Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

ഉത്രാടപ്പാച്ചിലിൽ ഓടിയെത്തി R D X

Posted on August 29, 2023 csc By csc
ഉത്രാടപ്പാച്ചിലിൽ ഓടിയെത്തി R D X

നാലു മലയാള സിനിമകളാണ് ഓണ സീസണിൽ കേരളത്തിലെ തീയറ്ററുകളിലെത്തിയത്. ഒരു പള്ളി പെരുന്നാളിൽ നിന്നും തുടങ്ങുന്ന സിനിമ അവിടെ നടക്കുന്ന അടി തുടർന്ന് നടക്കുന്ന സംഭവങ്ങൾ ഫ്ലാഷ് ബാക്കുകൾ ഒരു ആഘോഷ മൂടാണ് RDX നമുക്ക് നൽകുന്നത് . അജഗജാന്തരവും തല്ലുമാലയും തന്ന കിക്കിന്റെ മുകളിലാണ് R D X എന്ന കിക്ക് പോസിറ്റിവുകൾ….. ചിത്രത്തിൽ തകർത്താടിയത് റോബർട്ട് ആണ് .ഷെയിം നിഗം തന്റെ കരിയറിൽ ബെസ്റ്റ് പെർഫോമൻസ് നൽകിയിട്ടുണ്ട്. വില്ലൻ ടീമിന്റെ ലീഡർ വിഷ്ണു അഗസ്ത്യ…

Read More “ഉത്രാടപ്പാച്ചിലിൽ ഓടിയെത്തി R D X” »

Review

ബ്യൂട്ടിഫുള്‍ 2 ജയസൂര്യ ഉണ്ടാവില്ല

Posted on August 28, 2023 csc By csc
ബ്യൂട്ടിഫുള്‍ 2 ജയസൂര്യ ഉണ്ടാവില്ല

അനൂപ് മേനോൻ, വി. കെ. പ്രകാശ് കൂട്ടുകെട്ടില്‍ എത്തിയ ബ്യൂട്ടിഫുള്ളിന് രണ്ടാം ഭാഗം. ബ്യൂട്ടിഫുള്‍ 2 എന്ന് പേരിട്ട ചിത്രത്തിന് അനൂപ് മേനോൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ബ്യൂട്ടിഫുള്ളില്‍ നായകനായി അഭിനയിച്ച ജയസൂര്യ രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ല. അനൂപ് മേനോൻ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ബ്യൂട്ടിഫുള്‍ കഴിഞ്ഞയുടൻ തന്നെ ഞാനും അനൂപ് മേനോനും കൂടി രണ്ടാം ഭാഗം ആലോചിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴാണ് അതിന് അവസരം വന്നു ചേര്‍ന്നത്. ഇത്രയും ഇടവേള ആവശ്യവുമായിരുന്നെന്ന് വി.കെ.പ്രകാശ് പറഞ്ഞു.’ബ്യൂട്ടിഫുള്ളിന്റെ അണിയറ പ്രവര്‍ത്തകര്‍…

Read More “ബ്യൂട്ടിഫുള്‍ 2 ജയസൂര്യ ഉണ്ടാവില്ല” »

Mollywood

ഓണ ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ

Posted on August 27, 2023 csc By csc
ഓണ ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ

ആദ്യത്തെ രണ്ടു ദിവസങ്ങളായി മൂന്ന് മലയാള സിനിമകളാണ് ഓണ സിനിമകളായി തിയേറ്ററിലേക്ക് എത്തിയത്രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ ചിത്രം അതാണ് കിംഗ് ഓഫ് കൊത്തയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാന ഘടകം ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം, മികച്ച പ്രീ പബ്ലിസിറ്റി എന്നിവയെല്ലാം ചിത്രത്തിന്റെ ആദ്യദിവസത്തെ കളക്ഷന് തുണയായി. പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത് എങ്കിലും അതൊന്നും ബോക്സ് ഓഫീസ് കളക്ഷനെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല എന്ന് കരുതാം…

Read More “ഓണ ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ” »

News Update

ജവാനിലെ വ്യത്യസ്ത വേഷങ്ങള്‍ ഇതാ; ആരാധകര്‍ക്കായി പങ്കുവച്ച്‌ ഷാരൂഖ് ഖാന്‍

Posted on August 26, 2023 csc By csc
ജവാനിലെ വ്യത്യസ്ത വേഷങ്ങള്‍ ഇതാ; ആരാധകര്‍ക്കായി പങ്കുവച്ച്‌ ഷാരൂഖ് ഖാന്‍

ജവാനിലെ ഷാരൂഖും അദ്ദേഹത്തിന്റെ ലുക്കുകളും പ്രിവ്യൂവിന്റെ ലോഞ്ച് മുതല്‍ പ്രേക്ഷകരെ കൗതുകപ്പെടുത്തിയിരുന്നു. പ്രിവ്യൂ ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് ഇതുവരെ കാണാത്ത ഷാരൂഖ് ഖാന്റെ പുതിയ ആക്ഷൻ സിനിമയുടെ എല്ലാ ഫീലും നല്‍കിയിട്ടുണ്ടെങ്കിലും, ജവാന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഘടകങ്ങളിലൊന്ന് ഷാരൂഖിന്റെ വിവിധ രൂപങ്ങളാണ്. ഓരോ മുഖത്തിനും പിന്നിലെ കഥയെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്ന പോസ്റ്റര്‍ ആണ് ഇന്ന് ആരാധകര്‍ക്കായി അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. ആറ്റ്ലീ യൂണിവേഴ്സില്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയുമായി ഷാരൂഖ് എത്തുന്നത് കാണാൻ ഇനി കുറച്ചു…

Read More “ജവാനിലെ വ്യത്യസ്ത വേഷങ്ങള്‍ ഇതാ; ആരാധകര്‍ക്കായി പങ്കുവച്ച്‌ ഷാരൂഖ് ഖാന്‍” »

Cinema News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു;’ഹോം’ മികച്ച മലയാള ചിത്രം, മികച്ച നടന്‍ അല്ലു അര്‍ജുന്‍

Posted on August 24, 2023August 24, 2023 csc By csc
ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു;’ഹോം’ മികച്ച മലയാള ചിത്രം, മികച്ച നടന്‍ അല്ലു അര്‍ജുന്‍

ഡല്‍ഹി:69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021-ലെ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഹോമിന് ലഭിച്ചു. പ്രത്യേക ജൂറി പരാമർശം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടൻ ഇന്ദ്രൻസിന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള പുരസ്കാരത്തിന് നായാ‌ട്ട് എന്ന ചിത്രത്തിലൂടെ ഷാഹി കബീർ അർഹനായി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. ‘മികച്ച മലയാള ചിത്രവും റോജിൻ തോമസ്…

Read More “ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു;’ഹോം’ മികച്ച മലയാള ചിത്രം, മികച്ച നടന്‍ അല്ലു അര്‍ജുന്‍” »

News Update

ആര്‍ഡിഎക്സ് നാളെ എത്തും 

Posted on August 24, 2023 csc By csc
ആര്‍ഡിഎക്സ് നാളെ എത്തും 

ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റര്‍ടെയ്നര്‍ക്ക് U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാല്‍ സമ്ബന്നമായിരുന്നു. ചിത്രം ഓണം റിലീസായി നാളെ തീയറ്ററുകളില്‍ എത്തും. ആദര്‍ശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍…

Read More “ആര്‍ഡിഎക്സ് നാളെ എത്തും ” »

Mollywood

നടികര്‍ തിലകം; ഡേവിഡ് പടിക്കല്‍ ആയി ടൊവിനോ തോമസ് എത്തും.

Posted on August 23, 2023 csc By csc
നടികര്‍ തിലകം; ഡേവിഡ് പടിക്കല്‍ ആയി ടൊവിനോ തോമസ് എത്തും.

നടികര്‍ തിലകം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടോവിനോ തോമസും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡേവിഡ് പടിക്കല്‍ ആയി ടൊവിനോ തോമസ് എത്തും. ടൊവിനോ തോമസ് ഒരു സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് എത്തുന്നത്. സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സൗബിൻ ഷാഹിര്‍ ബാലയെ അവതരിപ്പിക്കാൻ തീരുമാനിച്ചു, സമാനമായ ഒരു കഥാപാത്രത്തെ നമുക്കിടയില്‍ കണ്ടെത്താൻ കഴിയുമെന്നും സംവിധായകൻ അറിയിച്ചു. രണ്ട് അഭിനേതാക്കളും അവരവരുടെ റോളുകള്‍ക്കായി…

Read More “നടികര്‍ തിലകം; ഡേവിഡ് പടിക്കല്‍ ആയി ടൊവിനോ തോമസ് എത്തും.” »

New Cinema

ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും.

Posted on August 22, 2023 mcpskerala By mcpskerala
ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും.

ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും. യുവതാരങ്ങളുടെ മാത്രം ചിത്രങ്ങളാണ് ഇത്തവണ ഓണത്തിന്.രജനികാന്ത് ചിത്രം ജയിലര്‍ ഓണത്തിന് തിയേറ്ററില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ജയിലര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ തരംഗം തുടരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഒഫ് കൊത്ത, നിവിൻ പോളിയുടെ രാമചന്ദ്രബോസ് ആൻഡ് കോ, ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ ആര്‍ഡിഎക്സ് , നിരഞ്ജ് മണിയൻപിള്ളയുടെ അച്ഛനൊരു വാഴവെച്ചു,വിനയ് ഫോര്‍ട്ടും , അനുസിതാരയും ഒരുമിക്കുന്ന വാതില്‍ എന്നിവയാണ് ഓണ ചിത്രങ്ങള്‍. പ്രശസ്ത സംവിധായകനായ…

Read More “ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും.” »

News Update

“ഇരട്ട ചങ്കന്റെ ചങ്കൂറ്റം

Posted on August 21, 2023August 21, 2023 csc By csc
“ഇരട്ട ചങ്കന്റെ ചങ്കൂറ്റം

Changanasery Anu18/08/2023 6PMHouseful തലസ്ഥാനനഗരിയിൽ ജോലിയായതോടെ സിനിമ കാഴ്ചകൾ ശരിക്കും കുറഞ്ഞു എന്ന് പറയാം ഇടയ്ക്ക് അപൂർവമായി കിട്ടുന്ന ഏതെങ്കിലും ഹാഫ് ഡേ ലീവുകളിലോ അതുമല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ അന്തരിക്കുമ്പോൾ കിട്ടുന്ന ലീവിലോ ആണ് സിനിമ കാഴ്ച ട്രയിൻസമയം അഡ്ജസ്റ്റ് ചെയ്യാനായി ശ്രീവിശാകിലും ശ്രീകുമാറിലും ആണ് സിനിമ കണ്ടിരുന്നത് എന്നാൽ ആ തിയറ്റർ പുതുക്കിപ്പണിയാൻ അടച്ചതോടെ സിനിമാക്കാഴ്ച ലെനിൻ സിനിമാസിൽ ആക്കി. കഴിഞ്ഞദിവസം താലൂക്ക് ഓഫീസിലേക്ക് പോകും വഴിയാണ് അനുതീയേറ്ററിലെ വലിയ ഫ്ലക്സ് ബോർഡ് കണ്ടത്…

Read More ““ഇരട്ട ചങ്കന്റെ ചങ്കൂറ്റം” »

Review

‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമുണ്ടോകുമോ?

Posted on August 21, 2023August 21, 2023 mcpskerala By mcpskerala
‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമുണ്ടോകുമോ?

ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കുവേയാണ് ഫാസില്‍ ‘മണിച്ചിത്രത്താഴെ’ന്ന ക്ലാസിക് ചിത്രത്ത കുറിച്ച്‌ സംസാരിച്ചത്. സംവിധായകൻ ഫാസിലിന് അവാര്‍ഡ് നല്‍കിയതിന് ശേഷം മോഹൻലാല്‍ സംസാരിക്കുമ്ബോഴായിരുന്നു ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിന് മറുപടി കിട്ടിയത്. എല്ലാവരുമറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് പറഞ്ഞായിരുന്നു മോഹൻലാല്‍ ഫാസിലിനോട് അക്കാര്യം അന്വേഷിച്ചത്. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അതേ ആവേശത്തോടെ ഫാസില്‍ മറുപടി നല്‍കി. ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇനി അത് ചെയ്‍താല്‍ ശരിയാകണമെന്നില്ല….

Read More “‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമുണ്ടോകുമോ?” »

Cinema News

Posts pagination

Previous 1 … 25 26 27 … 29 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme