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ മറ്റ് രണ്ട് ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. പ്രശസ്ത ഗാന…

Read More “വാവ സുരേഷ് അഭിനയ രംഗത്തേക്ക് ‘കാളാമുണ്ടൻ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു” »

News Update

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേക്ക് ടൈമിൻ്റെ പ്രവർത്തനം ആരംഭിച്ചു

Posted on October 20, 2023 csc By csc
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേക്ക് ടൈമിൻ്റെ പ്രവർത്തനം ആരംഭിച്ചു

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേക്ക് ടൈമിൻ്റെ പ്രവർത്തനം ആരംഭിച്ചു. സിനിമ, ആൽബം, ടെലിഫിലിം ,ആഡ് ഫിലിം നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ടേക്ക് ടൈമിൻ്റെ ആദ്യഹിന്ദി മ്യൂസിക്ക് ആൽബമായ ചുരാലിയ യുടെ രചനയും, സംവിധാനവും , ഹിന്ദി ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ ആനന്ദ് ദേവ് നിർവ്വഹിച്ചു. ചുരാലിയ ഹിന്ദി മ്യൂസിക് വീഡിയോയുടെ പ്രകാശനം തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ പ്രശസ്ത സിനിമാ നടനും, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ നിർവഹിച്ചു. പിആർഒ അയ്മനം സാജൻ, സംഗീത സംവിധായകൻ…

Read More “യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേക്ക് ടൈമിൻ്റെ പ്രവർത്തനം ആരംഭിച്ചു” »

News Update

നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ആസിഫ് അലിയും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളില്‍

Posted on September 30, 2023 csc By csc
നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ആസിഫ് അലിയും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളില്‍

നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ആസിഫ് അലിയും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നവംബര്‍ 25 ന് കൊച്ചിയില്‍ നിര്‍മ്മാണം ആരംഭിക്കുന്ന ചിത്രത്തിന് ആഷിഖ് ഉസ്മാനും സംവിധായകൻ ഖാലിദ് റഹ്മാനും സംയുക്തമായി പിന്തുണ നല്‍കുന്നു. ആസിഫ് അലി നായകനായ കെട്ടിയോലാനു എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അജി പീറ്റര്‍ തങ്കമാണ് ഇതിന്റെ തിരക്കഥാകൃത്ത്. സാങ്കേതിക വിഭാഗത്തില്‍, ഛായാഗ്രാഹകനായി ജിംഷി ഖാലിദിനെയും സംഗീതസംവിധായകനായി വിഷ്ണു വിജയിനെയും നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്തു. കാസര്‍ഗോള്‍ഡില്‍ അവസാനമായി…

Read More “നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ആസിഫ് അലിയും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളില്‍” »

News Update

മലയാള ചലചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയിൽ

Posted on September 27, 2023 csc By csc
മലയാള ചലചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയിൽ

മലയാള ചലചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയിൽ. വിദേശ ഭാഷ ചിത്രവിഭാഗത്തിൽ ഇന്ത്യയുടെ എൻട്രിയാണ്‌ 2018…ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായാകൻ. 2018 ൽ കേരളം കണ്ട മഹാപ്രളയത്തിന്റെ തീവ്രതയാണ്‌ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിച്ചത്.ടോവിനൊ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, നരൈൻ, ലാൽ, ഇന്ദ്രൻസ്, സിദ്ധിക്ക്, അപർണ ബാലമുരളി, തൻവി റാം, ശിവദ തുടങ്ങിയ വലിയ താരനിരയാണ്‌ സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു..സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾമലയാള സിനിമ പ്രേക്ഷക സമിതി…

Read More “മലയാള ചലചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയിൽ” »

News Update

ബോക്സോഫീസ് ഹിറ്റായ കാന്താര സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Posted on September 23, 2023 csc By csc
ബോക്സോഫീസ് ഹിറ്റായ കാന്താര സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബോക്സോഫീസ് ഹിറ്റായ കാന്താര സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിനിമയുടെ ഷൂട്ടിങ് തീയ്യതി നിശ്ചയിച്ചതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടി തന്നെയാണ് ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. നവംബറിലോ ഡിസംബറിലോ ഷൂട്ടിംഗ് ആരംഭിക്കും… ഇപ്പോള്‍ ഞാൻ തിരക്കഥയുടെയും പ്രീപ്രൊഡക്ഷൻ ജോലികളുടെയും തിരക്കിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഋഷഭ് ഈ ചിത്രത്തിന് വേണ്ടി ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, കാന്താര സിനിമയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ‘കാന്താര 2’ എന്നാണ് പറയപ്പെടുന്നത്. ഋഷഭ് ഷെട്ടിയുടെ…

Read More “ബോക്സോഫീസ് ഹിറ്റായ കാന്താര സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്” »

News Update

Posts pagination

Previous 1 2 3 4 5 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme