Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റര്‍; വൈറല്‍

Posted on September 8, 2023 csc By csc
മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റര്‍; വൈറല്‍

സൂപ്പര്‍താരം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായാ ഇന്നെല ഭ്രമയുഗം സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ദുര്‍മന്ത്രവാദിയുടെ വേഷത്തിലാണ് താരം എത്തുന്നത്. സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വയസനായ ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമുള്ള മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററില്‍. ‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വില്ലൻ വേഷത്തിലാകും മമ്മൂട്ടി എത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു….

Read More “മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റര്‍; വൈറല്‍” »

Kollywood, New Cinema

ജവാൻ-ഹിന്ദി ആക്ഷൻ മാസ് മസാല

Posted on September 7, 2023September 7, 2023 csc By csc
ജവാൻ-ഹിന്ദി ആക്ഷൻ മാസ് മസാല

അറ്റ്‌ലിയുടെ സംവിധാനത്തിൽ അനിരുദ് Musicൽ SRK യുടെ തെന്നിന്ത്യൻ ശൈലിയിലുള്ള ഹിന്ദി ആക്ഷൻ മാസ് മസാല എന്ന് തന്നെ ജവാനെ വിശേഷിപ്പിക്കാം. പോസിറ്റീവ്സ് :- SRK തന്റെ റോൾ മികച്ചതാക്കി. തമിഴ് സിനിമയിൽ വിജയ് ചെയ്യുന്ന പോലെ ഒള്ള കഥാപാത്രം മനോഹരമായി തന്നെ ചെയ്തു വിജയ് സേതുപതി വില്ലൻ മികച്ചതാക്കി. പക്ഷേ തന്റെ ഏറ്റവും മികച്ചത് എന്ന് പറയാൻ പറ്റില്ല അനിരുദ് ഒരു രക്ഷയുമില്ല BGM , ജയിലറിനു ശേഷം ജവാൻ എന്നാലും ഷാരൂഖ് ഖാന്റെ അടുത്ത…

Read More “ജവാൻ-ഹിന്ദി ആക്ഷൻ മാസ് മസാല” »

Review

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍

Posted on September 7, 2023 csc By csc
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍

മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ . 1951 സെപ്റ്റംബര്‍ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയില്‍- ഫാത്തിമ ദമ്ബതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. മലയാളി പ്രേക്ഷകരുടെ വികാരമാണ് മമ്മൂക്ക.പ്രായം വെറും നമ്പര്‍ മാത്രമാണ് ഈ താരത്തിന് .മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം…

Read More “മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍” »

News Update

‘ഒറ്റ പെങ്ങൾ’ ഗംഭീരം; ശുഭ വയനാടിന് അഭിനന്ദനപ്രവാഹം

Posted on September 7, 2023 csc By csc
‘ഒറ്റ പെങ്ങൾ’ ഗംഭീരം; ശുഭ വയനാടിന് അഭിനന്ദനപ്രവാഹം

റഹിം പനവൂർ കേരള വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം വളപ്പിൽ, തിരുവോണനാളിൽ ഒറ്റ പെങ്ങൾ എന്ന സ്ത്രീ ശാക്തീകരണ നാടകം അവതരിപ്പിച്ച കലാകാരിയായ ശുഭ വയനാട് അഭിനേത്രി എന്ന നിലയിൽ പ്രശസ്തിയുടെ പുതിയ തലങ്ങളിലേയ്ക്ക് കടക്കുന്നു. കലയോടുള്ള അർപ്പണബോധവും കഠിനാധ്വാനവും ആണ് ഈ കലാകാരിയുടെ കരുത്ത്. നാടകരംഗത്ത് 250 ഓളം വേദികൾ പിന്നിട്ട ശുഭ വയനാടിന് നാടകത്തോട്‌ ഏറെ പ്രതിബദ്ധതയാണുള്ളത്.ഒറ്റ പെങ്ങൾ എന്ന നാടകം രചിച്ചത്ഷെരീഫ് പാങ്ങോട് ആണ്.ശക്തമായ ആശയങ്ങൾ കൊണ്ട് കരുത്ത് ആർജിച്ച മൂന്നു…

Read More “‘ഒറ്റ പെങ്ങൾ’ ഗംഭീരം; ശുഭ വയനാടിന് അഭിനന്ദനപ്രവാഹം” »

Artist

പ്രജേഷ് സെന്നിൻ്റെഹൗഡിനിആരംഭിച്ചു

Posted on September 6, 2023September 6, 2023 csc By csc
പ്രജേഷ്  സെന്നിൻ്റെഹൗഡിനിആരംഭിച്ചു

മലയാളി പ്രേക്ഷകന് എന്നം നെഞ്ചോടു ചേർത്തു വയ്ക്കുവാൻ ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്ത ജി. പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹൗഡിനി കോഴിക്കോട്ടാരംഭിച്ചു. -ക്യാപ്റ്റൻ ,ബള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് പ്രജേഷ് സെന്നിൻ്റെ ചിത്രങ്ങൾശ്രീകൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബർ ആറ് ബുധനാഴ്ച്ച ജാഫർ ഖാൻ കോളനിയിലെ ലയൺസ് ക്ലബ്ബ് ഹാളിലായിരുന്നു തുടക്കം.ഗുരുസ്മരണയിൽ തുടക്കം. പ്രജേഷ് സെന്നിൻ്റെ ഗുരുനാഥനായ അനശ്വരനായ സംവിധായകൻ സിദ്ദിഖിൻ്റെ അനസ്മരണത്തിലാണ് ചിത്രീകരണത്തിനു തുടക്കമായത്.ഫുട് പ്രേമികളുടെ…

Read More “പ്രജേഷ് സെന്നിൻ്റെഹൗഡിനിആരംഭിച്ചു” »

News Update

The Expiry Date of Love ഇംഗ്ലീഷ് ഹസ്വ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു

Posted on September 6, 2023September 6, 2023 csc By csc
The Expiry Date of Love ഇംഗ്ലീഷ് ഹസ്വ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു

മലയാള സിനിമാ ഗാന രചയിതാവ് നേഹ ഖയാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രമാണ്”The Expiry Date of Love”.ഇന്റർനാഷണൽ സോഷ്യൽ അവൈർനെസ് വിഷയം പറയുന്ന ഈ ചിത്രം, മുൻ മന്ത്രിയും, ചലച്ചിത്ര നടനും, എം എൽ എ യുമായ കെ ബി ഗണേഷ് കുമാറിന്റെസോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിലൂടെയാണ്തിരുവോണദിനത്തിൽ റിലീസ് ചെയ്തത്. മുൻ എംപി യും ചലച്ചിത്രനടനുമായ സുരേഷ് ഗോപി ട്രൈലെർ റിലീസ് ചെയ്തു.ലോകരാഷ്ട്രങ്ങളിൽ അമ്പത്തിയെട്ടോളം രാജ്യങ്ങളിൽ ഇന്നും നിലനിൽക്കുന്ന പോളിഗമിയെക്കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.സംവിധായകനും ഗായകനുമായ…

Read More “The Expiry Date of Love ഇംഗ്ലീഷ് ഹസ്വ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു” »

News Update

ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും

Posted on September 6, 2023 csc By csc
ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും

സൂപ്പര്‍താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും. രാവിലെ ആറിനാണ് ആദ്യ പ്രദര്‍ശനം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ചിത്രം കാണാൻ ജനസാഗരമൊഴുക്കാനുള്ള എല്ലാ ചേരുവകളുമുണ്ട്. നാല് ഗെറ്റപ്പിലാണ് ഷാരൂഖ് ഖാൻ എത്തുന്നത്. മിലിട്ടറി ഓഫീസറായി ഷാരൂഖ് ഖാൻ എത്തുന്ന ചിത്രം പ്രതികാര കഥയാണ് പറയുന്നത്. നയൻതാര നായികയായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി ആണ് വില്ലൻ വേഷത്തില്‍ എത്തുന്നത്. ദീപിക…

Read More “ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും” »

Mollywood, News Update

‘തീപ്പൊരി ബെന്നി’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Posted on September 5, 2023 csc By csc
‘തീപ്പൊരി ബെന്നി’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വാഴൂർ ജോസ് ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ.ബക്കർ നിർമ്മിച്ച് രാജേഷ് – ജോജി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി. എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.യുവനടൻ അർജുൻ അശോകൻ, ജഗദീഷ്, ഷാജു ശ്രീധർ, ഫെമിനാ ജോർജ് എന്നിവരാണ് പോസ്റ്ററിൽ വ്യത്യസ്ഥ ഗറ്റപ്പുകളോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തികച്ചും നാടൻ ലുക്കിലാണ് അഭിനേതാക്കൾ അതു കൊണ്ടു തന്നെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയായിരിക്കും എന്നു മനസ്റ്റിലാക്കാം.കെട്ടുറപ്പുള്ള ഒരു കഥയുടെ പിൻബലത്തിലൂടെ അപ്പൻ്റേയും മകൻ്റേയും ആത്മബന്ധത്തിൻ്റെ കഥ…

Read More “‘തീപ്പൊരി ബെന്നി’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി” »

Kollywood

ബ്രിജേഷ് പ്രതാപിന്റെ ‘കൗണ്ട്ഡൗൺ’ ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു.

Posted on September 5, 2023September 5, 2023 csc By csc
ബ്രിജേഷ് പ്രതാപിന്റെ ‘കൗണ്ട്ഡൗൺ’ ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു.

എൽ. എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രിജേഷ് പ്രതാപ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നകൗണ്ട്ഡൗൺ എന്ന ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു.സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ – 2021-ൽ പ്രദർശിപ്പിച്ച ഭയഭക്തി, ഇന്ത്യയിലും വിദേശത്തുമായി 250 പുരസ്കാരങ്ങൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ‘യക്ഷി’, രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ ‘മഴവില്ല് തേടിയ കുട്ടി’ തുടങ്ങിയ ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ നിരവധി ഹ്രസ്വ സിനിമകൾക്കു ശേഷം…

Read More “ബ്രിജേഷ് പ്രതാപിന്റെ ‘കൗണ്ട്ഡൗൺ’ ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു.” »

Mollywood

സംഗീത വീഡിയോ ആൽബം ‘സാരംഗീരവം ‘നടൻ മധു പ്രകാശനം ചെയ്തു

Posted on September 5, 2023 csc By csc
സംഗീത വീഡിയോ ആൽബം ‘സാരംഗീരവം ‘നടൻ മധു പ്രകാശനം ചെയ്തു

തിരുവനന്തപുരം : ഓണത്തിന്റെ പശ്ചാത്തലത്തിലുള്ള സംഗീത വീഡിയോ ആൽബംസാരംഗീരവം ചലച്ചിത്ര നടൻ മധു പ്രകാശനം ചെയ്തു. ഹൃദയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ആൽബം ഡോ. ബി. രജീന്ദ്രൻ, ശരത് രാജ് എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തത്. സുനിൽ ജി. ചെറുകടവ് രചിച്ച ഗാനത്തിന് സംഗീതം നൽകിയത് ഹൃദയ പ്രൊഡക്ഷൻസാണ്. പി. വി. പ്രീത, റെജി എന്നിവരാണ് ഗാനം ആലപിച്ചത്.അനൂപ് കൃഷ്ണൻ,ശ്രീനിധി എ. എസ്,എൽ. ആർ. വിനയചന്ദ്രൻ,എ. എച്ച്. ഹഫീസ്, ഈശ്വർ എം.വിനയൻ, ആയിഷ ബിൻത് അനസ് തുടങ്ങിയവരാണ്…

Read More “സംഗീത വീഡിയോ ആൽബം ‘സാരംഗീരവം ‘നടൻ മധു പ്രകാശനം ചെയ്തു” »

Album

Posts pagination

Previous 1 … 23 24 25 … 29 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme