Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

ജീത്തു ജോസഫ് മോഹൻലാല്‍ ചിത്ര൦’നേര്’  ഡിസംബര്‍ 21ന്

Posted on November 4, 2023 csc By csc
ജീത്തു ജോസഫ് മോഹൻലാല്‍ ചിത്ര൦’നേര്’  ഡിസംബര്‍ 21ന്

ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിനായി മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്നു . നേര് ഡിസംബര്‍ 21ന് പ്രദര്‍ശനത്തിന് എത്തും സംവിധായകന്റെ ദൃശ്യം 2 ല്‍ നിര്‍ണായക പങ്ക് വഹിച്ച ജീത്തുവും അഭിഭാഷകരായ ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാങ്കേതിക രംഗത്ത്, ജിത്തു തന്റെ അവസാന റിലീസായ കൂമന്റെ അതേ ടീമിനെ നിലനിര്‍ത്തി. ഛായാഗ്രാഹകൻ സതീഷ് കുറുപ്പ്, സംഗീത സംവിധായകൻ വിഷ്ണു ശ്യാം, എഡിറ്റര്‍ വിഎസ് വിനായക് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ദൃശ്യം,ട്വല്‍ത്ത് മാൻ ,…

Read More “ജീത്തു ജോസഫ് മോഹൻലാല്‍ ചിത്ര൦’നേര്’  ഡിസംബര്‍ 21ന്” »

Kollywood

‘ഒരു സദാചാര പ്രേമകഥ’ എന്ന സിനിമ,സൈന ഒ ടി ടി പ്ലാറ്റ്ഫോമിൽ നവംബർ മൂന്ന് മുതൽ.

Posted on November 3, 2023 csc By csc
‘ഒരു സദാചാര പ്രേമകഥ’ എന്ന സിനിമ,സൈന ഒ ടി ടി പ്ലാറ്റ്ഫോമിൽ നവംബർ മൂന്ന് മുതൽ.

സിൽവർ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജൻ തോമസ്, ആൻസി തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് ജയരാജ് വിജയ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഡി ഒ പി പ്രസാദ് അറുമുഖൻ, സുബീഷ്, രവി. എഡിറ്റിംഗ് അമീൻ എസ്,താഹിർ ഹംസ.ലിറിക്സ്& ആൻഡ് മ്യൂസിക് അരിസ്റ്റോ സുരേഷ്, ഷെഫീഖ് റഹ്മാൻ. തിരക്കഥ സംഭാഷണം കെ സി ജോർജ്, റ്റിറ്റോ പോൾ. പ്രൊഡക്ഷൻ കൺട്രോളർ അൻവർ. എത്ര വലിയ യുദ്ധങ്ങൾക്കിടയിലും നശിക്കാതെ പതറാതെ തെളിഞ്ഞു നിൽക്കുന്ന ഒന്നാണ് പ്രണയം.സ്നേഹം പരക്കുമ്പോൾ…

Read More “‘ഒരു സദാചാര പ്രേമകഥ’ എന്ന സിനിമ,സൈന ഒ ടി ടി പ്ലാറ്റ്ഫോമിൽ നവംബർ മൂന്ന് മുതൽ.” »

Cinema News

‘ക്രൗര്യം’ സിനിമയിലെ ഗാനം പുറത്തിറങ്ങി

Posted on November 1, 2023 csc By csc
‘ക്രൗര്യം’ സിനിമയിലെ ഗാനം പുറത്തിറങ്ങി

ക്രൗര്യം സിനിമയിലെ ഗാനം പുറത്തിറങ്ങി,മലയാള സിനിമ സംഗീത ശാഖയിലേക്ക് ഒരു സംഗീത സംവിധായികയെ കൂടിഅവതരിപ്പിക്കുകയാണ് റിമെംബർ സിനിമാസിന്റെ ബാനറിൽ സന്ദീപ് അജിത് കുമാർ സംവിധാനം നിർവഹിച്ച ക്രൗര്യം സിനിമയിലൂടെ. പ്രശസ്ത സംഗീതസംവിധായകൻ അലക്സ്‌ പോളിന്റെ ശിഷ്യ അനു കുരിശിങ്കൽ ആണു ക്രൗര്യം സിനിമയിലൂടെ സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്. സിനിമയിലെ മനോഹരമായ ഒരു മെലോഡി ഗാനം ആണു അനു വരികൾ എഴുതി ചിട്ടപ്പെടുത്തിയെടുത്തത്.. പ്രശസ്ത ഗായകൻ വിധു പ്രതാപ് ആണ് ആലപിച്ചിരിക്കുന്നത്.. റീച്ച് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ…

Read More “‘ക്രൗര്യം’ സിനിമയിലെ ഗാനം പുറത്തിറങ്ങി” »

News Update

‘ജെൻ്റില്‍മാൻ 2 ‘ ല്‍ അൻപതില്‍പരം താരപ്പട

Posted on October 31, 2023 csc By csc
‘ജെൻ്റില്‍മാൻ 2 ‘ ല്‍ അൻപതില്‍പരം താരപ്പട

മെഗാ പ്രൊഡ്യൂസര്‍ കെ.ടി.കുഞ്ഞുമോൻ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘ ജെൻ്റില്‍മാൻ 2 ‘ വിൻ്റെ പതിനഞ്ച് ദിവസത്തെ ആദ്യഘട്ട ഷൂട്ടിംഗ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയായി. എ. ഗോകുല്‍ കൃഷ്ണയാണ് സംവിധാനം. ആദ്യ ഷെഡ്യൂളില്‍ നായകൻ ചേതൻ, നായികമാരായ നയൻതാര ചക്രവര്‍ത്തി, പ്രിയാലാല്‍ സിത്താര, സുധാ റാണി, ശ്രീലത, കണ്മണി, ബഡവാ ഗോപി, ഹാസ്യ രാജാക്കന്മാരായ മുല്ലൈ – കോതണ്ഡം, ‘ ലൊല്ലു സഭാ ‘ സാമി നാഥൻ, ബേബി പദ്മ രാഗ എന്നിവര്‍ പങ്കെടുത്ത ഏതാനും…

Read More “‘ജെൻ്റില്‍മാൻ 2 ‘ ല്‍ അൻപതില്‍പരം താരപ്പട” »

Hollywood

എട്ട് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ചിത്രം,”റമ്ബാന്‍”

Posted on October 30, 2023 csc By csc
എട്ട് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ചിത്രം,”റമ്ബാന്‍”

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുന്നു. റമ്ബാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി. നടൻ ചെമ്ബൻ വിനോദാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഒരു കയ്യില്‍ മെഷീൻ ഗണ്ണും മറുകയ്യില്‍ ചുറ്റികയുമേന്തി കാറിനുമുകളില്‍ കയറി പിന്തിരിഞ്ഞുനില്‍ക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്. ബുള്ളറ്റിന്റെ ചെയിനാണ് റമ്ബാന്റെ ആയുധമെന്ന് പൂജാ ചടങ്ങില്‍ ചെമ്ബൻ വിനോദ് പറഞ്ഞു. മോഹൻലാല്‍ അവതരിപ്പിക്കുന്ന റമ്ബാൻ എന്ന കഥാപാത്രത്തിന്റെ മകളായെത്തുന്നത് നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി പണിക്കരാണ്.

News Update

വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം

Posted on October 29, 2023 csc By csc
വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം

സൗത്ത് ഇന്ത്യൻ ടെലിവിഷൻ – ഫിലിം അക്കാദമിയുടെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. റീൽ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തിയ വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. കലാഭവൻ മണി പുരസ്ക്കാരം, ഷിംലാ ഫിലിം ഫെസ്റ്റിവൽ ഒഫിഷ്യൽ സെലക്ഷൻ, നവകേരള ന്യൂസ്ചാനൽ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു. കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ തനിമ നിലനിറുത്തി അവതരിപ്പിച്ച ചിത്രം തീയേറ്ററുകളിൽ പ്രേക്ഷകപ്രശംസ നേടിയിരുന്നു.ഒടിടി റിലീസിന് തയ്യാറെടുക്കുന്ന…

Read More “വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം” »

News Update

വാവ സുരേഷ് അഭിനയ രംഗത്തേക്ക് ‘കാളാമുണ്ടൻ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു

Posted on October 28, 2023 csc By csc
വാവ സുരേഷ് അഭിനയ രംഗത്തേക്ക്  ‘കാളാമുണ്ടൻ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ വെച്ച് കാളാമുണ്ടൻ എന്ന സിനിമയുടെ പൂജ നടന്നു . വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാ ധരൻ ഗ്രാനി എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു. ഗാനരചന സംവിധായകൻ കലാധരൻ നിർവഹിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് എം ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ കെ നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ മറ്റ് രണ്ട് ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. പ്രശസ്ത ഗാന…

Read More “വാവ സുരേഷ് അഭിനയ രംഗത്തേക്ക് ‘കാളാമുണ്ടൻ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു” »

News Update

‘തിറയാട്ടം’ ഒക്ടോബർ 27ന് തിയേറ്ററിൽ

Posted on October 27, 2023 csc By csc
‘തിറയാട്ടം’  ഒക്ടോബർ 27ന് തിയേറ്ററിൽ

കേരളത്തിന്റെ *കാന്താര’യുടെ ദൃശ്യവിസ്മയമാണ് തിറയാട്ടം.മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്.കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്  സജീവ് തന്നെയാണ്.  ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ…

Read More “‘തിറയാട്ടം’ ഒക്ടോബർ 27ന് തിയേറ്ററിൽ” »

Kollywood

പ്രവാസികളുടെ കഥയുമായി . ‘ഊരാക്കുടുക്ക്’ റിലീസായി.

Posted on October 26, 2023 csc By csc
പ്രവാസികളുടെ കഥയുമായി . ‘ഊരാക്കുടുക്ക്’ റിലീസായി.

പ്രവാസികളുടെ ജീവിത പ്രശ്നങ്ങൾ, പ്രവാസികൾ തന്നെ അവതരിപ്പിക്കുന്ന കൊച്ചു ചിത്രമാണ് ഊരാക്കുടുക്ക്.റോയൽ സ്റ്റാർ ക്രിയേഷൻസിൻ്റ ബാനറിൽ സാം തോമസും, റെജി ജോർജ്ജും ചേർന്നു നിർമിച്ച ഈ ഫിലിമിൻ്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എബ്രഹാം ജോർജ് നിർവ്വഹിക്കുന്നു. ഊരാക്കുടുക്ക് യൂറ്റ്യൂബിൽ റിലീസായി. ചലച്ചിത്രം, ദയറാഡയറീസ്, കുരുവിപാപ്പ, ഫെയ്സ് ഓഫ്, ആയിരത്തൊന്ന് കിനാക്കൾ, എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ എബ്രഹാം ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഊരാക്കുടുക്ക്. മജീഷ്യനും ,ഹിപ്നോട്ടിസ്റ്റും, ചെറുകഥാകൃത്തും കൂടിയായ എബ്രഹാം ജോർജ്, ചിത്രത്തിലെ പ്രധാന…

Read More “പ്രവാസികളുടെ കഥയുമായി . ‘ഊരാക്കുടുക്ക്’ റിലീസായി.” »

Mollywood

സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര്‍ നായകനാകുന്ന ആക്ഷൻ-പാക്ക്ഡ് കന്നഡ ഹീസ്റ്റ് ത്രില്ലര്‍ ‘ഗോസ്റ്റ്’

Posted on October 25, 2023 csc By csc
സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര്‍ നായകനാകുന്ന ആക്ഷൻ-പാക്ക്ഡ് കന്നഡ ഹീസ്റ്റ് ത്രില്ലര്‍ ‘ഗോസ്റ്റ്’

സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര്‍ നായകനാകുന്ന ആക്ഷൻ-പാക്ക്ഡ് കന്നഡ ഹീസ്റ്റ് ത്രില്ലറായ ‘ഗോസ്റ്റ്’ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്കായുള്ള കാത്തിരിപ്പ് ഒടുവില്‍ അവസാനിച്ചു. പ്രേക്ഷകര്‍ക്ക് ചിത്രത്തിന്റെ ആവേശകരമായ ആഖ്യാനത്തിലേക്ക് ഒരു ത്രില്ലിംഗ് കാഴ്ച നല്‍കിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം 19ന് പ്രദര്‍ശനത്തിന് എത്തി. സിനിമ മികച്ച വിജയം നേടി മുന്നേറുകായണ്. പൃഥ്വിരാജ് സുകുമാരൻ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിലൂടെ ശിവരാജ്കുമാറിന്റെ ആക്ഷൻ ചിത്രമായ ‘ഗോസ്റ്റ്ൻറെ മലയാളം ട്രെയിലര്‍ പങ്കുവച്ചു. ശ്രീനി സംവിധാനം ചെയ്ത ‘ഗോസ്റ്റ്’ കാഴ്ചക്കാരെ ആവേശകരമായ ഒരു…

Read More “സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര്‍ നായകനാകുന്ന ആക്ഷൻ-പാക്ക്ഡ് കന്നഡ ഹീസ്റ്റ് ത്രില്ലര്‍ ‘ഗോസ്റ്റ്’” »

Bollywood

Posts pagination

Previous 1 … 17 18 19 … 29 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme