Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രം ‘ക്യൂൻ എലിസബത്ത്’

Posted on November 12, 2023 csc By csc
മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രം ‘ക്യൂൻ എലിസബത്ത്’

മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രമാണ് ക്യൂൻ എലിസബത്ത്. നരേനാണ് ക്യൂൻ എലിസബത്തിലെ നായകൻ. സംവിധാനം നിര്‍വഹിക്കുന്നത് എം പത്മകുമാറാണ്. ക്യൂൻ എലിസബത്തിലെ ഒരു ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘ചെമ്ബകപൂവെന്തെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിത്. ചിത്രത്തിനായി രഞ്‍ജിൻ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ ‘ചെമ്ബകപൂവെന്തെ’ എന്ന ഗാനം എഴുതിയത് ജോ പോളും ആലപിച്ചത് ഹരിചരണുമാണ്. ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നരേനും മീരാ ജാസ്‍മിനും ഒപ്പം ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്,…

Read More “മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രം ‘ക്യൂൻ എലിസബത്ത്’” »

Mollywood

അനന്തപുരി കൾച്ചറൽ ആൻറ് ചാരിറ്റബിൾ തിയേറ്റർ പ്രൊഫഷണൽ നാടക മത്സരം

Posted on November 11, 2023 csc By csc
അനന്തപുരി കൾച്ചറൽ ആൻറ് ചാരിറ്റബിൾ തിയേറ്റർ പ്രൊഫഷണൽ നാടക മത്സരം

തിരുവനന്തപുരം : അനന്തപുരി കൾച്ചറൽ ആന്റ് ചാരിറ്റബിൾ തിയേറ്റർ (ആക്റ്റ് ) സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടക മത്സരം നവംബർ 12 ഞായർ മുതൽ 21 വരെ പൂജപ്പുര സരസ്വതി മണ്ഡപം ആഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച വൈകിട്ട് 5.30 ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആക്റ്റ് പ്രസിഡന്റ് സുരേഷ് നീലകണ്ഠൻ അധ്യക്ഷനായിരിക്കും.സൂര്യാ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി മേയർ പി. കെ രാജു, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മഹേശ്വരൻ നായർ,സി. ശിവൻകുട്ടി,സബീർ തിരുമല,ആക്റ്റ് സെക്രട്ടറി…

Read More “അനന്തപുരി കൾച്ചറൽ ആൻറ് ചാരിറ്റബിൾ തിയേറ്റർ പ്രൊഫഷണൽ നാടക മത്സരം” »

News Update

മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രം ‘എമ്ബുരാന്‍’

Posted on November 11, 2023November 11, 2023 csc By csc
മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രം ‘എമ്ബുരാന്‍’

മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്ബുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വമ്ബന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം. ലൂസിഫര്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മുന്നോട്ട് നീങ്ങിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 5 ന് മാത്രമാണ്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റിനും വലിയ ആരാധക പ്രതികരണമാണ് ലഭിക്കാറ്. ഇപ്പോഴിതാ ഒരു അപ്രതീക്ഷിത പ്രഖ്യാപനം കൂടി നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന്…

Read More “മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രം ‘എമ്ബുരാന്‍’” »

Mollywood

പ്രൊഫ. മൂഴിക്കുളം വി. ചന്ദ്രശേഖരപിള്ള സ്മാരക പുരസ്കാരം ആർ. രാമചന്ദ്രൻ നായർക്ക്

Posted on November 10, 2023November 10, 2023 csc By csc
പ്രൊഫ. മൂഴിക്കുളം വി. ചന്ദ്രശേഖരപിള്ള സ്മാരക പുരസ്കാരം ആർ. രാമചന്ദ്രൻ നായർക്ക്

തിരുവനന്തപുരം : കലാനിധി സ്ഥാപകനും മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുൻ കാരണവർ യശ: ശരീരനായ കേശവൻ നമ്പൂതിരിയുടെ മകനുമായ പ്രൊഫ. മുഴിക്കുളം വി. ചന്ദ്ര ശേഖരപിള്ള സ്മാരക പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ ആർ. രാമചന്ദ്രൻ നായർക്ക് നവംബർ 11 ശനിയാഴ്ച സമർപ്പിക്കും. ചന്ദ്രശേഖരപിള്ളയുടെ നൂറ്റിനാലാം ജന്മദിനാമായ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് രാമചന്ദ്രൻനായരുടെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപമുള്ള വസതിയിൽ വച്ച് കവിയും ഗാനരചയിതാവുമായ പ്രഭാവർമപുരസ്കാരം സമ്മാനിക്കും. വയലാർ സാംസ്‌കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ…

Read More “പ്രൊഫ. മൂഴിക്കുളം വി. ചന്ദ്രശേഖരപിള്ള സ്മാരക പുരസ്കാരം ആർ. രാമചന്ദ്രൻ നായർക്ക്” »

News Update

‘ഒരപാര കല്ല്യാണവിശേഷം’ എന്ന ചിത്രം നവംബർ 30 നു പ്രദർശനത്തിന് എത്തുന്നു

Posted on November 10, 2023 csc By csc
‘ഒരപാര കല്ല്യാണവിശേഷം’ എന്ന ചിത്രം നവംബർ 30 നു പ്രദർശനത്തിന് എത്തുന്നു

സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ഒരപാര കല്ല്യാണവിശേഷം * എന്ന ചിത്രം നവംബർ 30 നു പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്,പുരുഷോത്തമൻ ഇ പിണറായി എന്നിവർ നിർമ്മിക്കുന്ന ചിത്രം പെണ്ണ് കിട്ടാത്ത അഞ്ച് ചെറുപ്പക്കാരുടെ കഥ പറയുന്നു.സഹ നിർമ്മാണം സജേഷ് വാകേരി,…

Read More “‘ഒരപാര കല്ല്യാണവിശേഷം’ എന്ന ചിത്രം നവംബർ 30 നു പ്രദർശനത്തിന് എത്തുന്നു” »

News Update

കണ്ണൂര്‍ സ്ക്വാഡ് ഒടുവില്‍ ഒടിടിയില്‍, റീലീസ് തീയ്യതി പ്രഖ്യാപിച്ചു

Posted on November 9, 2023 csc By csc
കണ്ണൂര്‍ സ്ക്വാഡ് ഒടുവില്‍ ഒടിടിയില്‍, റീലീസ് തീയ്യതി പ്രഖ്യാപിച്ചു

സൂപ്പര്‍ ഹിറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ കണ്ണൂര്‍ സ്ക്വാഡ് ഒടുവില്‍ ഒടിടിയില്‍ എത്തുന്നു. റിലീസ് തീയതി ഇതിനോടകം പുറത്ത് വിട്ടു. ചിത്രം ഹോട്ട് സ്റ്റാറിലാണ് എത്തുന്നത്. നിലവിലെ വിവരങ്ങള്‍ പ്രകാരം ചിത്രം നവംബര്‍ 17 മുതലാണ് സ്ട്രീം ചെയ്യുക. 100 കോടി ക്ലബില്‍ ചിത്രം നേരത്തെ തന്നെ എത്തിയിരുന്നു.ഒക്ടോബര്‍ 28ന് ചിത്രം ഒടിടിയിലെത്തും എന്നായിരുന്നു ആദ്യം ഇറങ്ങിയ റിപ്പോര്‍ട്ട്. സോണി ലിവ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പിന്നീട് സ്ട്രീമിംഗ് അവകാശം സോണി ലിവിന്…

Read More “കണ്ണൂര്‍ സ്ക്വാഡ് ഒടുവില്‍ ഒടിടിയില്‍, റീലീസ് തീയ്യതി പ്രഖ്യാപിച്ചു” »

News Update

ദുല്‍ഖർ കമല്‍ഹാസനൊപ്പം മണിരത്നത്തിന്റെ പടത്തിൽ

Posted on November 8, 2023November 8, 2023 csc By csc
ദുല്‍ഖർ കമല്‍ഹാസനൊപ്പം മണിരത്നത്തിന്റെ പടത്തിൽ

ഉലകനായകൻ കമല്‍ഹാസൻ വീണ്ടും മണിരത്നത്തിന്റെ സംവിധാനത്തില്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വൻ ചര്‍ച്ചയായിരുന്നു. നടൻ കമല്‍ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്ബോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. ഇന്നലെ പുറത്തുവിട്ട ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് വീഡിയോയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദുല്‍ഖറും കമല്‍ഹാസനൊപ്പം എത്തുന്ന ചിത്രത്തിനെ കുറിച്ച്‌ മറ്റൊരു റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖറിനായായിരുന്നില്ല തുടക്കത്തില്‍ മണിരത്നം ആലോചിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫെന്ന ചിത്രത്തിലേക്ക് തമിഴ് യുവ നായകൻ ചിമ്ബുവിനെയാണ് ആദ്യം പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്….

Read More “ദുല്‍ഖർ കമല്‍ഹാസനൊപ്പം മണിരത്നത്തിന്റെ പടത്തിൽ” »

News Update

നീതി – നവംമ്പർ 17-ന് തീയേറ്ററിൽ

Posted on November 7, 2023 csc By csc
നീതി – നവംമ്പർ 17-ന് തീയേറ്ററിൽ

ഡോ. ജെസി സംവിധാനം ചെയ്ത നീതി എന്ന ചിത്രം നവംബർ 17-ന് തീയേറ്ററിലെത്തുന്നു. 1949 ലെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ – 15 ലെ ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയാണ് ” നീതി ” എന്ന ചലചിത്രം പറയുന്നത്. ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഡോ. ജെസി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ എന്നീ മൂന്ന് കഥകൾ…

Read More “നീതി – നവംമ്പർ 17-ന് തീയേറ്ററിൽ” »

Mollywood, New Cinema

ടൈഗര്‍ 3 നവംബര്‍ 12ന്

Posted on November 6, 2023 csc By csc
ടൈഗര്‍ 3 നവംബര്‍ 12ന്

സല്‍മാൻ ഖാനും കത്രീന കൈഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൈഗര്‍ 3 ദീപാവലി റിലീസായി നവംബര്‍ പത്തിന് എത്തും. സിനിമ ഐമാക്സ് പതിപ്പിലും റിലീസ് ചെയ്യും. ഇപ്പോള്‍ ഇതിൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രൊഡക്ഷൻ ഹൗസ് യാഷ് രാജ് ഫിലിംസ് ശനിയാഴ്ച ടൈഗര്‍ 3 യുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി, രണ്ട് സൂപ്പര്‍-ചാരൻമാരായ സല്‍മാനും കത്രീനയും ഇതുവരെ തങ്ങളുടെ ഏറ്റവും മാരകമായ ദൗത്യം ഏറ്റെടുക്കുമ്ബോള്‍ ഭ്രാന്തമായ, ഞെട്ടിപ്പിക്കുന്ന ആക്ഷൻ കാഴ്ചകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഏക്…

Read More “ടൈഗര്‍ 3 നവംബര്‍ 12ന്” »

New Cinema

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് ‘ബറോസ്

Posted on November 5, 2023November 5, 2023 csc By csc
മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് ‘ബറോസ്

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് ‘ബറോസ് : നിധി കാക്കും ഭൂതം’ . ജിജോ പുന്നൂസ് തന്റെ നോവലായ ‘ബറോസ്: ഗാര്‍ഡിയൻസ് ഓഫ് ഡി ഗാമയുടെ നിധിയെ അടിസ്ഥാനമാക്കിയാണ് തിരക്കഥ എഴുതിയത്. ഉണ്ണി മുകുന്ദൻ, മായ, പാസ് വേഗ, ഗുരു സോമസുന്ദരം, റാഫേല്‍ അമര്‍ഗോ, സീസര്‍ ലോറന്റെ റേഷൻ, പദ്മാവതി റാവു, പെഡ്രോ ഫിഗറിഡോ, ജയചന്ദ്രൻ പാലാഴി, ആനന്ദ് മൂനക്കുട്ടി (ആശാൻ) എന്നിവരെ കൂടാതെ പ്രധാന വേഷത്തില്‍ മോഹൻലാല്‍ അഭിനയിക്കുന്നു. ആശിര്‍വാദ്…

Read More “മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് ‘ബറോസ്” »

News Update

Posts pagination

Previous 1 … 16 17 18 … 29 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme