Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

ഹാസ്യ നടനില്‍ നിന്നും നായകനിലേക്ക്; ചിത്രം അണിയറയില്‍

Posted on March 21, 2024March 24, 2024 csc By csc
ഹാസ്യ നടനില്‍ നിന്നും നായകനിലേക്ക്; ചിത്രം അണിയറയില്‍

‘മുത്തേ പൊന്നെ പിണങ്ങല്ലേ’ എന്ന പാട്ടുമായി മലയാളികളുടെ മനസ്സില്‍ കോമഡി താരമായി ചിരപ്രതിഷ്ഠ നേടിയ അരിസ്റ്റോ സുരേഷ് ഇനി നായകൻ. ഹാസ്യവേഷങ്ങളിലൂടെ ആണ് അരിസ്റ്റോ സുരേഷ് കൂടുതല്‍ ശ്രദ്ധേയനാകുന്നത്. അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം അണിയറലാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.

New Cinema

ആറുവര്‍ഷത്തിനുശേഷം സൗബിനും സക്കരിയയും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

Posted on March 20, 2024March 24, 2024 csc By csc
ആറുവര്‍ഷത്തിനുശേഷം സൗബിനും സക്കരിയയും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

സുഡാനി ഫ്രം നൈജീരിയ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകൻ സക്കരിയയും നടൻ സൗബിൻ ഷാഹിറും വീണ്ടും ഒന്നിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ‘ആറ് വർഷങ്ങള്‍ക്കുശേഷം പ്രിയപ്പെട്ട നടനും സംവിധായകനും ഒന്നിക്കുന്നു. മനോഹരമായ വിഷ്വല്‍ ട്രീറ്റിന് തയ്യാറാകൂ’ എന്നാണ് സൗബിൻ ഷാഹിറും സക്കരിയയും പങ്കുവെച്ച പോസ്റ്റ്. സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്ത് ആറ് വർഷം തികയുമ്ബോഴാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. മലപ്പുറത്തെ കാല്‍പ്പന്ത് കളിയുടെ ആവേശത്തെ വെള്ളിത്തിരയിലെത്തിയ ചിത്രമാണ് സുഡാനി…

Read More “ആറുവര്‍ഷത്തിനുശേഷം സൗബിനും സക്കരിയയും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു” »

New Cinema

ഞെട്ടിക്കാൻ വീണ്ടും വിക്രം; ‘ചിയാൻ 62’ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും

Posted on March 19, 2024March 24, 2024 csc By csc
ഞെട്ടിക്കാൻ വീണ്ടും വിക്രം; ‘ചിയാൻ 62’ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും

വിക്രം നായകനായി വരുന്ന ചിയാൻ 62 എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നതാണ്. ചിയാൻ 62 എന്ന വിശേഷണപ്പേരോടെ എസ് യു അരുണ്‍ കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‍ഡേറ്റാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചിയാൻ 62നറെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും എന്നാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുപാട് നാള്‍ കാത്തിരിപ്പുണ്ടാകില്ലെന്നും ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാൻ എസ് യു അരുണ്‍ കുമാര്‍ ശ്രമിക്കുകയാണ് എന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി. പ്രേക്ഷകരെ ഞെട്ടിക്കാൻ വിക്രം തയ്യാറായിക്കഴിഞ്ഞു എന്നും ചിത്രത്തിന്റെ…

Read More “ഞെട്ടിക്കാൻ വീണ്ടും വിക്രം; ‘ചിയാൻ 62’ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും” »

New Cinema

തമിഴ് സൂപ്പര്‍താരം ദളപതി വിജയി പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തി

Posted on March 18, 2024March 18, 2024 csc By csc
തമിഴ് സൂപ്പര്‍താരം ദളപതി വിജയി പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തി

തമിഴ് സൂപ്പര്‍താരം ദളപതി വിജയി പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തി. ആഭ്യന്തര വിമാനത്താവളത്തില്‍ താരത്തിനായി വന്‍ വരവേല്‍പ്പാണ് ഫാന്‍സ് ഒരുക്കിയത്. വിജയിയുടെ വരവ് പ്രമാണിച്ച്‌ വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂട്ടിയിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് താരത്തെ കാണാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ആരാധക തിരക്ക് കാരണം താരത്തെ പുറത്തിറക്കാന്‍ കഴിയാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. കുറച്ച്‌ സമയത്തിന് ശേഷമാണ് താരത്തെ പുറത്തേക്ക് എത്തിച്ചത്. ഫാന്‍സിനെ അഭിവാദ്യം ചെയ്താണ് വിജയ് വിമാനതാവളത്തിന് പുറത്ത് എത്തിയത്. വിജയിയുടെ കേരള സന്ദർശനത്തിന് വൻ…

Read More “തമിഴ് സൂപ്പര്‍താരം ദളപതി വിജയി പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തി” »

Cinema News

ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകൾ

Posted on March 17, 2024 csc By csc
ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകൾ

ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. ഇതില്‍ ഒരുവിധം സിനിമകളെല്ലാം തന്നെ ഹിറ്റ് സ്റ്റാറ്റസ് നേടുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. ഏപ്രിലില്‍ വിഷു റിലീസായി വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം., ഉണ്ണി മുകുന്ദന്‍ സിനിമയായ ജയ് ഗണേഷ്, ഫഹദ് ഫാസില്‍ സിനിമയായ ആവേശം എന്നിവയാണ് തിയേറ്ററുകളിലെത്തുന്നത്. ഇതില്‍ ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ഏപ്രിലില്‍ മമ്മൂട്ടി സിനിമയായ ടര്‍ബോ, ജനഗണമനയ്ക്ക് ശേഷം വിപില്‍ ലാലിന്റെ…

Read More “ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകൾ” »

Mollywood

മാരിവില്ലിൻ ഗോപുരങ്ങള്‍ ഏപ്രില്‍ 12ന്

Posted on March 16, 2024March 16, 2024 csc By csc
മാരിവില്ലിൻ ഗോപുരങ്ങള്‍ ഏപ്രില്‍ 12ന്

ഇന്ദ്രജിത്ത് , ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിൻ ഗോപുരങ്ങള്‍ ഏപ്രില്‍ 12ന് റിലീസ് ചെയ്യും. ദുബായ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ഓവർസീസ് അവകാശം സ്വന്തമാക്കി . മെലഡികളുടെ കിംഗ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സായ് കുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലിം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍….

Read More “മാരിവില്ലിൻ ഗോപുരങ്ങള്‍ ഏപ്രില്‍ 12ന്” »

Kollywood

തത്വമസിയുടെ പോസ്റ്റർ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു

Posted on March 15, 2024 csc By csc
തത്വമസിയുടെ പോസ്റ്റർ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു

റെഡ് ആർക്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ പ്രശസ്ത സംവിധായകൻ ഗോകുൽ കാർത്തിക് സംവിധാനം ചെയ്ത തത്വമസി എന്ന സ്ത്രീ ശാക്തീകരണ ഹൃസ്വചിത്രത്തിൻ്റെ പോസ്റ്റർ, മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ആണ് പോസ്റ്റർ എറ്റുവാങ്ങിയത്. ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച ശുഭാഞ്ജലി, അമ്പൂട്ടി, ക്യാമറാമൻ ജോയ് സ്റ്റീഫൻ, ഹരിഹരൻ പിള്ള, മുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഹൃദയപൂർവ്വം രാധ എന്ന…

Read More “തത്വമസിയുടെ പോസ്റ്റർ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു” »

New Cinema

Show List page

Posted on March 14, 2024March 14, 2024 mcpskerala By mcpskerala

[artistpress-show-list-page]

[artistpress-show id=”3373″]

New Cinema

‘പവി കെയര്‍ ടേക്കര്‍’ ദിലീപ് ചിത്രം അടുത്തമാസം പുറത്തിറങ്ങും

Posted on March 14, 2024 csc By csc
‘പവി കെയര്‍ ടേക്കര്‍’ ദിലീപ് ചിത്രം അടുത്തമാസം പുറത്തിറങ്ങും

ദിലീപിന്റെ കരിയറിലെ 149മത് ചിത്രമാണ് ‘പവി കെയര്‍ ടേക്കര്‍’. നടൻ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമാണിത്. രാജേഷ് രാഘവൻ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം…

Read More “‘പവി കെയര്‍ ടേക്കര്‍’ ദിലീപ് ചിത്രം അടുത്തമാസം പുറത്തിറങ്ങും” »

Mollywood

റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Posted on March 13, 2024March 13, 2024 csc By csc
റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോണ്‍ഫീല്‍ഡ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് സനൂബ് കെ യൂസഫാണ്. നടൻ ദുല്‍ഖർ സല്‍മാൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ജോമോൻ ജോണ്‍, ലിൻ്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്നാണ് ഒരു ഫാമിലി കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകൻ ബബ്ലു…

Read More “റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി” »

Kollywood, New Cinema

Posts pagination

Previous 1 … 3 4 5 … 29 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme