Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

Category: News Update

54 -മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ& ഫിലിം ബസാർ ഗോവ 2023 നവംബർ 20 മുതൽ 28 വരെ

Posted on August 29, 2023 csc By csc
54 -മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ& ഫിലിം ബസാർ ഗോവ 2023 നവംബർ 20 മുതൽ 28 വരെ

ഏഷ്യയിലെ FIAPF അംഗീകൃത ഫെസ്റ്റിവലിൽ ഒന്നായ IFFI ഗോവ 2023 നവംബർ 20 മുതൽ 28 വരെ നടക്കുന്നു ഇതോടൊപ്പം തന്നെ ഫിലിം ബസാർ എന്ന മെഗാ ഇവന്റെ നവംബർ(20-24) നടക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഫിലിം മാർക്കറ്റ് ആണ് ഫിലിം ബസാർ.ഇന്റർനാഷണൽ ആൻഡ് സ്റ്റേറ്റ് പവലിയനുകൾ, ഷോ കേസ് സിനിമ- സൗകര്യങ്ങൾ, കോ- പ്രൊഡക്ഷൻ മാർക്കറ്റ്,പ്രോ വർക്കിംഗ് ഗ്രസ് ലാബുകൾ, VFX& ആനിമേഷൻ , സിനിമാ നിർമ്മാണത്തിനുള്ള ക്രമീകരണളുള്ള സ്റ്റാളുകൾ,ലോകമെമ്പാടുമുള്ള സിനിമ പ്രൊഫഷണലുകളിൽ നിന്നുള്ള മികച്ച…

Read More “54 -മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ& ഫിലിം ബസാർ ഗോവ 2023 നവംബർ 20 മുതൽ 28 വരെ” »

News Update

ഓണ ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ

Posted on August 27, 2023 csc By csc
ഓണ ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ

ആദ്യത്തെ രണ്ടു ദിവസങ്ങളായി മൂന്ന് മലയാള സിനിമകളാണ് ഓണ സിനിമകളായി തിയേറ്ററിലേക്ക് എത്തിയത്രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ ചിത്രം അതാണ് കിംഗ് ഓഫ് കൊത്തയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാന ഘടകം ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം, മികച്ച പ്രീ പബ്ലിസിറ്റി എന്നിവയെല്ലാം ചിത്രത്തിന്റെ ആദ്യദിവസത്തെ കളക്ഷന് തുണയായി. പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത് എങ്കിലും അതൊന്നും ബോക്സ് ഓഫീസ് കളക്ഷനെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല എന്ന് കരുതാം…

Read More “ഓണ ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ” »

News Update

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു;’ഹോം’ മികച്ച മലയാള ചിത്രം, മികച്ച നടന്‍ അല്ലു അര്‍ജുന്‍

Posted on August 24, 2023August 24, 2023 csc By csc
ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു;’ഹോം’ മികച്ച മലയാള ചിത്രം, മികച്ച നടന്‍ അല്ലു അര്‍ജുന്‍

ഡല്‍ഹി:69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021-ലെ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഹോമിന് ലഭിച്ചു. പ്രത്യേക ജൂറി പരാമർശം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടൻ ഇന്ദ്രൻസിന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള പുരസ്കാരത്തിന് നായാ‌ട്ട് എന്ന ചിത്രത്തിലൂടെ ഷാഹി കബീർ അർഹനായി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. ‘മികച്ച മലയാള ചിത്രവും റോജിൻ തോമസ്…

Read More “ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു;’ഹോം’ മികച്ച മലയാള ചിത്രം, മികച്ച നടന്‍ അല്ലു അര്‍ജുന്‍” »

News Update

ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും.

Posted on August 22, 2023 mcpskerala By mcpskerala
ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും.

ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും. യുവതാരങ്ങളുടെ മാത്രം ചിത്രങ്ങളാണ് ഇത്തവണ ഓണത്തിന്.രജനികാന്ത് ചിത്രം ജയിലര്‍ ഓണത്തിന് തിയേറ്ററില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ജയിലര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ തരംഗം തുടരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഒഫ് കൊത്ത, നിവിൻ പോളിയുടെ രാമചന്ദ്രബോസ് ആൻഡ് കോ, ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ ആര്‍ഡിഎക്സ് , നിരഞ്ജ് മണിയൻപിള്ളയുടെ അച്ഛനൊരു വാഴവെച്ചു,വിനയ് ഫോര്‍ട്ടും , അനുസിതാരയും ഒരുമിക്കുന്ന വാതില്‍ എന്നിവയാണ് ഓണ ചിത്രങ്ങള്‍. പ്രശസ്ത സംവിധായകനായ…

Read More “ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും.” »

News Update

96 മത് ഓസ്കാർ അക്കാഡമി അവാർഡിനുള്ള ഇന്ത്യൻ നോമിനേഷൻഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡ് നുള്ള അപേക്ഷ ക്ഷണിച്ചു

Posted on August 19, 2023 mcpskerala By mcpskerala
96 മത് ഓസ്കാർ അക്കാഡമി അവാർഡിനുള്ള ഇന്ത്യൻ നോമിനേഷൻഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡ് നുള്ള അപേക്ഷ ക്ഷണിച്ചു

96 മത് ഓസ്കാർ അക്കാഡമി അവാർഡിനുള്ള ഇന്ത്യൻ നോമിനേഷൻഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡ് നുള്ള അപേക്ഷ ക്ഷണിച്ചു2023 ആഗസ്റ്റ് 15 മുതൽ സപ്തംബർ 10 വരെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകാംഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പത്രക്കുറിപ്പും ആപ്ലിക്കേഷൻ ഫോമും വിവരങ്ങളുംഇതോടൊപ്പം ചേർക്കുന്നു മലയാളത്തിൽ നിന്ന് ഒരു സിനിമ 96 – മത് ഓസ്കാർ അവാർഡിന് എത്തട്ടെ എന്ന ആശംസയോടെമലയാള ചലച്ചിത്ര പ്രേക്ഷക സമിതി സംസ്ഥാന കമ്മറ്റി

News Update

തന്മയ സോളിനെ നിത്യഹരിത കൾച്ചറൽ സൊസൈറ്റി ആദരിച്ചു

Posted on August 12, 2023August 12, 2023 mcpskerala By mcpskerala
തന്മയ സോളിനെ നിത്യഹരിത കൾച്ചറൽ സൊസൈറ്റി ആദരിച്ചു

തിരുവനന്തപുരം : മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച തന്മയ സോളിനെ നിത്യഹരിത കൾച്ചറൽ ആൻറ് ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു.സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂർ ഉപഹാരം നൽകി . സൊസൈറ്റി രക്ഷാധികാരിയും ചലച്ചിത്ര, ടിവി നടനുമായ വഞ്ചിയൂർ പ്രവീൺകുമാർ, കവിയും സൊസൈറ്റി അംഗവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഗായകൻ കെ . എസ്. ദാസ്, എഴുത്തുകാരൻ അനിൽ നെടുങ്ങോട് എന്നിവർ പൊന്നാട ചാർത്തി. സെബാസ്റ്റ്യൻ ജൂലിയൻ, രമേഷ്ബിജു ചാക്ക, ശ്രീനിവാസൻ വിതുര,ആർ. കെ. അനിൽകുമാർ, പ്രവീൺ…

Read More “തന്മയ സോളിനെ നിത്യഹരിത കൾച്ചറൽ സൊസൈറ്റി ആദരിച്ചു” »

News Update

 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എൻട്രികള്‍ ക്ഷണിച്ചു.

Posted on August 11, 2023August 11, 2023 mcpskerala By mcpskerala
 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എൻട്രികള്‍ ക്ഷണിച്ചു.

സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എൻട്രികള്‍ ക്ഷണിച്ചതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സിനിമകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തീയതി സെപ്തംബര്‍ 11 ആണ്. 2022 സെപ്റ്റംബര്‍ ഒന്നിനും 2023 ആഗസ്ത് 31നുമിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. iffk.in എന്ന വെബ്സൈറ്റ് മുഖേനയാണ് എൻട്രികള്‍ സമര്‍പ്പിക്കേണ്ടത്. അന്താരാഷ്ട്ര മത്സസര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം…

Read More “ 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എൻട്രികള്‍ ക്ഷണിച്ചു.” »

News Update

Posts pagination

Previous 1 … 4 5

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme