Skip to content
മലയാള ചലച്ചിത്ര പ്രേക്ഷക സമതി

മലയാള ചലച്ചിത്ര പ്രേക്ഷക സമതി

Malayalam Entertainment News

  • Home
  • Samathi Officials
  • About Us
  • Login
  • Gallery
  • Toggle search form

‘തീക്കളി’ എന്ന പേരിൽ സിദ്ധാർത്ഥിന്റെ മരണം സിനിമയാകുന്നു

Posted on March 12, 2024 mcpskerala By mcpskerala
‘തീക്കളി’ എന്ന പേരിൽ സിദ്ധാർത്ഥിന്റെ മരണം സിനിമയാകുന്നു

വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിസിദ്ധാർത്ഥിന്റെ മരണം തീക്കളി എന്ന പേരിൽ സിനിമയാക്കുന്നു.ഏറെ സസ്പെൻസ് നിറഞ്ഞ ഈ ചിത്രം സന്തോഷ്‌ മോഹൻ പാലോട് ആണ് സംവിധാനം ചെയ്യുന്നത്. മനോജ്‌. ഐ. ജി യാണ് രചന നിർവഹിക്കുന്നത്. സദാനന്ദ സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ പോലീസ് ഡേ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ കഥാപാത്രങ്ങളാകുമെന്ന് സംവിധായകൻ പറഞ്ഞു. റഹിം പനവൂർ ആണ് ചിത്രത്തിന്റെ പിആർഒ.

Cinema News

മലയാളിയായ ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സെൽ 20 ” ചിത്രീകരണം തുടങ്ങി

Posted on March 11, 2024March 11, 2024 csc By csc
മലയാളിയായ ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സെൽ 20 ” ചിത്രീകരണം തുടങ്ങി

ഔട്രേജ്‌ , ദി ഗ്രേറ്റ്‌ എസ്കേപ്പ് എന്നീ ഹോളിവുഡിലും, മലയാളത്തിലുമായി പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, മലയാളിയായ ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സെൽ 20 “ഏപ്രിൽ മാസം മെക്സിക്കോയിൽ ചിത്രീകരണം തുടങ്ങും. അമേരിക്കന്‍ സിനിമ നിര്‍മ്മാണ കമ്പനി ആയ പ്രോംപ്റ്റ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറില്‍ ചിത്രം നിർമ്മിക്കുന്നത് അമേരിക്കയിലെ പ്രമുഖ വ്യവസായിയും, മലയാളികള്‍ക്ക് സുപരിചിതനുമായ ജോൺ ഡബ്ളു വർഗ്ഗീസ് ആണ്. അമേരിക്കന്‍ നാടക ലോകത്തെ പ്രശസ്തനായ നാടക സംവിധായകനും, അഭിനേതാവും ആയ പൌലോസ്…

Read More “മലയാളിയായ ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സെൽ 20 ” ചിത്രീകരണം തുടങ്ങി” »

Kollywood

പൃഥ്വിരാജ് – ബ്ളസി സ്വപ്നപദ്ധതിയായ ആടുജീവിതം ട്രെയിലർ പുറത്ത്

Posted on March 10, 2024 csc By csc
പൃഥ്വിരാജ് – ബ്ളസി സ്വപ്നപദ്ധതിയായ ആടുജീവിതം ട്രെയിലർ പുറത്ത്

പൃഥ്വിരാജ് – ബ്ളസി സ്വപ്നപദ്ധതിയായ ആടുജീവിതം ട്രെയിലർ പുറത്ത്. നജീബ് അനുഭവിച്ച യാതനകളെ അറിയിക്കുന്നതാണ് ട്രെയിലർ. നജീബ് എന്ന മനുഷ്യന്റെ മൂന്നു കാലഘട്ടങ്ങളും ദൃശ്യമാകുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ ആടുജീവിതത്തില്‍ അമല പോളാണ് നായിക. വിഷ്വല്‍ റൊമാൻസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രത്തില്‍ ജിമ്മി ജിൻ ലൂയിസ് (ഹോളിവുഡ്) കെ. ആർ. ഗോകുല്‍, ശോഭ മോഹൻ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ്‌ അല്‍ ബലുഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു….

Read More “പൃഥ്വിരാജ് – ബ്ളസി സ്വപ്നപദ്ധതിയായ ആടുജീവിതം ട്രെയിലർ പുറത്ത്” »

Kollywood

‘കോപ് അങ്കിള്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

Posted on March 9, 2024 csc By csc
‘കോപ് അങ്കിള്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘കോപ് അങ്കിള്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അടിമുടി ഒരു ഫണ്‍ ഫില്‍ഡ് എന്‍റര്‍ടെയ്നർ ആണെന്നാണ് പോസ്റ്റർ നല്‍കുന്ന സൂചന. ധ്യാൻ ശ്രീനിവാസനാണ് തിരക്കഥ. സംവിധാനം വിനയ് ജോസ്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോർപറേഷനും നെക്സ്റ്റല്‍ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. വസിഷ്ഠ് (മിന്നല്‍ മുരളി ഫെയിം), സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വർഗ്ഗീസ്, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ദേവിക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍…

Read More “‘കോപ് അങ്കിള്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.” »

Cinema News

Box Office :ദിലീപ് നായകനായി വ്യാഴാഴ്ച തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് തങ്കമണി.

Posted on March 8, 2024 mcpskerala By mcpskerala
Box Office :ദിലീപ് നായകനായി വ്യാഴാഴ്ച തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് തങ്കമണി.

ദിലീപ് നായകനായി വ്യാഴാഴ്ച തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് തങ്കമണി. വലിയ ബജറ്റില്‍ തീയ്യേറ്ററില്‍ എത്തിയ ചിത്രത്തിന് തീയ്യേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചോ എന്ന് ബോക്സോഫീസ് കണക്കുകള്‍ പരിശോധിക്കാം. കേരള ബോക്സോഫീസ് ട്വിറ്ററില്‍ പങ്ക് വെച്ച കണക്ക് പ്രകാരം ഓപ്പണിങ്ങ്‌ കളക്ഷനായി തങ്കമണി നേടിയത് 70 ലക്ഷം രൂപയാണ്. അതേസമയം ബോക്സോഫീസ് ട്രാക്കറായ സാക്നിക് ഡോട്ട് കോം പങ്ക് വെച്ച കണക്കില്‍ വേള്‍ഡ് വൈഡ് ഗ്രോസായി ചിത്രം നേടിയത് 0.59 കോടിയാണെന്നാണ് കണക്ക് പറയുന്നത്. നിലവില്‍ പുറത്തു…

Read More “Box Office :ദിലീപ് നായകനായി വ്യാഴാഴ്ച തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് തങ്കമണി.” »

Review

ലേഡി ആക്ഷൻ ചിത്രം “രാഷസി”. ഓഡിയോ ലോഞ്ച് നടന്നു

Posted on March 7, 2024 csc By csc
ലേഡി ആക്ഷൻ ചിത്രം “രാഷസി”. ഓഡിയോ ലോഞ്ച് നടന്നു

ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമായ രാഷസി എന്ന ചിത്രത്തിൻ്റെ ഓഡിയോ, ട്രെയ്ലർ ലോഞ്ച് എറണാകുളം ഗോഗുലം പാർക്ക് ഹോട്ടലിൽ നടന്നു.പ്രമുഖ സംവിധായകൻ വിനയനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.പ്രമുഖ സിനിമാ പ്രവർത്തർ ചടങ്ങിൽ പങ്കെടുത്തു.റോസിക എൻറർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വി.എഫ്.എ.എസ് എന്നിവർ നിർമ്മിച്ച രാഷസി എന്ന മലയാള ചിത്രം മെഹമ്മൂദ് കെ.എസ്.രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ രാഷസി മാർച്ച് മാസം തീയേറ്ററിലെത്തും. ബോളിവുഡിലെ പുതിയ നിരയിലെ ശ്രദ്ധേയരായ രുദ്വിപട്ടേൽ,…

Read More “ലേഡി ആക്ഷൻ ചിത്രം “രാഷസി”. ഓഡിയോ ലോഞ്ച് നടന്നു” »

Kollywood

മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ഓഡിയോ ലോഞ്ച് നടന്നു.

Posted on March 6, 2024 csc By csc
മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ഓഡിയോ ലോഞ്ച് നടന്നു.

കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു് എറണാകുളം ഗോഗുലം പാർക്കിൽ നടന്നു. ബോളിവുഡ് താരങ്ങളായ രുദ്വിപട്ടേൽ, പ്രീതിഗോസ്വാമി എന്നിവർ ചേർന്നാണ് കാഡ്ബറിസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശനം നടത്തിയത്. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററിലെത്തും.സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കാഡ്ബറീസ് പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് അവതരിപ്പിക്കുന്നത്.ബോബൻ ആലുമ്മൂടൻ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തിൽ,പുതുമുഖമായ സഹദ് റെജു നായകനാകുന്നു. സഫ്ന ഖാദർ ആണ്…

Read More “മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ഓഡിയോ ലോഞ്ച് നടന്നു.” »

Kollywood

100 കോടി ക്ലബ്ബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്

Posted on March 5, 2024March 5, 2024 csc By csc
100 കോടി ക്ലബ്ബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്

നവാഗതനായ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച വിജയം നേടി മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ റെക്കോർഡുകള്‍ ഭേദിച്ച്‌ ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സ് 100 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രങ്ങളെ അപേക്ഷിച്ച്‌ മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്ത് ചുരുക്കം ദിവസങ്ങള്‍ കൊണ്ടാണ് 100 ക്ലബ്ബില്‍ ഇടം നേടിയത്. 11 ദിവസത്തിനുള്ളിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച…

Read More “100 കോടി ക്ലബ്ബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്” »

Mollywood

ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റി

Posted on March 4, 2024 csc By csc
ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റി

സെൻസർ ബോർഡ്, ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റി. സെൻസർ ബോർഡ് നിർദേശത്തെ തുടർന്നാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഒരു സർക്കാർ ഉത്പന്നം എന്നാണ് പുതിയ പേര്. സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നല്‍കില്ലെന്ന് അറിയിക്കുകയായിരുന്നു. അണിയറ പ്രവർത്തകർ വലിയ പ്രതിഷേധം അറിയിച്ചു. ടി.വി രഞ്ജിത്ത് സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍…

Read More “ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റി” »

Kollywood

രാമുവിൻ്റെ മനൈവികൾ. മലയാളത്തിൽ പുതുമയുള്ള പ്രണയകഥ.

Posted on March 3, 2024 csc By csc
രാമുവിൻ്റെ മനൈവികൾ. മലയാളത്തിൽ പുതുമയുള്ള പ്രണയകഥ.

മല്ലി എന്ന ആദിവാസി പെൺകുട്ടിയുടെ, മലയാള സിനിമ ഇതുവരെ കാണാത്ത പുതുമയുള്ള പ്രണയകഥ അവതരിപ്പിക്കുകയാണ് രാമുവിൻ്റെ മനൈവികൾ എന്ന ചിത്രം. തമിഴിലും, മലയാളത്തിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം, സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവ്വഹിക്കുന്നു. എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിച്ച ഈ ചിത്രം ചിത്രീകരണം പൂർത്തിയായി.ഉടൻ തീയേറ്ററിലെത്തും. പഠനത്തിൽ മിടുക്കിയായ മല്ലിക്ക് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.രാമു എന്ന ധനാഡ്യൻ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് വാക്ക് കൊടുത്ത് അവളെ പ്രണയിച്ചു വിവാഹം…

Read More “രാമുവിൻ്റെ മനൈവികൾ. മലയാളത്തിൽ പുതുമയുള്ള പ്രണയകഥ.” »

Kollywood

Posts pagination

Previous 1 … 4 5 6 … 29 Next

Malayalam Upcoming Movies 2025

റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Recent Posts

  • സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
  • ട്രാഫിക് കൂട്ടുകെട്ട് വീണ്ടും; ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ, ബോബി സഞ്ജയ് ടീമിന്റെ അരുണ്‍ വര്‍മ്മ ചിത്രം ‘ബേബി ഗേള്‍’
  • ഗംഭീര അഭിപ്രായം; തിയേറ്ററുകളില്‍ നിറഞ്ഞാടി ഐഡന്റിറ്റി
  • സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്
  • 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ പ്രേമലു
മിഷന്‍ ഇംപോസിബിള്‍ 7
മിഷന്‍ ഇംപോസിബിള്‍ 7
voice of sathyanathan
voice of sathyanathan
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും
കെങ്കേമം
കെങ്കേമം
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
Neethi
ഒരു ജാതി ജാതകം
ഒരു ജാതി ജാതകം
റിലീസ് മാമാങ്കത്തില്‍ ജനുവരി
റിലീസ് മാമാങ്കത്തില്‍ ജനുവരി

Archives

  • January 2025
  • December 2024
  • July 2024
  • May 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023

Calendar

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  
« Jan    

Lightbox Gallery

  • Home Page
  • Login
  • Register
  • Samathi Officials
  • Privacy Policy

Copyright © 2026 മലയാള ചലച്ചിത്ര പ്രേക്ഷക സമതി.

Powered by PressBook WordPress theme