Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: News Update

വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം: ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു

Posted on September 21, 2023 csc By csc
വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം: ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു

സിനിമയുടെ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച തൊഴില്‍പരിശീലനപരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ലൈറ്റിംഗ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വിഷന്‍, മാര്‍ക്കറ്റിംഗ് ആന്റ് പബ്‌ളിസിറ്റി എന്നീ വിഭാഗങ്ങളിലാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്. അപേക്ഷകരില്‍നിന്ന് നിശ്ചിത യോഗ്യതയുള്ളവരെ ആദ്യം ഒരു കരിയര്‍ ഓറിയന്‍േറഷന്‍ ശില്‍പ്പശാലയില്‍ പങ്കെടുപ്പിക്കും. തുടര്‍ന്ന് ഇതില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തീവ്ര പ്രായോഗികപരിശീലനം നല്‍കും. പരിശീലനത്തിനുശേഷം പ്രൊഫഷണല്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനികളില്‍ തൊഴിലവസരത്തിന് വഴിയൊരുക്കും. ഗുണഭോക്താക്കള്‍ക്ക് ആറു…

Read More “വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം: ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു” »

News Update

ആര്‍ആര്‍ആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റര്‍പീസുമായി എസ്‌എസ് രാജമൗലി

Posted on September 19, 2023September 19, 2023 csc By csc
ആര്‍ആര്‍ആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റര്‍പീസുമായി എസ്‌എസ് രാജമൗലി

ആര്‍ആര്‍ആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റര്‍പീസുമായി എസ്‌എസ് രാജമൗലി എത്തുന്നു. ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതമാണ് വെള്ളിത്തരയില്‍ അവതരിപ്പിക്കുന്നത്. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ എസ്‌എസ് രാജമൗലി പ്രഖ്യാപിച്ചു. ദേശീയ പുരസ്‌കാര ജേതാവ് നിതിൻ കാക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എക്‌സ് പ്ലാറ്റ് ഫോമില്‍ സിനിമയുടെ ടീസര്‍ രാജമൗലി പങ്കുവെച്ചിട്ടുണ്ട്. രാജമൗലിയുടെ മകൻ എസ് എസ് കാര്‍ത്തികേയയും വരുണ്‍ ഗുപ്തയും ചേര്‍ന്നാണ് ബയോപിക് നിര്‍മ്മിക്കുന്നത്….

Read More “ആര്‍ആര്‍ആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റര്‍പീസുമായി എസ്‌എസ് രാജമൗലി” »

News Update

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ യഷ് നായകൻ, വില്ലനായി ടൊവിനോ

Posted on September 18, 2023September 18, 2023 csc By csc
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ യഷ് നായകൻ, വില്ലനായി ടൊവിനോ

വില്ലനായി ടൊവിനോ എത്താൻ സാദ്ധ്യത ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ യഷ് നായകൻ.മയക്കുമരുന്ന് മാഫിയയെ കേന്ദ്രകരിച്ചാണ് യഷ് ചിത്രത്തിന്റെ കഥ ഗീത മോഹൻദാസ് പറയുന്നത്. ഗോവ കടല്‍ത്തീരത്തുനിന്ന് റഷ്യയിലേക്ക് നടത്തുന്ന മയക്കുമരുന്ന് ഇടപാടും തുടര്‍ സംഭവങ്ങളുമാണ് ബിഗ് ബഡ്ജറ്രില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം.കെ.ജി.എഫ് നേടിയ ചരിത്ര വിജയത്തിനുശേഷം യഷ് അഭിനയിക്കുന്ന ചിത്രം കൂടിയാണ്. യഷും ഗീതു മോഹൻദാസും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ 23ന് ആരംഭിക്കും. ചിത്രീകരണം എവിടെ ആരംഭിക്കുമെന്ന കാര്യത്തില്‍…

Read More “ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ യഷ് നായകൻ, വില്ലനായി ടൊവിനോ” »

News Update

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍

Posted on September 7, 2023 csc By csc
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍

മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ . 1951 സെപ്റ്റംബര്‍ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയില്‍- ഫാത്തിമ ദമ്ബതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. മലയാളി പ്രേക്ഷകരുടെ വികാരമാണ് മമ്മൂക്ക.പ്രായം വെറും നമ്പര്‍ മാത്രമാണ് ഈ താരത്തിന് .മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം…

Read More “മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍” »

News Update

പ്രജേഷ് സെന്നിൻ്റെഹൗഡിനിആരംഭിച്ചു

Posted on September 6, 2023September 6, 2023 csc By csc
പ്രജേഷ്  സെന്നിൻ്റെഹൗഡിനിആരംഭിച്ചു

മലയാളി പ്രേക്ഷകന് എന്നം നെഞ്ചോടു ചേർത്തു വയ്ക്കുവാൻ ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്ത ജി. പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹൗഡിനി കോഴിക്കോട്ടാരംഭിച്ചു. -ക്യാപ്റ്റൻ ,ബള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് പ്രജേഷ് സെന്നിൻ്റെ ചിത്രങ്ങൾശ്രീകൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബർ ആറ് ബുധനാഴ്ച്ച ജാഫർ ഖാൻ കോളനിയിലെ ലയൺസ് ക്ലബ്ബ് ഹാളിലായിരുന്നു തുടക്കം.ഗുരുസ്മരണയിൽ തുടക്കം. പ്രജേഷ് സെന്നിൻ്റെ ഗുരുനാഥനായ അനശ്വരനായ സംവിധായകൻ സിദ്ദിഖിൻ്റെ അനസ്മരണത്തിലാണ് ചിത്രീകരണത്തിനു തുടക്കമായത്.ഫുട് പ്രേമികളുടെ…

Read More “പ്രജേഷ് സെന്നിൻ്റെഹൗഡിനിആരംഭിച്ചു” »

News Update

The Expiry Date of Love ഇംഗ്ലീഷ് ഹസ്വ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു

Posted on September 6, 2023September 6, 2023 csc By csc
The Expiry Date of Love ഇംഗ്ലീഷ് ഹസ്വ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു

മലയാള സിനിമാ ഗാന രചയിതാവ് നേഹ ഖയാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രമാണ്”The Expiry Date of Love”.ഇന്റർനാഷണൽ സോഷ്യൽ അവൈർനെസ് വിഷയം പറയുന്ന ഈ ചിത്രം, മുൻ മന്ത്രിയും, ചലച്ചിത്ര നടനും, എം എൽ എ യുമായ കെ ബി ഗണേഷ് കുമാറിന്റെസോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിലൂടെയാണ്തിരുവോണദിനത്തിൽ റിലീസ് ചെയ്തത്. മുൻ എംപി യും ചലച്ചിത്രനടനുമായ സുരേഷ് ഗോപി ട്രൈലെർ റിലീസ് ചെയ്തു.ലോകരാഷ്ട്രങ്ങളിൽ അമ്പത്തിയെട്ടോളം രാജ്യങ്ങളിൽ ഇന്നും നിലനിൽക്കുന്ന പോളിഗമിയെക്കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.സംവിധായകനും ഗായകനുമായ…

Read More “The Expiry Date of Love ഇംഗ്ലീഷ് ഹസ്വ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു” »

News Update

ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും

Posted on September 6, 2023 csc By csc
ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും

സൂപ്പര്‍താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും. രാവിലെ ആറിനാണ് ആദ്യ പ്രദര്‍ശനം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ചിത്രം കാണാൻ ജനസാഗരമൊഴുക്കാനുള്ള എല്ലാ ചേരുവകളുമുണ്ട്. നാല് ഗെറ്റപ്പിലാണ് ഷാരൂഖ് ഖാൻ എത്തുന്നത്. മിലിട്ടറി ഓഫീസറായി ഷാരൂഖ് ഖാൻ എത്തുന്ന ചിത്രം പ്രതികാര കഥയാണ് പറയുന്നത്. നയൻതാര നായികയായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി ആണ് വില്ലൻ വേഷത്തില്‍ എത്തുന്നത്. ദീപിക…

Read More “ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും” »

Mollywood, News Update

ദി ബേണിംഗ് ഗോസ്റ്റ്;പുതുമയുള്ള പ്രേതകഥ

Posted on September 4, 2023 csc By csc
ദി ബേണിംഗ് ഗോസ്റ്റ്;പുതുമയുള്ള പ്രേതകഥ

വ്യത്യസ്തമായ ഒരു പ്രേതകഥയുമായെത്തുകയാണ് സംവിധായകൻ എ.കെ.ബി.കുമാർ.ദിബേണിംഗ് ഗോസ്റ്റ് എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ ചിത്രീകരണം പെരുമ്പാവൂർ, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. മൂന്നാറിലെ പ്രസിദ്ധമായ തരകൻ ബംഗ്ലാവിൽ നടക്കുന്ന, ആരെയും ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളുടെ ആവിഷ്കരണമാണ് ഈ ചിത്രം. തരകൻ ബംഗ്ലാവിൽ, തൻ്റെ പുതിയ ചിത്രത്തിൻ്റെ തിരക്കഥ എഴുതാനായി പ്രസിദ്ധ സംവിധായകൻ ജോൺ സാമുവേൽ [ ബോബൻ ആലുമ്മൂടൻ] എത്തുന്നു.പ്രേതങ്ങളിൽ വിശ്വാസമില്ലാത്ത, ജോൺ സാമുവേലിന്, പിന്നീട് പുതിയ ജീവിത അനുഭവങ്ങളാണ് ഉണ്ടാവുന്നത്. താൻ എഴുതിത്തുടങ്ങിയ കഥയേക്കാൾ, സംഭവബഹുലമായ മറ്റൊരു…

Read More “ദി ബേണിംഗ് ഗോസ്റ്റ്;പുതുമയുള്ള പ്രേതകഥ” »

New Cinema, News Update

ജയിലര്‍; രജനികാന്തിനു ലാഭവിഹിതത്തിൽ നിന്നും 100 കോടി രൂപയും പിന്നാലെ ബിഎംഡബ്ല്യൂ എക്സ് 7 കാറും ലഭിച്ചു

Posted on September 2, 2023 csc By csc
ജയിലര്‍; രജനികാന്തിനു ലാഭവിഹിതത്തിൽ നിന്നും 100 കോടി രൂപയും പിന്നാലെ ബിഎംഡബ്ല്യൂ എക്സ് 7 കാറും ലഭിച്ചു

ജയിലര്‍ 600 കോടി ക്ലബിനു അടുത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ലാഭവിഹിതമായി 100 കോടി രൂപ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന്റെ ഉടമ കലാനിധിമാരൻ രജനികാന്തിന് നല്‍കിയതിനു പിന്നാലെ ബിഎംഡബ്ല്യൂ എക്സ് 7 കാറും സമ്മാനിച്ചു. രജനിക്കു കാര്‍ സമ്മാനിക്കുന്ന വീഡിയോയും സണ്‍ പിക്ചേഴ്സ് പുറത്തിറക്കി. ജയിലറില്‍ അഭിനയിക്കുന്നതിന് 110 കോടി രജനി പ്രതിഫലം വാങ്ങിയിരുന്നെന്നും അതിനു പിന്നാലെ 100 കോടി ലാഭ വിഹിതം കൂടി ലഭിച്ചതോടെ രജനികാന്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി എന്നും ട്രേഡ്…

Read More “ജയിലര്‍; രജനികാന്തിനു ലാഭവിഹിതത്തിൽ നിന്നും 100 കോടി രൂപയും പിന്നാലെ ബിഎംഡബ്ല്യൂ എക്സ് 7 കാറും ലഭിച്ചു” »

News Update

വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് വിജയ് സംവിധായകനാകുന്നു

Posted on August 30, 2023August 30, 2023 csc By csc
വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് വിജയ് സംവിധായകനാകുന്നു

വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് വിജയ് സംവിധായകനാകുന്നു. തമിഴിലെ ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്ബനിയായ ലൈക്ക പ്രൊഡക്ഷൻസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടുന്ന ജേസന്റെ ചിത്രം ലൈക്ക പങ്കുവെച്ചു. എന്നാല്‍ ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ‘അതിരുകളില്ലാത്ത ആവേശത്തോടെയും അഭിമാനത്തോടെയും ജേസണ്‍ സഞ്ജയ്യുടെ അരങ്ങേറ്റ സിനിമയെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. വിജയവും സംതൃപ്തിയും നിറഞ്ഞ ഒരു കരിയര്‍ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങള്‍ അദ്ദേഹത്തിനെ ആശംസിക്കുന്നു’. ചിത്രം പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് കുറിച്ചു. വ്യത്യസ്തമായ കഥയാണ് ചിത്രത്തില്‍…

Read More “വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് വിജയ് സംവിധായകനാകുന്നു” »

News Update

Posts pagination

Previous 1 … 3 4 5 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme